Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എ​​​​ൽ​​​​എ​​​​ൽ​​​​എം പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു
2019 ജ​​​​നു​​​​വ​​​​രി​​​​യി​​ലെ ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എ​​​​ൽ​​​​എ​​​​ൽ​​​​എം (റെ​​​​ഗു​​​​ല​​​​ർ, സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും 16 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

2019 മേ​​​​യി​​​​ലെ അ​​​​ഞ്ചാം സെ​​​​മ​​​​സ്റ്റ​​​​ർ മാ​​​​സ്റ്റ​​​​ർ ഓ​​​​ഫ് സ​​​​യ​​​​ൻ​​​​സ് മെ​​​​ഡി​​​​ക്ക​​​​ൽ ബ​​​​യോ​​​​കെ​​​​മി​​​​സ്ട്രി (റെ​​​​ഗു​​​​ല​​​​ർ, സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​16 വ​​​​രെ.

ഓ​​​​ണം അ​​​​വ​​​​ധി

ആ​​​​റു മു​​​​ത​​​​ൽ 15 വ​​​​രെ എം​​​​ജി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല​​​​യ്ക്ക് കീ​​​​ഴി​​​​ലു​​​​ള്ള കോ​​​​ള​​​​ജു​​​​ക​​​​ൾ ഓ​​​​ണം അ​​​​വ​​​​ധി​​​​ക്കാ​​​​യി ആ​​​​റി​​​​ന് അ​​​​ട​​​​യ്ക്കും. അ​​​​വ​​​​ധി​​​​ക്കു​​ ശേ​​​​ഷം 16ന് ​​​​തു​​​​റ​​​​ക്കും.

ബി​​​​ഫാം സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി വൈ​​​​വാ​​​​വോ​​​​സി

2019 ഏ​​​​പ്രി​​​​ലി​​ലെ ര​​​​ണ്ടാം വ​​​​ർ​​​​ഷ ബി​​​​ഫാം സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ വൈ​​​​വാ​​​​വോ​​​​സി ര​​​​ണ്ടു​​​​മു​​​​ത​​​​ൽ ഏ​​​​ഴു​​​​വ​​​​രെ ചെ​​​​റു​​​​വാ​​​​ണ്ടൂ​​​​ർ സീ​​​​പാ​​​​സി​​​​ൽ ന​​​​ട​​​​ക്കും. വി​​​​ശ​​​​ദ​​​​മാ​​​​യ ടൈം​​​​ടേ​​​​ബി​​​​ൾ സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

ര​​​​ണ്ടാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​രു​​​​ദ മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യം മൂ​​​​ന്നു മു​​​​ത​​​​ൽ

ര​​​​ണ്ടാം സെ​​​​മ​​​​സ്റ്റ​​​​ർ ബി​​​​രു​​​​ദ പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ (സി​​​​ബി​​​​സി​​​​എ​​​​സ്) ഉ​​​​ത്ത​​​​ര​​​​ക്ക​​​​ട​​​​ലാ​​​​സ് മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യം (ഹോം ​​​​വാ​​​​ല്യു​​​​വേ​​​​ഷ​​​​ൻ സ്പെ​​​​ഷ​​​​ൽ സ്കീം) ​​​​എ​​​​ട്ട് മേ​​​​ഖ​​​​ലാ ക്യാ​​​​ന്പു​​​​ക​​​​ളി​​​​ലാ​​​​യി മൂ​​​​ന്നി​​നു തു​​​​ട​​​​ങ്ങും.
ആ​​​​ലു​​​​വ യു​​​​സി കോ​​​​ള​​​​ജ്, തൃ​​​​പ്പൂ​​​​ണി​​​​ത്തു​​​​റ ചിന്മയ വി​​​​ദ്യാ​​​​പീ​​​​ഠം, മൂ​​​​വാ​​​​റ്റു​​​​പു​​​​ഴ നി​​​​ർ​​​​മ​​​​ല കോ​​​​ള​​​​ജ്, ച​​​​ങ്ങ​​​​നാ​​​​ശേ​​​​രി ക്രി​​​​സ്തു​​​​ജ്യോ​​​​തി കോ​​​​ള​​​​ജ്, കോ​​​​ട്ട​​​​യം ബി​​​​സി​​​​എം കോ​​​​ള​​​​ജ്, പാ​​​​ലാ അ​​​​ൽ​​​​ഫോ​​​​ൻ​​​​സ കോ​​​​ള​​​​ജ്, ക​​​​ട്ട​​​​പ്പ​​​​ന ല​​​​ബ്ബ​​​​ക്ക​​​​ട ജെ​​​​പി​​​​എം കോ​​​​ള​​​​ജ്, കോ​​​​ഴ​​​​ഞ്ചേ​​​​രി സെ​​​​ന്‍റ് തോ​​​​മ​​​​സ് കോ​​​​ള​​​​ജ് എ​​​​ന്നി​​​​വി​​​​ട​​​​ങ്ങ​​​​ളി​​​​ലാ​​​​ണ് ക്യാ​​​​ന്പ്.

