University News
പ​രീ​ക്ഷ മാ​റ്റി​വ​ച്ചു
ഇ​ന്നു ന​ട​ത്താ​നി​രു​ന്ന എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി​വ​ച്ചു .പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട് അ​റി​യി​ക്കും .

ടൈം​ടേ​ബി​ൾ

ഒ​ന്പ​ത്, 13 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന പ​രീ​ക്ഷ​ക​ളു​ടെ പുഃ​ന​ക്ര​മീ​ക​രി​ച്ച തീ​യ​തി​ക​ൾ വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്. മാ​റ്റി​വെ​യ്ക്ക​പ്പെ​ട്ട സി​ബി​സി​എ​സ്/​ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ് പ​രീ​ക്ഷ​ക​ൾ പു​തു​ക്കി​യ തീ​യ​തി​യി​ൽ 9.30 മു​ത​ൽ 12.30 വ​രെ ന​ട​ത്തും.

ഇ​ന്ന് ആ​രം​ഭി​ക്കാ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​ബി​എ (ഫു​ൾ​ടൈം/​റെ​ഗു​ല​ർ (ഈ​വ​നിം​ഗ്)/​യു​ഐ​എം ട്രാ​വ​ൽ ആ​ൻ​ഡ് ടൂ​റി​സം) പ​രീ​ക്ഷ 22ന് ​ആ​രം​ഭി​ക്കും. പ​രീ​ക്ഷാ​കേ​ന്ദ്ര​ത്തി​നും സ​മ​യ​ത്തി​നും മാ​റ്റ​മി​ല്ല. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.