University News
പ​രീ​ക്ഷാ അ​പേ​ക്ഷ
സെ​പ്റ്റം​ബ​ർ 25 ന് ​ആ​രം​ഭി​ക്കു​ന്ന സെ​ക്ക​ൻ​ഡ് സെ​മ​സ്റ്റ​ർ ബി ​എ എ​സ്എ​ൽ​പി ഡി​ഗ്രി റെ​ഗു​ല​ർ (2018 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് 2019 സെ​പ്റ്റം​ബ​ർ നാ​ലു​വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.
ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് തു​ട​ങ്ങു​ന്ന ര​ണ്ടാം​വ​ർ​ഷ എം​എ​എ​സ് എ​ൽ​പി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2016 & 2010 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് സെ​പ്റ്റം​ബ​ർ അ​ഞ്ചു​വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.
ഒ​ക്ടോ​ബ​ർ ഒ​ൻ​പ​തി​ന് തു​ട​ങ്ങു​ന്ന ര​ണ്ടാം​വ​ർ​ഷ എം​പി​ടി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2016 & 2010 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് സെ​പ്റ്റം​ബ​ർ 16 വ​രെ ഓ​ണ്‍​ലൈ​നാ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം.

സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം

ജൂ​ണി​ൽ ന​ട​ത്തി​യ ഒ​ന്നാം​വ​ർ​ഷ ബി​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010 & 2012 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടേ​യും സ്കോ​ർ​ഷീ​റ്റി​ന്‍റേ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ നി​ശ്ചി​ത ഫീ​സ​ട​ച്ച് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ണ്‍​ലൈ​നാ​യി സെ​പ്റ്റം​ബ​ർ ഏ​ഴി​ന​കം അ​പേ​ക്ഷി​ക്ക​ണം.

പ​രീ​ക്ഷാ ഡെ​സ​ർ​ട്ടേ​ഷ​ൻ

2020 ജൂ​ണി​ൽ ന​ട​ത്താ​നു​ദ്ദേ​ശി​ക്കു​ന്ന എം​ഡി​എ​സ് പാ​ർ​ട്ട് 2 റെ​ഗു​ല​ർ പ​രീ​ക്ഷ​യു​ടെ ഫൈ​ന​ൽ ഡെ​സ​ർ​ട്ടേ​ഷ​ൻ 3150 രൂ​പ ഫീ​സോ​ടു​കൂ​ടി ന​വം​ബ​ർ മു​പ്പ​തി​ന് വൈ​കീ​ട്ട് അ​ഞ്ചു വ​രെ സ​മ​ർ​പ്പി​ക്കാം. 8400 രൂ​പ ഫൈ​നോ​ടു​കൂ​ടി ഡെ​സ​ർ​ട്ടേ​ഷ​ൻ ഡി​സം​ബ​ർ 16നു ​വൈ​കീ​ട്ട് അ​ഞ്ചു​വ​രെ​യും സ​മ​ർ​പ്പി​ക്കാം.

പ​രീ​ക്ഷാ തി​യ​തി

ഒാ​ഗ​സ്റ്റ് 31നു ​തു​ട​ങ്ങു​ന്ന മൂ​ന്നാം​വ​ർ​ഷ ബി​എ​സ്‌​സി പെ​ർ​ഫ്യൂ​ഷ​ൻ ടെ​ക്നോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
സെ​പ്റ്റം​ബ​ർ ര​ണ്ടി​നു തു​ട​ങ്ങു​ന്ന നാ​ലാം​വ​ർ​ഷ ബി ​പി ടി ​ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ൻ​റ​റി (2010 & 2012 സ്കീം) ) ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

സെ​പ്റ്റം​ബ​ർ 25നു ​തു​ട​ങ്ങു​ന്ന ര​ണ്ടാം​വ​ർ​ഷ എം​എ​സ്‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ൻ​റ​റി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

സെ​പ്റ്റം​ബ​ർ 24 ന് ​തു​ട​ങ്ങു​ന്ന എം​ഫി​ൽ സൈ​ക്യാ​ട്രി​ക് സോ​ഷ്യ​ൽ വ​ർ​ക്ക് പാ​ർ​ട്ട് 2 ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

സെ​പ്റ്റം​ബ​ർ 24 ന് ​തു​ട​ങ്ങു​ന്ന മൂ​ന്നാം വ​ർ​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ ബ​യോ​കെ​മി​സ്ട്രി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2016 & 2014 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
സെ​പ്റ്റം​ബ​ർ 24 ന് ​തു​ട​ങ്ങു​ന്ന മൂ​ന്നാം​വ​ർ​ഷ ബി​എ​സ്‌​സി മെ​ഡി​ക്ക​ൽ മൈ​ക്രോ​ബ​യോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2016 & 2014 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം ​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
സെ​പ്റ്റം​ബ​ർ 25 ന് ​തു​ട​ങ്ങു​ന്ന നാ​ലാം​വ​ർ​ഷ ബി​എ​സ്‌​സി എം​എ​ൽ​ടി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.
More News