University News
പ​രീ​ക്ഷാ​ഫ​ലം
ഫെ​ബ്രു​വ​രി​യി​ൽ ന​ട​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്, ഇ​ല​ക്ട്രോ​ണി​ക്സ്, സൈ​ക്കോ​ള​ജി, ബ​യോ​ടെ​ക്നോ​ള​ജി, ബ​യോ​ഇ​ൻ​ഫ​ർ​മാ​റ്റി​ക്സ് പ​രീ​ക്ഷാ​ഫ​ല​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് 26 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ തീ​യ​തി

09, 14 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി (സി​ബി​സി​എ​സ്എ​സ്) & നാ​ലാം സെ​മ​സ്റ്റ​ർ ബി​എ/​ബി​എ​സ്‌​സി/​ബി​കോം/​ബി​എം​എ​സ്/​ബി​വോ​ക് (ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ്) ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം 22, 26 തീ​യ​തി​ക​ളി​ൽ രാ​വി​ലെ 9.30 മു​ത​ൽ 12.30 വ​രെ ന​ട​ത്തും.

പ്രാ​ക്ടി​ക്ക​ൽ

മേ​യി​ൽ ന​ട​ത്തി​യ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ് ആ​ന്‍​ഡ് എ​ൻ​വ​യോ​ണ്‍​മെ​ന്‍റ് ആ​ന്‍​ഡ് വാ​ട്ട​ർ മാ​നേ​ജ്മെ​ന്‍റ് പ്രോ​ഗ്രാ​മി​ന്‍റെ എ​ൻ​വ​യോ​ണ്‍​മെ​ന്‍റ​ൽ സ​യ​ൻ​സ്, വാ​ട്ട​ർ മാ​നേ​ജ്മെ​ന്‍റ് പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ 21 മു​ത​ൽ പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ടൈം​ടേ​ബി​ൾ

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം 19 മു​ത​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/​ബി​സി​എ (എ​സ്ഡി​ഇ, 2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​ക​ൾ സെ​പ്റ്റം​ബ​ർ 18 മു​ത​ൽ പു​നഃ​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

പ്രോ​ജ​ക്ട്

നാ​ലാം സെ​മ​സ്റ്റ​ർ എം​എ/​എം​എ​സ്‌​സി/​എം​കോം/​എം​എ​സ്.​ഡ​ബ്ല്യൂ/​എം​പി​എ (റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ പ്രോ​ജ​ക്ട് സ​മ​ർ​പ്പി​ക്കു​ന്ന​തി​നു​ള​ള അ​വ​സാ​ന തീ​യ​തി 26.

സ​ന്പ​ർ​ക്ക ക്ലാ​സ്

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം സെ​ന്‍റ​റു​ക​ളി​ൽ 10, 11 തീ​യ​തി​ക​ളി​ൽ മാ​റ്റി​വ​ച്ച ക്ലാ​സു​ക​ൾ 17 മു​ത​ൽ തു​ട​രും. തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം സെ​ന്‍റ​റു​ക​ളി​ൽ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​കോം ക്ലാ​സു​ക​ൾ 17 മു​ത​ൽ ആ​രം​ഭി​ക്കും.


അ​പേ​ക്ഷ ക്ഷ​ണി​ച്ചു

സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള​ള വൈ​റ്റ് മെ​മ്മോ​റി​യ​ൽ കോ​ള​ജ് ഓ​ഫ് ആ​ർ​ട്സ് ആ​ന്‍​ഡ് സ​യ​ൻ​സ് ഫോ​ർ വി​മ​ണ്‍, പ​ന​ച്ച​മൂ​ട്, വെ​ള​ള​റ​ട, തി​രു​വ​ന​ന്ത​പു​ര​ത്തി​ൽ ന​ട​ത്തു​ന്ന ബി​എ​ൽ​ഐ​എ​സ്‌​സി (ഒ​രു വ​ർ​ഷം) ഡി​ഗ്രി കോ​ഴ്സി​ലേ​ക്ക് അ​ഡ്മി​ഷ​ൻ ആ​രം​ഭി​ച്ചു. അ​പ​ക്ഷ സ്വീ​ക​രി​ക്കു​ന്ന അ​വ​സാ​ന തീ​യ​തി 21. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.


പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ

20 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന ബി​എ ആ​ന്വ​ൽ സ്കീം ​പാ​ർ​ട്ട് ഒ​ന്നും ര​ണ്ടും പ​രീ​ക്ഷ​ക​ൾ​ക​ളു​ടെ ചി​ല പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​റ്റ​മു​ണ്ട്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഒ​ന്നാം വ​ർ​ഷ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ്ര​വേ​ശ​നം സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് മേ​ഖ​ല ത​ല​ത്തി​ൽ

സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ​ണ്‍​മെ​ന്‍റ്/ എ​യ്ഡ​ഡ്/ സ്വാ​ശ്ര​യ/ യു​ഐ​ടി/ ഐ​എ​ച്ച്ആ​ർ​ഡി. കോ​ള​ജു​ക​ളി​ൽ ഒ​ന്നാം വ​ർ​ഷ പി​ജി കോ​ഴ്സു​ക​ളി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​യ്ക്ക് ജ​ന​റ​ൽ/​മ​റ്റ് സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് മേ​ഖ​ല ത​ല​ത്തി​ൽ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്നു. കൊ​ല്ലം മേ​ഖ​ല​യി​ലും ആ​ല​പ്പു​ഴ മേ​ഖ​ല​യി​ലും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള കോ​ളേ​ജു​ക​ളി​ലേ​യ്ക്ക് 22ന് ​തീ​യ​തി യ​ഥാ​ക്ര​മം കൊ​ല്ലം എ​സ്എ​ൻ കോ​ള​ജി​ലും, ആ​ല​പ്പു​ഴ എ​സ്ഡി.​കോ​ള​ജി​ലും, തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യി​ലും അ​ടൂ​ർ മേ​ഖ​ല​യി​ലും ഉ​ൾ​പ്പെ​ടു​ത്തി​യി​ട്ടു​ള്ള കോ​ള​ജു​ക​ളി​ലേ​യ്ക്ക് 24 ന് ​യ​ഥാ​ക്ര​മം സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തു​ള്ള സെ​ന​റ്റ് ഹാ​ളി​ലും അ​ടൂ​ർ സെ​ന്‍റ് സി​റി​ൾ​സ് കോ​ള​ജി​ലു​മാ​ണ് സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്ന​ത്. എ​സ്‌​സി/​എ​സ്ടി സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ന് ശേ​ഷം ഒ​ഴി​വ് വ​ന്ന സീ​റ്റു​ക​ൾ അ​ർ​ഹ​രാ​യ മ​റ്റു വി​ഭാ​ഗ​ങ്ങ​ളി​ലേ​യ്ക്ക് നി​യ​മാ​നു​സൃ​തം മാ​റ്റി ഈ ​സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് വ​ഴി നി​ക​ത്തും. രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ 11 മ​ണി വ​രെ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് ഒൗ​ട്ട് സ​ഹി​തം ഹാ​ജ​രാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം. ഈ ​സ​മ​യ​ത്തി​ന​കം ഹാ​ജ​രാ​യി ര​ജി​സ്റ്റ​ർ ചെ​യ്ത​വ​രി​ൽ നി​ന്നും റാ​ങ്ക് പ​ട്ടി​ക ത​യാ​റാ​ക്കി സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തും. നി​ല​വി​ൽ കോ​ള​ജു​ക​ളി​ൽ പ​ഠി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ്ര​വേ​ശ​നം ഉ​റ​പ്പാ​യാ​ൽ മാ​ത്ര​മേ ടി ​സി വാ​ങ്ങു​വാ​ൻ പാ​ടു​ള്ളൂ. ഇ​തു​വ​രെ പ്ര​വേ​ശ​നം ല​ഭി​ക്കാ​തെ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കാ​ൻ വ​രു​ന്ന വി​ദ്യാ​ർ​ഥി​ക​ളു​ടെ കൈ​വ​ശം യോ​ഗ്യ​ത​യും ജാ​തി​യും തെ​ളി​യി​ക്കു​ന്ന അ​സ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ഉ​ണ്ടാ​യി​രി​ക്ക​ണം. കോ​ള​ജും കോ​ഴ്സും അ​ലോ​ട്ട് ചെ​യ്തു ക​ഴി​ഞ്ഞാ​ൽ യാ​തൊ​രു കാ​ര​ണ​വ​ശാ​ലും മാ​റ്റം അ​നു​വ​ദി​ക്കു​ക​യി​ല്ല.


