University News
ടൈം​ടേ​ബി​ൾ
2019 ഓ​ഗ​സ്റ്റി​ൽ ന​ട​ത്തു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി (ബി​എ​ച്ച്എം) (2014 സ്കീം ​റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ്, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പു​തു​ക്കി​യ പ​രീ​ക്ഷാ​തീ​യ​തി

നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ് ഓ​ഗ​സ്റ്റ് ഏ​ഴി​ന് ന​ട​ത്താ​നി​രു​ന്ന SN 1431 Correction and Translation (Nyaya) SS 1431 Poetics III, SV 1431 Poetics in Sanskrit & Sanskrit Literature, SY 1431 Liberal Interprepation of Panini, SJ 1431 Thamboola Vicharah (2013, 14 & 15 Admissions), SJ 1431 Bhugola Parijnanam (2016 Admission onwards) എ​ന്നീ പ​രീ​ക്ഷ​ക​ൾ ഒ​ന്പ​തി​ന് ര​ണ്ടു​മു​ത​ൽ അ​ഞ്ച്‌​വ​രെ ന​ട​ത്തും. പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ​ക്ക് മാ​റ്റ​മി​ല്ല.

ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ

സെ​പ്റ്റം​ബ​ർ 18 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ബി​എ എ​സ്ഡി​ഇ ബി​രു​ദ (2017 അ​ഡ്മി​ഷ​ൻ) മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ളു​ടെ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ആ​രം​ഭി​ച്ചു. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2019 ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ ഏ​ഴാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി (2014 & 2011 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 12 വ​രെ അ​പേ​ക്ഷി​ക്കാം. 2019 മേ​യി​ൽ ന​ട​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര എ​ൽ​എ​ൽ​ബി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന കേ​ന്ദ്രം 2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ എം​എ ഹി​സ്റ്റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. 2019 ജ​നു​വ​രി​യി​ൽ ന​ട​ന്ന ഒ​ന്നാം വ​ർ​ഷ എം​വി​എ (പെ​യി​ന്‍റിം​ഗ്) നാ​ലാം വ​ർ​ഷ എം​വി​എ (പെ​യി​ന്‍റിം​ഗ് ആ​ൻ​ഡ് ആ​ർ​ട്ട് ഹി​സ്റ്റ​റി) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 17 വ​രെ അ​പേ​ക്ഷി​ക്കാം.

സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​പ്‌​ലോ​ഡ് ചെ​യ്യാം

സ​ർ​വ​ക​ലാ​ശാ​ല ഹോ​സ്റ്റ​ലു​ക​ളി​ലേ​യ്ക്ക് 2019 20 അ​ധ്യ​യ​ന വ​ർ​ഷ​ത്തെ പ്ര​വേ​ശ​ന​ത്തി​നു​ള​ള ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ സ​മ​യ​ത്ത്, ബി​പി​എ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​പ്ലോ​ഡ് ചെ​യ്യാ​ൻ ക​ഴി​യാ​ത്ത എ​ന്നാ​ൽ ബി​പി​എ​ൽ സം​വ​ര​ണ​ത്തി​ന് അ​ർ​ഹ​ത​യു​ള​ള വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഏ​ഴി​നു വൈ​കു​ന്നേ​രം അ​ഞ്ച്‌​വ​രെ പ്രൊ​ഫൈ​ലി​ൽ ബി​പി​എ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് അ​പ്‌​ലോ​ഡ് ചെ​യ്യാം. പു​തു​ക്കി​യ ലി​സ്റ്റ് ഒ​ന്പ​തി​ന് വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ക്കും.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് സ​പ്ലി​മെ​ന്‍റ​റി ഫെ​ബ്രു​വ​രി 2019, എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് സ​പ്ലി​മെ​ന്‍റ​റി ഡി​സം​ബ​ർ 2018, എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് പാ​ർ​ട്ട് ടൈം ​ഡി​സം​ബ​ർ 2018, എ​ട്ടാം സെ​മ​സ്റ്റ​ർ ബി​ടെ​ക് യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, കാ​ര്യ​വ​ട്ടം ഏ​പ്രി​ൽ 2019, ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, കാ​ര്യ​വ​ട്ടം മാ​ർ​ച്ച് 2019 എ​ന്നീ 2013 സ്കീ​മി​ലു​ള്ള ബി​ടെ​ക് പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി റീ​വാ​ല്യു​വേ​ഷ​ൻ സെ​ക്‌​ഷ​നി​ൽ ആ​റു മു​ത​ൽ ഒ​ന്പ​തു​വ​രെ​യു​ള്ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​ക​ണം.

