University News
മാ​ത്ത​മാ​റ്റി​ക്സ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ക​രാ​ർ നി​യ​മ​നം
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ലേ​ക്ക് മാ​ത്ത​മാ​റ്റി​ക്സ് വി​ഷ​യ​ത്തി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ക​രാ​ർ നി​യ​മ​ന​ത്തി​ന് സെ​പ്റ്റം​ബ​ർ ര​ണ്ടി​ന് രാ​വി​ലെ പ​ത്തി​ന് വാ​ക്​ഇ​ൻ​ഇ​ന്‍റ​ർ​വ്യൂ ന​ട​ത്തും. യോ​ഗ്യ​ത, പ്ര​വൃ​ത്തി​പ​രി​ച​യം, ജാ​തി, വ​യ​സ് എ​ന്നി​വ തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ സ​ഹി​തം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ന്‍റെ വെ​ബ്സൈ​റ്റി​ൽ കാ​ണി​ച്ചി​രി​ക്കു​ന്ന ദി​വ​സ​ങ്ങ​ളി​ൽ അ​ഭി​മു​ഖ​ത്തി​ന് ഹാ​ജ​രാ​ക​ണം.

എം​കോം പു​നഃ​പ​രീ​ക്ഷ 26ന്

​ക​ൽ​പ്പ​റ്റ എ​ൻ​എം​എ​സ്എം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ്, തി​രൂ​ര​ങ്ങാ​ടി പി​എ​സ്എം​ഒ കോ​ള‌​ജ് വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ജൂ​ലൈ അ​ഞ്ചി​ന് ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​കോം (സി​യു​സി​എ​സ്എ​സ്) എം​സി4​ഇ (എ​ഫ്) 03സ്ട്രാ​റ്റ​ജി​ക് ഫി​നാ​ൻ​ഷ്യ​ൽ മാ​നേ​ജ്മെ​ന്‍റ് റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ റ​ദ്ദാ​ക്കി. പു​നഃ​പ​രീ​ക്ഷ 26ന് 1.30​ന് ന​ട​ക്കും.

പ​രീ​ക്ഷാ അ​പേ​ക്ഷ

എം​ഇ​എ​സ് അ​സ്മാ​ബി കോ​ളേ​ജ്, അ​രീ​ക്കോ​ട് സു​ല്ല​മു​സ്സ​ലാം അ​റ​ബി​ക് കോ​ള​ജ് എ​ന്നി​വി​ട​ങ്ങ​ളി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​വോ​ക് ടൂ​റി​സം ആ​ന്‍റ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് (2018 പ്ര​വേ​ശ​നം) റ​ഗു​ല​ർ പ​രീ​ക്ഷ​ക്ക് പി​ഴ​കൂ​ടാ​തെ സെ​പ്റ്റം​ബ​ർ മൂ​ന്ന് വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ സെ​പ്റ്റം​ബ​ർ നാ​ല് വ​രെ​യും ഫീ​സ​ട​ച്ച് സെ​പ്റ്റം​ബ​ർ ആ​റ് വ​രെ ര​ജി​സ്റ്റ​ർ ചെ​യ്യാം.

പ​രീ​ക്ഷാ​ഫ​ലം

2019 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​ഡ് സ്പെ​ഷ​ൽ എ​ഡ്യു​ക്കേ​ഷ​ൻ (ഹി​യ​റിം​ഗ് ഇം​പ​യ​ർ​മെ​ന്‍റ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് സെ​പ്റ്റം​ബ​ർ ഏ​ഴ് വ​രെ അ​പേ​ക്ഷി​ക്കാം.

2019 ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​പോ​ളി​മ​ർ കെ​മി​സ്ട്രി (സി​യു​സി​എ​സ്‌​എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് സെ​പ്റ്റം​ബ​ർ മൂ​ന്ന് വ​രെ അ​പേ​ക്ഷി​ക്കാം.

എം​എ ഹി​സ്റ്റ​റി വാ​ചാ പ​രീ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം അ​വ​സാ​ന വ​ർ​ഷ എം​എ ഹി​സ്റ്റ​റി വാ​ചാ പ​രീ​ക്ഷ സെ​പ്റ്റം​ബ​ർ ര​ണ്ട് മു​ത​ൽ പ​രീ​ക്ഷാ​ഭ​വ​ൻ കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ൽ (നോ​ർ​ത്ത് സോ​ണ്‍ ), തൃ​ശൂ​ർ സി. ​അ​ച്യു​ത​മേ​നോ​ൻ ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജി​ലും (സൗ​ത്ത് സോ​ണ്‍ ) ന​ട​ക്കും. ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.
More News