University News
വൈ​വാ വോ​സി
2019 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ളു​ടെ വൈ​വാ വോ​സി സെ​പ്റ്റം​ബ​ർ മൂ​ന്നി​ന് ആ​രം​ഭി​ക്കും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

തീ​യ​തി നീ​ട്ടി

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള​ള അ​ഫി​ലി​യേ​റ്റ​ഡ് ഗ​വ​ണ്‍​മെ​ന്‍റ്/​എ​യ്ഡ​ഡ്/​സ്വാ​ശ്ര​യ ട്രെ​യി​നിം​ഗ് കോ​ള​ജു​ക​ളി​ലേ​യ്ക്ക് 2019 21 അ​ധ്യ​യ​ന വ​ർ​ഷ​ത്തി​ലേ​ക്കു​ള്ള ബി​എ​ഡ് അ​ഡ്മി​ഷ​നു​ള്ള അ​വ​സാ​ന തീ​യ​തി 31 വ​രെ നീ​ട്ടി.

പ​രീ​ക്ഷാ​ഫീ​സ്

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ബി​എ (2018 2020 ബാ​ച്ച്) (എ​സ്ഡി​ഇ) ഒ​ക്ടോ​ബ​ർ 2019 പ​രീ​ക്ഷ​യ്ക്ക് പി​ഴ കൂ​ടാ​തെ സെ​പ്റ്റം​ബ​ർ 17 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ സെ​പ്റ്റം​ബ​ർ 23 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ സെ​പ്റ്റം​ബ​ർ 26 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

2019 ജൂ​ലൈ​യി​ൽ ന​ട​ത്തി​യ പ​ത്താം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി/​ബി​കോം എ​ൽ​എ​ൽ​ബി/ ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സെ​പ്റ്റം​ബ​ർ ആ​റു​വ​രെ അ​പേ​ക്ഷി​ക്കാം.
2019 ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ എം​എ സോ​ഷ്യോ​ള​ജി ര​ണ്ടാം വ​ർ​ഷ പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ (2016 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2019 മാ​ർ​ച്ചി​ൽ ന​ട​ന്ന ബി​എ​ൽ​ഐ​എ​സ്സി (ഒ​രു വ​ർ​ഷ കോ​ഴ്സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് സെ​പ്റ്റം​ബ​ർ ആ​റു​വ​രെ അ​പേ​ക്ഷി​ക്കാം.