മൂ​​​​ന്നി​​​​നു ബി​​​​കോം, നാ​​​​ലി​​​​ന് കോ​​​​മ​​​​ണ്‍ കോ​​​​ഴ്സു​​​​ക​​​​ൾ (ഇം​​​​ഗ്ലീ​​​​ഷ്, മ​​​​ല​​​​യാ​​​​ളം, ഹി​​​​ന്ദി), അ​​​​ഞ്ചി​​​​ന് ബി​​​​എ (എ​​​​ല്ലാ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളും), ബി​​​​ബി​​​​എ, ബി​​​​സി​​​​എ തു​​​​ട​​​​ങ്ങി എ​​​​ല്ലാ പു​​​​തു​​​​ത​​​​ല​​​​മു​​​​റ കോ​​​​ഴ്സു​​​​ക​​​​ളും, ആ​​​​റി​​​​ന് ബി​​​​എ​​​​സ്‌​​സി (എ​​​​ല്ലാ വി​​​​ഷ​​​​യ​​​​ങ്ങ​​​​ളും) എ​​​​ന്ന നി​​​​ല​​​​യി​​​​ലാ​​​​ണ് ക്ര​​​​മീ​​​​ക​​​​ര​​ണം.

അ​​​​ധ്യാ​​​​പ​​​​ക​​​​ർ അ​​​​ത​​​​തു ദി​​​​വ​​​​സ​​​​ങ്ങ​​​​ളി​​​​ൽ രാ​​​​വി​​​​ലെ 9.30ന് ​​​​ക്യാ​​​​ന്പി​​​​ലെ​​​​ത്തി ഉ​​​​ത്ത​​​​ര​​​​ക്ക​​​​ട​​​​ലാ​​സ് ഏ​​​​റ്റു​​​​വാ​​​​ങ്ങ​​​​ണം.

വിവിധ വിഷയങ്ങളിൽപി​​​​എ​​​​ച്ച്ഡി ന​​​​ൽ​​​​കി

സൈ​​​​ക്കോ​​​​ള​​​​ജി​​​​യി​​​​ൽ റ്റെ​​​​സി ഗ്രേ​​​​സ് മാ​​​​ത്യൂ​​​​സ്, മാ​​​​നേ​​​​ജ്മെ​​​​ന്‍റ് സ്റ്റ​​​​ഡീ​​​​സി​​​​ൽ പി.​​​​സി. ഭാ​​​​ഗ്യ​​​​ല​​​​ക്ഷ്മി, സൈ​​​​ക്കോ​​​​ള​​​​ജി​​​​യി​​​​ൽ എം.​​​​എ​​​​സ്. ഗാ​​​​യ​​​​ത്രി ദേ​​​​വി, കെ​​​​മി​​​​സ്ട്രി​​​​യി​​​​ൽ അ​​​​ർ​​​​ച്ച​​​​ന അ​​​​ര​​​​വി​​​​ന്ദ്, സി​​​​ജോ ഫ്രാ​​​​ൻ​​​​സീ​​​​സ്, അ​​​​ശ്വ​​​​തി ജോ​​​​സ​​​​ഫ്, ഗ്രേ​​​​യ്സ് മോ​​​​നി, കെ. ​​​​കീ​​​​ർ​​​​ത്തി കൃ​​​​ഷ്ണ​​​​ൻ, ബി​​​​ഹേ​​​​വി​​​​യ​​​​റ​​​​ൽ സ​​​​യ​​​​ൻ​​​​സ​​​​സി​​​​ൽ (റീ​​​​ഹാ​​​​ബി​​​​ലി​​​​റ്റേ​​​​ഷ​​​​ൻ മെ​​​​ഡി​​​​സി​​​​ൻ) എ​​​​സ്. ഗി​​​​രി​​​​ജ, ഫി​​​​സി​​​​ക്സി​​​​ൽ ഹെ​​​​യ്സ​​​​ൽ മാ​​​​ത്യു, റി​​​​ജു കെ. ​​​​തോ​​​​മ​​​​സ്, വി.​​​​പി. പ്ര​​​​കാ​​​​ശ​​​​ൻ, ക​​​​ന്പ്യൂ​​​​ട്ട​​​​ർ സ​​​​യ​​​​ൻ​​​​സ​​​​സി​​​​ൽ രാ​​​​ജ വ​​​​ർ​​​​മ്മ പ​​​​ന്പ, ബ​​​​യോ​​​​സ​​​​യ​​​​ൻ​​​​സ​​​​സി​​​​ൽ (സു​​​​വോ​​​​ള​​​​ജി) വി.​​​​എ​​​​സ്. സു​​​​നി​​​​ത, ബ​​​​യോ​​​​സ​​​​യ​​​​ൻ​​​​സ​​​​സി​​​​ൽ (ബ​​​​യോ​​​​കെ​​​​മി​​​​സ്ട്രി​​​​യി​​​​ൽ) റൂ​​​​ബി വ​​​​ർ​​​​ഗീ​​​​സ്, പി. ​​​​ബി​​​​നു, ഇ​​​​ല​​​​ക്‌​​ട്രോ​​​​ണി​​​​ക്സി​​​​ൽ കെ.​​​​കെ. അ​​​​ജു ജോ​​​​ണ്‍, മൈ​​​​ക്രോ​​​​ബ​​​​യോ​​​​ള​​​​ജി​​​​യി​​​​ൽ സ്മി​​​​ത വി​​​​ജ​​​​യ​​​​ൻ, ബോ​​​​ട്ട​​​​ണി​​​​യി​​​​ൽ പി. ​​​​അ​​​​ന്പി​​​​ളി, ബ​​​​യോ​​​​സ​​​​യ​​​​ൻ​​​​സ​​​​സി​​​​ൽ (മെ​​​​ഡി​​​​ക്ക​​​​ൽ മൈ​​​​ക്രോ​​​​ബ​​​​യോ​​​​ള​​​​ജി) ഷി​​​​ജി മാ​​​​ത്യു, ഫാ​​​​ർ​​​​മ​​​​സി​​​​യി​​​​ൽ ആ​​​​ർ. ക​​​​ണ്ണ​​​​ൻ, റീ​​​​ഹാ​​​​ബി​​​​ലി​​​​റ്റേ​​​​ഷ​​​​ൻ ന​​​​ഴ്സിം​​​​ഗി​​​​ൽ എം. ​​​​ന​​​​ന്ദി​​​​നി, ലോ​​​​യി​​​​ൽ എ​​​​ച്ച്. സു​​​​മ​​​​യ്യ എ​​​​ന്നി​​​​വ​​​​ർ​​​​ക്ക് പി​​​​എ​​​​ച്ച്ഡി ന​​​​ൽ​​​​കാ​​​​ൻ എം​​​​ജി സ​​​​ർ​​​​വ​​​​ക​​​​ലാ​​​​ശാ​​​​ല സി​​​​ൻ​​​​ഡി​​​​ക്കേ​​​​റ്റ് തീ​​​​രു​​​​മാ​​​​നി​​​​ച്ചു.



അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ത്രി​​വ​​ത്സ​​ര എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് ഫീ​​സ​​ട​​യ്ക്കാ​​നു​​ള്ള തീ​​യ​​തി നീ​​ട്ടി
ഓ​​ഫ് കാ​​ന്പ​​സ് പ​​രീ​​ക്ഷ​​ക​​ൾ ന​​വം​​ബ​​ർ 13 മു​​ത​​ൽ
ഒ​​ന്പ​​താം സെ​​മ​​സ്റ്റ​​ർ ഡി​​ഡി​​എം​​സി​​എ പ​​രീ​​ക്ഷ​​ക​​ൾ മാ​​റ്റി
ഏ​​ഴാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി പരീക്ഷാഫലം പ്രസിദ്ധീകരിച്ചു
അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​രു​​ദ പ​​രീ​​ക്ഷ​​ക​​ൾ 22ന് ​​ആ​​രം​​ഭി​​ക്കും
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ ഇ​​ക്ക​​ണോ​​മി​​ക്സ് (സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ​​സ്) ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ യു​​ജി പ​​രീ​​ക്ഷ​​ക​​ൾ 22 മു​​ത​​ൽ ആ​​രം​​ഭി​​ക്കും
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ ഹി​​സ്റ്റ​​റി ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി ബ​​യോ​​കെ​​മി​​സ്ട്രി ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​സി​​എ പ​​രീ​​ക്ഷ​​ക​​ൾ ന​​വം​​ബ​​ർ എ​​ട്ടി​​ന് ആ​​രം​​ഭി​​ക്കും
ഒ​​ന്ന്, രണ്ട് സെമസ്റ്റർ ബി​​കോം പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് യു​​ജി പ​​രീ​​ക്ഷ​​ക​​ൾ 23 മു​​ത​​ൽ
പ്രാ​ക്ടി​ക്ക​ൽ/​വൈ​വ
ഒ​​ന്നാം വ​​ർ​​ഷ ബി​​പി​​ടി സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ 25 മു​​ത​​ൽ ആരംഭിക്കും
ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ, എം​​​​എ​​​​സ്‌​​​സി, എം​​​​കോം പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ 16 മു​​​​ത​​​​ൽ
നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഹി​ന്ദി വൈ​വാ​വോ​സി 10ന്
പ​​രീ​​ക്ഷാ തീ​​യ​​തി പ്രഖ്യാപിച്ചു
നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി എ​​ൻ​​വ​​യ​​ണ്‍​മെ​​ന്‍റ് സ​​യ​​ൻ​​സ് ആ​​ൻ​​ഡ് മാ​​നേ​​ജ്മെ​​ന്‍റ് പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം
23, 27 തീ​യ​തി​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ, ബി​കോം പ​രീ​ക്ഷ​ക​ൾ ഒ​ക്ടോ​ബ​ർ ഒ​ന്പ​ത്, 11 തീ​യ​തി​ക​ളി​ൽ ന​ട​ക്കും
യു​​ജി , പി​​ജി പ​​രീ​​ക്ഷ​​ക​​ൾ പു​​നഃ​​ക്ര​​മീ​​ക​​രി​​ച്ചു
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.