സീ​റ്റ് ഒ​ഴി​വ്

കാ​ര്യ​വ​ട്ട​ത്തെ എം​ടെ​ക് ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ (ഒ​പ്ടോ ഇ​ല​ക്ട്രോ​ണി​ക്സ് ആ​ൻ​ഡ് ഒ​പ്റ്റി​ക്ക​ൽ ക​മ്മ്യൂ​ണി​ക്കേ​ഷ​ൻ) (ഒ​പ്ടോ ഇ​ല​ക്ട്രോ​ണി​ക്സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്), എം​ടെ​ക് ടെ​ക്നോ​ള​ജി മാ​നേ​ജ്മെ​ന്‍റ് (ഫ്യൂ​ച്ച​ർ സ്റ്റ​ഡീ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്), എം​ടെ​ക് ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് (ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് ഡി​പ്പാ​ർ​ട്ട്മെ​ന്‍റ്) എ​ന്നീ പ്രോ​ഗ്രാ​മു​ക​ളി​ൽ എ​സ്സി, എ​സ്ടി വി​ഭാ​ഗ​ങ്ങ​ളി​ൽ സീ​റ്റ് ഒ​ഴി​വു​ണ്ട്. താ​ത്പ​ര്യ​മു​ള്ള​വ​ർ അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ളു​മാ​യി ഒ​ന്പ​തി​ന് രാ​വി​ലെ 10ന് ​അ​ത​ത് പ​ഠ​ന വ​കു​പ്പു​ക​ളി​ൽ ഹാ​ജ​രാ​ക​ണം.

പി.​ജി ഡി​പ്ലോ​മ ഇ​ൻ ജി​യോ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ആ​ന്‍റ് ടെ​ക്നോ​ള​ജി

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള​ള ഇ​ന്‍റ​ർ യൂ​ണി​വേ​ഴ്സി​റ്റി സെ​ന്‍റ​ർ ഫോ​ർ ജി​യോ​സ്പേ​ഷ്യ​ൽ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ആ​ന്‍റ് ടെ​ക്നോ​ള​ജി​യി​ൽ പി.​ജി ഡി​പ്ലോ​മ ഇ​ൻ ജി​യോ ഇ​ൻ​ഫ​ർ​മേ​ഷ​ൻ സ​യ​ൻ​സ് ആ​ന്‍റ് ടെ​ക്നോ​ള​ജി കോ​ഴ്സി​ന് 2019 20 ലേ​ക്കു​ള​ള അ​ഡ്മി​ഷ​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. യോ​ഗ്യ​ത: ജി​യോ​ള​ജി, ജി​യോ​ഗ്ര​ഫി, എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് സ​യ​ൻ​സ്, ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഫി​സി​ക്സ് ഇ​വ​യി​ൽ ഏ​തി​ലെ​ങ്കി​ലും പി.​ജി. അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കേ​ണ്ട അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ 10. ഫോ​ണ്‍: 0471 2308214. വി​ശ​ദ​വി​വ​ര​ങ്ങ​ൾ​ക്ക്:

ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ്ര​വേ​ശ​നം 2019; എ​സ്‌​സി/​എ​സ്ടി സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് 13ന് ​സെ​ന​റ്റ് ഹാ​ളി​ൽ