ഒ​ന്നാം വ​ർ​ഷ ബി​രു​ദ പ്ര​വേ​ശ​നം സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് മേ​ഖ​ല ത​ല​ത്തി​ൽ

സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള ഗ​വ​ണ്‍​മെ​ന്‍റ്/ എ​യ്ഡ​ഡ്/ സ്വാ​ശ്ര​യ/ യു​ഐ​ടി/ ഐ​എ​ച്ച്ആ​ർ​ഡി. കോ​ള​ജു​ക​ളി​ൽ ഒ​ന്നാം വ​ർ​ഷ പി​ജി കോ​ഴ്സു​ക​ളി​ലെ ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​യ്ക്ക് ജ​ന​റ​ൽ/​മ​റ്റ് സം​വ​ര​ണ വി​ഭാ​ഗ​ങ്ങ​ൾ​ക്ക് മേ​ഖ​ല ത​ല​ത്തി​ൽ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ന​ട​ത്തു​ന്നു. തി​രു​വ​ന​ന്ത​പു​രം മേ​ഖ​ല​യി​ലു​ള്ള കോ​ള​ജു​ക​ളു​ടെ സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റ് ഇ​ന്ന് സ​ർ​വ​ക​ലാ​ശാ​ല ആ​സ്ഥാ​ന​ത്തു​ള്ള സെ​ന​റ്റ് ഹാ​ളി​ൽ ന​ട​ത്തും.

സ്പോ​ട്ട് അ​ലോ​ട്ട്മെ​ന്‍റി​ൽ പ​ങ്കെ​ടു​ക്കു​ന്ന എ​ല്ലാ വി​ദ്യാ​ർ​ത്ഥി​ക​ളും ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ ഏ​റ്റ​വും പു​തി​യ പ്രി​ന്‍റ് ഒൗ​ട്ട് നി​ർ​ബ​ന്ധ​മാ​യും കൊ​ണ്ടു വ​രേ​ണ്ട താ​ണ്.

രാ​വി​ലെ ഒ​മ്പ​തു മു​ത​ൽ 11 മ​ണി വ​രെ വി​ദ്യാ​ർ​ഥി​ക​ൾ ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റ് ഒൗ​ട്ട് സ​ഹി​തം ഹാ​ജ​രാ​യി റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം.

സ്പോ​ർ​ട്സ് ക്വാ​ട്ട പ്ര​വേ​ശ​നം

സ​ർ​വ​ക​ലാ​ശാ​ല​യോ​ട് അ​ഫി​ലി​യേ​റ്റ് ചെ​യ്തി​ട്ടു​ള്ള കോ​ളേ​ജു​ക​ളി​ലെ യു​ജി/ പി​ജി. സ്പോ​ർ​ട്സ് ക്വാ​ട്ട റാ​ങ്ക് പ​ട്ടി​ക അ​ഡ്മി​ഷ​ൻ വെ​ബ്സൈ​റ്റി​ലും, കോ​ള​ജു​ക​ളി​ലും പ്ര​സി​ദ്ധീ​ക​രി​ക്കും.​റാ​ങ്ക് ലി​സ്റ്റി​ൽ ഉ​ൾ​പ്പെ​ട്ട​വ​ർ 19ന് ​നാ​ലി​നു മു​ൻ​പ് ബ​ന്ധ​പ്പെ​ട്ട കോ​ള​ജു​ക​ളി​ൽ ഹാ​ജ​രാ​ക​ണം. ഹാ​ജ​രാ​യ വി​ദ്യാ​ർ​ഥി​ക​ളു​ടെ അ​ഡ്മി​ഷ​ൻ 20 ന് ​അ​ത​ത് കോ​ള​ജു​ക​ളി​ൽ ന​ട​ത്തു​ന്ന​താ​ണ്.