Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പ​രീ​ക്ഷാ​ഫ​ലം
2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ എം​എ​സ്‌​സി ക​ന്പ്യൂ​ട്ട​ർ സ​യ​ൻ​സ് ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ർ (2017 അ​ഡ്മി​ഷ​ൻ, വി​ദൂ​ര വി​ദ്യാ​ഭ്യാ​സം) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് മെ​ച്ച​പ്പെ​ടു​ത്താം

ബി​ടെ​ക് ഡി​ഗ്രി കോ​ഴ്സ് (2013 അ​ഡ്മി​ഷ​ൻ) അ​ഡ്മി​ഷ​ൻ നേ​ടി അ​ഞ്ച് വ​ർ​ഷം പൂ​ർ​ത്തി​യാ​ക്കി​യ പ​രാ​ജ​യ​പ്പെ​ട്ട വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഓ​ഡ് (odd) സെ​മ​സ്റ്റ​റു​ക​ളു​ടെ ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് മെ​ച്ച​പ്പെ​ടു​ത്തു​ന്ന​തി​ന് അ​വ​സ​രം ന​ൽ​കും. ബി​ടെ​ക് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​ക​ളി​ൽ നാ​ൽ​പ​തോ അ​തി​നു​മു​ക​ളി​ലോ മാ​ർ​ക്ക് നേ​ടാ​ത്ത വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​പേ​ക്ഷി​ക്കാം. സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ൽ റെ​ഗു​ല​ർ കോ​ഴ്സ് ഇ​ല്ലാ​ത്ത​തി​നാ​ൽ പ​ഠി​ച്ച കോ​ള​ജി​ലെ പ്രി​ൻ​സി​പ്പ​ൽ റെ​ഗു​ല​ർ ഫാ​ക്ക​ൽ​റ്റി​യെ ഇ​തി​നാ​യി വി​നി​യോ​ഗി​ച്ച് കോ​ഴ്സി​ലെ ആ​വ​ശ്യ​ക​ത അ​നു​സ​രി​ച്ച് ഇ​ന്‍റേ​ണ​ൽ മാ​ർ​ക്ക് മെ​ച്ച​പ്പെ​ടു​ത്താം. ഒ​രു സെ​മ​സ്റ്റ​റി​ൽ ഒ​രു പ്രാ​വ​ശ്യം മാ​ത്ര​മേ അ​പേ​ക്ഷ ന​ൽ​കാ​ൻ സാ​ധി​ക്കു​ക​യു​ള​ളൂ. അ​പേ​ക്ഷ​യോ​ടൊ​പ്പം 735 രൂ​പ ഫീ​സ് ഓ​രോ സെ​മ​സ്റ്റ​റി​നും അ​ട​യ്ക്ക​ണം. അ​പേ​ക്ഷ ന​ൽ​കാ​നു​ള​ള അ​വ​സാ​ന തീ​യ​തി സെ​പ്റ്റം​ബ​ർ 30. നി​ശ്ചി​ത തീ​യ​തി​യ്ക്ക് ശേ​ഷം ല​ഭി​ക്കു​ന്ന അ​പേ​ക്ഷ​ക​ൾ നി​ര​സി​ക്കും. അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പും വി​ശ​ദ​വി​വ​ര​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.

പ​രീ​ക്ഷാ​ഫീ​സ്

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ പ​ഠ​ന കേ​ന്ദ്രം ന​ട​ത്താ​നി​രി​ക്കു​ന്ന ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ എം​ബി​എ (2009 സ്കീം) ​മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷ​ക​ൾ​ക്ക് 31 വ​രെ, 150 രൂ​പ പി​ഴ​യോ​ടെ സെ​പ്റ്റം​ബ​ർ നാ​ലു​വ​രെ, 400 പി​ഴ​യോ​ടെ സെ​പ്റ്റം​ബ​ർ ആ​റ്‌​വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

2019 സെ​പ്റ്റം​ബ​ർ 20 മു​ത​ൽ ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​എം പ​രീ​ക്ഷ​ക​ൾ​ക്കു​ള്ള സ​പ്ലി​മെ​ന്‍റ​റി വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് 27 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 30 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ സെ​പ്റ്റം​ബ​ർ ര​ണ്ടു​വ​രെ​യും പ​രീ​ക്ഷാ​ഫീ​സ് ഒ​ടു​ക്കി സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സ​മ​ർ​പ്പി​ക്ക​ണം.

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ കേ​ന്ദ്രം 2019 സെ​പ്റ്റം​ബ​റി​ൽ ന​ട​ത്തു​ന്ന മൂ​ന്നും നാ​ലും സെ​മ​സ്റ്റ​ർ എം​എ/ എം​എ​സ്‌​സി/ എം​കോം (2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യ്ക്ക് ഓ​ൺ​ലൈ​നാ​യി പി​ഴ​കൂ​ടാ​തെ അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി 24 വ​രെ​യും,150 രൂ​പ പി​ഴ​യോ​ടെ 29 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ 31 വ​രെ​യും ദീ​ർ​ഘി​പ്പി​ച്ചി​രി​ക്കു​ന്നു. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.



Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.