Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
എംജിയിൽ പുതിയ കോഴ്സുകൾ
കോ​​ട്ട​​യം: തൊ​​ഴി​​ല​​ധി​​ഷ്ഠി​​ത, ന്യൂ​​ജ​​ന​​റേ​​ഷ​​ൻ അ​​പ്ലൈ​​ഡ് ഹ്ര​​സ്വ​​കാ​​ല പാ​​ർ​​ട്ട്ടൈം സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്, പി​​ജി സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ്, ഡി​​പ്ലോ​​മ, പി​​ജി ഡി​​പ്ലോ​​മ പ്രോ​​ഗ്രാ​​മു​​ക​​ൾ ന​​ട​​ത്തു​​ന്ന​​തി​​നാ​​യി എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല പു​​തു​​താ​​യി ആ​​രം​​ഭി​​ക്കു​​ന്ന ഡ​​യ​​റ​​ക്ട​​റേ​​റ്റ് ഫോ​​ർ അ​​പ്ലൈ​​ഡ് ഷോ​​ർ​​ട്ട് ടേം ​​പ്രോ​​ഗ്രാ​​മി​ന്‍റെ(​​ഡി​​എ​​എ​​സ്പി) ഉ​​ദ്ഘാ​​ട​​നം നാളെ ന​​ട​​ക്കും.

ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.45ന് ​​ഡി​​എ​​എ​​സ്പി അ​​ങ്ക​​ണ​​ത്തി​​ൽ മ​​ന്ത്രി ഡോ. ​​കെ.​​ടി. ജ​​ലീ​​ൽ ഉ​​ദ്ഘാ​​ട​​നം നി​​ർ​​വ​​ഹി​​ക്കും. വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ. സാ​​ബു തോ​​മ​​സ് അ​​ധ്യ​​ക്ഷ​​ത വ​​ഹി​​ക്കും. തോ​​മ​​സ് ചാ​​ഴി​​കാ​​ട​​ൻ എം​​പി, എം​​എ​​ൽ​​എ​​മാ​​രാ​​യ കെ. ​​സു​​രേ​​ഷ് കു​​റു​​പ്പ്, രാ​​ജു ഏ​​ബ്ര​​ഹാം, പ്ര​​ഫ. രാ​​ജ​​ൻ ഗു​​രു​​ക്ക​​ൾ, പ്രോ​​വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ. സി.​​ടി. അ​​ര​​വി​​ന്ദ​​കു​​മാ​​ർ, സി​​ൻ​​ഡി​​ക്കേ​​റ്റം​​ഗം ഡോ. ​​ആ​​ർ. പ്ര​​ഗാ​​ഷ്, ര​​ജി​​സ്ട്രാ​​ർ പ്ര​​ഫ. കെ. ​​സാ​​ബു​​ക്കു​​ട്ട​​ൻ, ഡോ. ​​കെ. ഷെ​​റ​​ഫു​​ദ്ദീ​​ൻ, ഡി​​എ​​എ​​സ്പി. ഡ​​യ​​റ​​ക്ട​​ർ ഡോ. ​​റോ​​ബി​​ന​​റ്റ് ജേ​​ക്ക​​ബ് എ​​ന്നി​​വ​​ർ പ്ര​​സം​​ഗി​​ക്കും.

ആ​​റു​ മാ​​സ​​ത്തെ സ​​ർ​​ട്ടി​​ഫി​​ക്ക​​റ്റ് കോ​​ഴ്സു​​ക​​ളും ഒ​​രു വ​​ർ​​ഷ​​ത്തെ ഡി​​പ്ലോ​​മ കോ​​ഴ്സു​​ക​​ളു​​മാ​​ണ് ആ​​രം​​ഭി​​ക്കു​​ന്ന​​ത്. ഞാ​​യ​​റാ​​ഴ്ച​​ക​​ളി​​ലും മ​​റ്റ് അ​​വ​​ധി ദി​​വ​​സ​​ങ്ങ​​ളി​​ലും വൈ​​കു​​ന്നേ​​ര​​ങ്ങ​​ളി​​ലു​​മാ​​ണു ക്ലാ​​സു​​ക​​ൾ.



നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി ബ​​യോ​​കെ​​മി​​സ്ട്രി ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​സി​​എ പ​​രീ​​ക്ഷ​​ക​​ൾ ന​​വം​​ബ​​ർ എ​​ട്ടി​​ന് ആ​​രം​​ഭി​​ക്കും
ഒ​​ന്ന്, രണ്ട് സെമസ്റ്റർ ബി​​കോം പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് യു​​ജി പ​​രീ​​ക്ഷ​​ക​​ൾ 23 മു​​ത​​ൽ
പ്രാ​ക്ടി​ക്ക​ൽ/​വൈ​വ
ഒ​​ന്നാം വ​​ർ​​ഷ ബി​​പി​​ടി സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ 25 മു​​ത​​ൽ ആരംഭിക്കും
ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ, എം​​​​എ​​​​സ്‌​​​സി, എം​​​​കോം പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ 16 മു​​​​ത​​​​ൽ
നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഹി​ന്ദി വൈ​വാ​വോ​സി 10ന്
പ​​രീ​​ക്ഷാ തീ​​യ​​തി പ്രഖ്യാപിച്ചു
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി എ​​ൻ​​വ​​യ​​ണ്‍​മെ​​ന്‍റ് സ​​യ​​ൻ​​സ് ആ​​ൻ​​ഡ് മാ​​നേ​​ജ്മെ​​ന്‍റ് പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം
23, 27 തീ​യ​തി​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ, ബി​കോം പ​രീ​ക്ഷ​ക​ൾ ഒ​ക്ടോ​ബ​ർ ഒ​ന്പ​ത്, 11 തീ​യ​തി​ക​ളി​ൽ ന​ട​ക്കും
യു​​ജി , പി​​ജി പ​​രീ​​ക്ഷ​​ക​​ൾ പു​​നഃ​​ക്ര​​മീ​​ക​​രി​​ച്ചു
എം​എ​ഡ് വൈ​വാ​വോ​സി; പു​തു​ക്കി​യ പ​രീ​ക്ഷാതീ​യ​തി ഒക്ടോബർ ഒന്ന്
ഒ​​​ന്നാം വ​​​ർ​​​ഷ എം​​​എ​​​സ്‌​​സി മെ​​​ഡി​​​ക്ക​​​ൽ മൈ​​​ക്രോ​​​ബ​​​യോ​​​ള​​​ജി​​ പ​​​രീ​​​ക്ഷ​​​ക​​​ൾ ഒ​​​ക്ടോ​​​ബ​​​ർ 11 മു​​​ത​​​ൽ
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ യു​​ജി പ​​രീ​​ക്ഷ​​യ്​​ക്ക് ഒ​​ക്ടോ​​ബ​​ർ അ​​ഞ്ചു​​മു​​ത​​ൽ 11 വ​​രെ അപേക്ഷിക്കാം
23നു ​​ന​​ട​​ത്താ​​നി​​രു​​ന്ന എ​​ല്ലാ പ​​രീ​​ക്ഷ​​ക​​ളും മാ​​റ്റി​​വ​​ച്ചു
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ യു​​ജി പ​​രീ​​ക്ഷ​​ക​​ൾ ഒ​​ക്ടോ​​ബ​​ർ 14നും ​​അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​ക​​ൾ 15നും തുടങ്ങും
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ, എം​​എ​​സ്‌​സി, എം​​കോം, എം​​സി​​ജെ പ​​രീ​​ക്ഷ​​യ്ക്ക് 23 വ​​രെ​​ അപേക്ഷിക്കാം
ഒ​​ന്പ​​താം സെ​​മ​​സ്റ്റ​​ർ ഡി​​ഡിഎം​​സി​​എ പ​​രീ​​ക്ഷ​​ക​​ൾ ഒ​​ക്ടോ​​ബ​​ർ 10 മു​​ത​​ൽ
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​ച്ച്ആ​​ർ​​എം പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി​​വ​​ച്ചു
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.