201920ലെ ​ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ഴി​വു​ള്ള എ​സ്‌​സി/​എ​സ്ടി സീ​റ്റു​ക​ളി​ലേ​യ്ക്ക് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്നു. വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹാ​ളി​ൽ 13ന് ​ഹാ​ജ​രാ​ക​ണം. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ 11 വ​രെ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് ഔ​ട്ട് സ​ഹി​തം ഹാ​ജ​രാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. നി​ല​വി​ൽ കോ​ള​ജു​ക​ളി​ൽ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ്ര​വേ​ശ​നം ഉ​റ​പ്പാ​യാ​ൽ മാ​ത്ര​മേ ടി.​സി. വാ​ങ്ങു​വാ​ൻ പാ​ടു​ള്ളൂ. ഇ​തു​വ​രെ പ്ര​വേ​ശ​നം ല​ഭി​ക്കാ​തെ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​വ​ശം യോ​ഗ്യ​ത​യും ജാ​തി​യും തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഉ​ണ്ടാ​യി​രി​ക്ക​ണം. നി​ല​വി​ൽ പ്ര​വേ​ശ​നം ല​ഭി​ക്കാ​തെ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​രു​ന്ന ആ​ർ​ക്കും ത​ന്നെ സ​ർ​ട്ടി​ഫി​ക്ക​റ്റ് ഹാ​ജ​രാ​ക്കു​വാ​ൻ പ്ര​ത്യേ​ക സ​മ​യം അ​നു​വ​ദി​ക്കു​ന്ന​ത​ല്ല. കോ​ളേ​ജും കോ​ഴ്സും അ​ലോ​ട്ട് ചെ​യ്തു ക​ഴി​ഞ്ഞാ​ൽ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും മാ​റ്റം അ​നു​വ​ദി​ക്കു​ക​യി​ല്ല. ര​ജി​സ്ട്രേ​ഷ​ൻ സ​മ​യം ക​ഴി​ഞ്ഞു വ​രു​ന്ന​വ​രെ ഒ​രു കാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. ര​ജി​സ്ട്രേ​ഷ​ൻ സ​മ​യ​ത്ത് റി​പ്പോ​ർ​ട്ട് ചെ​യ്യു​ന്ന വി​ദ്യാ​ർ​ഥി​ക​ളി​ൽ നി​ന്നും സ​ർ​വ​ക​ലാ​ശാ​ല ത​യാ​റാ​ക്കു​ന്ന റാ​ങ്ക് പ​ട്ടി​ക​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ്ര​വേ​ശ​നം ന​ട​ക്കു​ക.

അ​ലോ​ട്ട്മെ​ന്‍റ് ല​ഭി​ച്ചാ​ൽ ഉ​ട​ൻ ത​ന്നെ പ്ര​വേ​ശ​ന ഫീ​സ് (310/ രൂ​പ) ഒ​ടു​ക്ക​ണം. നി​ല​വി​ൽ കോ​ള​ജു​ക​ളി​ൽ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ കോ​ള​ജി​ൽ നി​ന്നും ല​ഭി​ച്ച തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് എ​ന്നി​വ നി​ർ​ബ​ന്ധ​മാ​യും ഹാ​ജ​രാ​ക്ക​ണം. പ്ര​വേ​ശ​ന ഫീ​സാ​യ 310/ രൂ​പ മു​ൻ​പ് ഒ​ടു​ക്കി​യി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ വീ​ണ്ടും ഈ ​തു​ക ഒ​ടു​ക്കേ​ണ്ട​തി​ല്ല. ആ​യ​തി​നാ​ൽ അ​വ​ർ ഈ ​തു​ക ഒ​ടു​ക്കി​യ ര​സീ​തി​ന്‍റെ പ​ക​ർ​പ്പ് കൈ​വ​ശം സൂ​ക്ഷി​ക്കേ​ണ്ട​താ​ണ്. ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ സ​മ​ർ​പ്പി​ച്ചി​ട്ടു​ള്ള എ​ല്ലാ​വ​രേ​യും പ​രി​ഗ​ണി​ച്ച​തി​ന് ശേ​ഷം മാ​ത്ര​മേ ഓ​ണ്‍​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ലാ​ത്ത​വ​രെ അ​ലോ​ട്ട്മെ​ന്‍റി​ൽ പ​രി​ഗ​ണി​ക്കു​ക​യു​ള്ളൂ. സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​നാ​യി സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​യ്ക്ക് അ​പേ​ക്ഷ​ക​ൾ ഒ​ന്നും ത​ന്നെ അ​യ​യ്ക്കേ​ണ്ട​തി​ല്ല.

