University News
പ്രാ​ക്ടി​ക്ക​ൽ
അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് കം​പ്യ​ബ​ട്ട​ർ സ​യ​ൻ​സ് ആ​ന്‍​ഡ് എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ (2008 സ്കീം) “​ഒ​ബ്ജ​ക്റ്റ് ഓ​റി​യ​ന്‍റ​ഡ് പ്രോ​ഗ്രാ​മിം​ഗ് ലാ​ബ്”, “ആ​പ്ലി​ക്കേ​ഷ​ൻ സോ​ഫ്റ്റ് വെ​യ​ർ ഡ​വ​ല​പ്മെ​ന്‍റ് ലാ​ബ്”, പ്രാ​ക്ടി​ക്ക​ൽ യ​ഥാ​ക്ര​മം 3, 5 തീ​യ​തി​ക​ളി​ൽ പാ​പ്പ​നം​കോ​ട് ശ്രീ ​ചി​ത്തി​ര തി​രു​നാ​ൾ കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ൽ ന​ട​ത്തും. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഹാ​ൾ​ടി​ക്ക​റ്റ്

ഒ​ന്നാം സെ​മ​സ്റ്റ​ർ 2000 സ്കീം ​ഫു​ൾ​ടൈം, ഒ​ന്ന്, മൂ​ന്ന്, നാ​ല്, അ​ഞ്ച് എ​ന്നീ സെ​മ​സ്റ്റ​റു​ക​ളു​ടെ (2000 സ്കീം ​പാ​ർ​ട്ട് ടൈം), ​ഒ​ന്ന്, മൂ​ന്ന്, നാ​ല്, അ​ഞ്ച് എ​ന്നീ സെ​മ​സ്റ്റ​റു​ക​ളു​ടെ (2003 സ്കീം ​ഈ​വ​നിം​ഗ്), ഒ​ന്ന്, ര​ണ്ട് എ​ന്നീ സെ​മ​സ്റ്റ​റു​ക​ളു​ടെ (2006 സ്കീം ​പാ​ർ​ട്ട് ടൈം) ​എ​ന്നീ മേ​ഴ്സി​ചാ​ൻ​സ് എം​ബി​എ ഡി​ഗ്രി പ​രീ​ക്ഷ​ക​ളു​ടെ ഹാ​ൾ​ടി​ക്ക​റ്റ് മൂ​ന്നു മു​ത​ൽ സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും കൈ​പ്പ​റ്റേ​ണ്ട താ​ണ്. പ​രീ​ക്ഷാ​കേ​ന്ദ്രം ഐ​എം​കെ കാ​ര്യ​വ​ട്ടം കാ​ന്പ​സ്.

സ്പെ​ഷ​ൽ ക്ലാ​സ്

വി​ദൂ​ര വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ ഇ​ക്ക​ണോ​മി​ക്സ് ഫൗ​ണ്ടേ ഷ​ൻ കോ​ഴ്സ് ഇ​ൻ​ഫൊ​മാ​റ്റി​ക്സ് പ്രാ​ക്ടി​ക്ക​ൽ ക്ലാ​സു​ക​ളി​ൽ പ​ങ്കെ​ടു​ക്കാ​ൻ സാ​ധി​ക്കാ​തി​രു​ന്ന​വ​ർ​ക്കാ​യി ആ​റി ന് ​പാ​ള​യം എ​സ്ഡി​ഇ കം​പ്യ​ബ​ട്ട​ർ ലാ​ബി​ൽ സ്പെ​ഷ​ൽ ക്ലാ​സ് ന​ട​ത്തു​ന്നു.

പ​രീ​ക്ഷാ​ഫ​ലം

2019 മേ​യി​ൽ ന​ട​ന്ന ര​ണ്ടാം വ​ർ​ഷ ബി​ബി​എ (ആ​ന്വ​ൽ സ്കീം ​പ്രൈ​വ​റ്റ് ര​ജി​സ്ട്രേ​ഷ​ൻ) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 30 വ​രെ അ​പേ​ക്ഷി​ക്കാം.


പ​രീ​ക്ഷാ​ഫീ​സ്

23 ന് ​ആ​രം​ഭി​ക്കു​ന്ന നാ​ലാം സെ​മ​സ്റ്റ​ർ യൂ​ണി​റ്റ​റി എ​ൽ​എ​ൽ​ബി (മൂ​ന്ന് വ​ർ​ഷം) പ​രീ​ക്ഷ​യ്ക്ക് ര​ജി​സ്റ്റ​ർ ചെ​യ്യേ​ണ്ട വി​ദ്യാ​ർ​ഥി​ക​ളി​ൽ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് ഏ​ഴു വ​രെ പി​ഴ കൂ​ടാ​തെ അ​പേ​ക്ഷി​ക്കാം.