Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പ്രോ​മി​സിം​ഗ് യം​ഗ്സ്റ്റേ​ഴ്സ് കോ​ച്ചിം​ഗ് ക്യാ​ന്പ്
കാ​യി​ക പ​ഠ​ന​വി​ഭാ​ഗ​ത്തി​നു കീ​ഴി​ൽ ന​ട​ത്തു​ന്ന ഹാ​ൻ​ഡ്ബോ​ൾ, ബാ​ഡ്മി​ന്‍റ​ണ്‍ (പു​രു​ഷ) ഇ​ന​ങ്ങ​ളി​ലു​ള്ള പ്രോ​മി​സിം​ഗ് യം​ഗ്സ്റ്റേ​ഴ്സ് കോ​ച്ചിം​ഗ് ക്യാ​ന്പ് 29 മു​ത​ൽ സെ​പ്റ്റം​ബ​ർ നാ​ലു​വ​രെ ന​ട​ക്കും. ഒ​ന്നാം വ​ർ​ഷ ഡി​ഗ്രി പ്ര​വേ​ശ​നം ല​ഭി​ച്ച ആ​ണ്‍​കു​ട്ടി​ക​ൾ​ക്ക് സെ​ല​ക്ഷ​ൻ ട്ര​യ​ലി​ൽ പ​ങ്കെ​ടു​ക്കാം. താ​ത്പ​ര്യ​മു​ള്ള​വ​ർ 29ന് ​രാ​വി​ലെ 11ന് ​സ്പോ​ർ​ട്സ് കി​റ്റും പ്രി​ൻ​സി​പ്പ​ലി​ൽ നി​ന്നു​ള്ള എ​ലി​ജി​ബി​ലി​റ്റി ക​ത്തും സ​ഹി​തം സ​ർ​വ​ക​ലാ​ശാ​ലാ സ്റ്റേ​ഡി​യ​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം.

ബി​രു​ദ പ്ര​വേ​ശ​ന തീ​യ​തി നീ​ട്ടി

ഏ​ക​ജാ​ല​ക ബി​രു​ദ പ്ര​വേ​ശ​നം എ​ടു​ക്കേ​ണ്ട തി​യ​തി 26 വ​രെ നീ​ട്ടി. ക്യാ​പ് ര​ജി​സ്ട്രേ​ഷ​ൻ, മാ​ൻ​ഡേ​റ്റ​റി ഫീ​സ് എ​ന്നി​വ​ക്കു​ള്ള ലി​ങ്ക് അ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചു മ​ണി വ​രെ ഉ​ണ്ടാ​കും.

പ​രീ​ക്ഷാ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ് സി/ ​ബി​സി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് ന​വം​ബ​ർ 2018 (ബി​എ​സ് സി ​സൈ​ക്കോ​ള​ജി ഒ​ഴി​കെ) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് സെ​പ്റ്റം​ബ​ർ ഏ​ഴു വ​രെ അ​പേ​ക്ഷി​ക്കാം. അ​പേ​ക്ഷ​യു​ടെ പ്ര​ന്‍റൗ​ട്ട് സെ​പ്റ്റം​ബ​ർ 16ന​കം ല​ഭി​ക്ക​ണം. ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് സെ​പ്റ്റം​ബ​ർ ആ​റു വ​രെ അ​പേ​ക്ഷി​ക്കാം. ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​കെ​മി​സ്ട്രി (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് സെ​പ്റ്റം​ബ​ർ ആ​റ് വ​രെ അ​പേ​ക്ഷി​ക്കാം.



പ​രീ​ക്ഷാ അ​പേ​ക്ഷ
പി​ജി പ്ര​വേ​ശ​ന പ​രീ​ക്ഷ: അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി നീ​ട്ടി
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ല​ശാ​ല​യി​ല്‍ പി​ആ​ര്‍​ഒ ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ആ​റാം സെ​മ​സ്റ്റ​ർ പ്രോ​ജ​ക്ടു​ക​ൾ സ​മ​ർ​പ്പി​ക്ക​ണം
പെ​ന്‍​ഷ​ന്‍​കാ​ര്‍ സ​മ്മ​ത​പ​ത്രം ന​ല്‍​ക​ണം
കാ​ലി​ക്ക​ട്ടി​ൽ എം​ഫി​ല്‍ പ്ര​വേ​ശ​നം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ബാഡ്മിന്‍റൺ അക്കാഡമി ഒന്നുമുതൽ
ആ​റാം സെ​മ​സ്റ്റ​ർ പ്രോ​ജ​ക്ടു​ക​ൾ സ​മ​ർ​പ്പി​ക്ക​ണം
കെ ​മാ​റ്റ് പ്ര​വേ​ശ​ന പ​രീ​ക്ഷ
തി​യ​റ്റ​ർ ഫോ​ട്ടോ​ഗ്ര​ഫ​ർ നി​യ​മ​നം
മാ​റ്റി​വെ​ച്ച പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തി​യ​തി​ക​ള്‍
പ​രീ​ക്ഷാ​ഭ​വ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍: ഏ​പ്രി​ല്‍ 17 വ​രെ നീ​ട്ടി
അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കൊ​റോ​ണ: സ​ര്‍​വ​ക​ലാ​ശാ​ല സ​ന്ദ​ര്‍​ശ​നം പ​ര​മാ​വ​ധി ചു​രു​ക്ക​ണം
പ​രീ​ക്ഷാ​ഫീ​സ് - തീ​യ​തി നീ​ട്ടി
ര​ണ്ടാം സെ​മ​സ്റ്റ​ര്‍ യു​ജി റ​ഗു​ല​ര്‍ പ​രീ​ക്ഷ അ​പേ​ക്ഷ
ബ്രേ​ക്ക് ദി ​ചെ​യി​ന്‍ കാ​മ്പ​യി​നു​മാ​യി കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യും
പ​രീ​ക്ഷ​ക​ള്‍​ക്ക് മാ​റ്റ​മി​ല്ല
കെ.​മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ല്‍ സി.​എ​ച്ച് ചെ​യ​ര്‍ ഡ​യ​റ​ക്ട​ര്‍
പ​രീ​ക്ഷ​ക​ള്‍ മാ​റ്റി
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.