എ​സ്‌​സി/​എ​സ്ടി സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ്

201920ലെ ​ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​ന​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ഒ​ഴി​വു​ള്ള എ​സ്‌ സി/​എ​സ്ടി സീ​റ്റു​ക​ളി​ലേ​യ്ക്ക് മേ​ഖ​ലാ​ത​ല​ത്തി​ൽ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്നു. തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യി​ലു​ള്ള കോ​ള​ജു​ക​ളി​ൽ ഓ​പ്ഷ​ൻ ന​ൽ​കി​യി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ സ​ർ​വ​ക​ലാ​ശാ​ല സെ​ന​റ്റ് ഹാ​ളി​ൽ നാ​ളെ​യും കൊ​ല്ലം മേ​ഖ​ല​യി​ലു​ള്ള കോ​ള​ജു​ക​ളി​ൽ ഓ​പ്ഷ​ൻ ന​ൽ​കി​യി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ കൊ​ല്ലം എ​സ്എ​ൻ കോ​ള​ജി​ൽ എ​ട്ടി​നും ഹാ​ജ​രാ​ക​ണം. അ​ടൂ​ർ മേ​ഖ​ല​യി​ലു​ള്ള കോ​ള​ജു​ക​ളി​ൽ ഓ​പ്ഷ​ൻ ന​ൽ​കി​യി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ അ​ടൂ​ർ സെ​ന്‍റ് സി​റി​ൾ​സ് കോ​ള​ജി​ൽ എ​ട്ടി​നും ആ​ല​പ്പു​ഴ മേ​ഖ​ല​യി​ലു​ള്ള കോ​ള​ജു​ക​ളി​ൽ ഓ​പ്ഷ​ൻ ന​ൽ​കി​യി​ട്ടു​ള്ള വി​ദ്യാ​ർ​ഥി​ക​ൾ ആ​ല​പ്പു​ഴ എ​സ്.​ഡി.​കോ​ള​ജി​ൽ ഒ​ന്പ​തി​നും ഹാ​ജ​രാ​ക​ണം. രാ​വി​ലെ ഒ​ന്പ​തു മു​ത​ൽ 11വ​രെ എ​സ്‌​സി/​എ​സ്ടി വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് ഒൗ​ട്ട് സ​ഹി​തം ഹാ​ജ​രാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. നി​ല​വി​ൽ കോ​ളേ​ജു​ക​ളി​ൽ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ൾ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ്ര​വേ​ശ​നം ഉ​റ​പ്പാ​യാ​ൽ മാ​ത്ര​മേ ടി.​സി.​വാ​ങ്ങു​വാ​ൻ പാ​ടു​ള്ളൂ. ഇ​തു​വ​രെ പ്ര​വേ​ശ​നം ല​ഭി​ക്കാ​തെ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​രു​ന്ന വി​ദ്യാ​ർ​ത്ഥി​ക​ളു​ടെ കൈ​വ​ശം യോ​ഗ്യ​ത​യും ജാ​തി​യും തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഉ​ണ്ടാ​യി​രി​ക്ക​ണം. കോ​ളേ​ജും കോ​ഴ്സും അ​ലോ​ട്ട് ചെ​യ്തു ക​ഴി​ഞ്ഞാ​ൽ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും മാ​റ്റം അ​നു​വ​ദി​ക്കു​ക​യി​ല്ല. ര​ജി​സ്ട്രേ​ഷ​ൻ സ​മ​യം (രാ​വി​ലെ 9 മു​ത​ൽ 11 മ​ണി വ​രെ) ക​ഴി​ഞ്ഞു വ​രു​ന്ന​വ​രെ ഒ​രു കാ​ര​ണ​വ​ശാ​ലും പ​രി​ഗ​ണി​ക്കു​ന്ന​ത​ല്ല. ഓ​രോ മേ​ഖ​ല​യി​ലും ഉ​ൾ​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന കോ​ളേ​ജു​ക​ളു​ടെ വി​വ​രം സ​ർ​വ​ക​ലാ​ശാ​ല വെ​ബ്സൈ​റ്റി​ൽ .