University News
എം​ടെ​ക് നാ​നോ സ​യ​ൻ​സ് സ്പോ​ട്ട് അ​ഡ്മി​ഷ​ൻ
നാ​നോ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി പ​ഠ​ന​വ​കു​പ്പി​ലെ എം​ടെ​ക് നാ​നോ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി​ക്ക് ഒ​ഴി​വു​ള്ള സീ​റ്റു​ക​ളി​ലേ​ക്ക് (ഓ​പ്പ​ണ്‍ നാ​ല്, ഇ​ടി​ബി​ഒ​ന്ന്, മൂ​സ്ലിം​ഒ​ന്ന്, ബി​പി​എ​ൽ​ഒ​ന്ന്, എ​സ് സി​ഒ​ന്ന്, എ​സ്ടി​ഒ​ന്ന്) സെ​പ്റ്റം​ബ​ർ ആ​റി​ന് രാ​വി​ലെ 10.30ന് ​പ​ഠ​ന​വ​കു​പ്പി​ൽ സ്പോ​ട്ട് അ​ഡ്മി​ഷ​ൻ ന​ട​ത്തും. സ​ർ​വ​ക​ലാ​ശാ​ലാ ഫ​ണ്ടി​ലേ​ക്ക് ജ​ന​റ​ൽ835 രൂ​പ, എ​സ് സി/ ​എ​സ്ടി560 രൂ​പ ഇ​പെ​യ്മെ​ന്‍റാ​യി അ​ട​ച്ച് ര​ജി​സ്റ്റ​ർ ചെ​യ്യ​ണം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ലേ​ക്ക് അ​യ​ക്കേ​ണ്ട​തി​ല്ല. വി​വ​ര​ങ്ങ​ൾ www.cuonline.ac.in വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍ : 0494 2407373, 2407374.

എം​എ ഇ​ക്ക​ണോ​മി​ക്സ് വാ​ചാ പ​രീ​ക്ഷ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം അ​വ​സാ​ന വ​ർ​ഷ എം​എ ഇ​ക്ക​ണോ​മി​ക്സ് വാ​ചാ പ​രീ​ക്ഷ 18 മു​ത​ൽ പ​രീ​ക്ഷാ​ഭ​വ​ൻ മി​നി കോ​ണ്‍​ഫ​റ​ൻ​സ് ഹാ​ളി​ലും (നോ​ർ​ത്ത് സോ​ണ്‍ ), തൃ​ശൂ​ർ എ​ൽ​ത്തു​രു​ത്ത് സെ​ന്‍റ് അ​ലോ​ഷ്യ​സ് കോ​ള​ജി​ലും (സൗ​ത്ത് സോ​ണ്‍ ) ന​ട​ക്കും. ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.

എം​എ മ​ല​യാ​ളം ഡെ​സ​ർ​ട്ടേ​ഷ​ൻ സ​മ​ർ​പ്പി​ക്ക​ണം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം എം​എ മ​ല​യാ​ള​ത്തി​ന് 2018ൽ ​പ്ര​വേ​ശ​നം നേ​ടി​യ​വ​ർ ഒ​ന്നാം വ​ർ​ഷ പ​രീ​ക്ഷ​യു​ടെ ഭാ​ഗ​മാ​യ ഡെ​സ​ർ​ട്ടേ​ഷ​ൻ സെ​പ്റ്റം​ബ​ർ 30ന​കം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ സ​മ​ർ​പ്പി​ക്ക​ണം.

അ​ദീ​ബ്​എ ഫാ​സി​ൽ പ്രി​ലി​മി​ന​റി ഹാ​ൾ​ടി​ക്ക​റ്റ്

18ന് ​ന​ട​ത്തു​ന്ന അ​ദീ​ബ്​എ ഫാ​സി​ൽ പ്രി​ലി​മി​ന​റി ര​ണ്ടാം വ​ർ​ഷ റ​ഗു​ല​ർ പ​രീ​ക്ഷ​യു​ടെ ഹാ​ൾ​ടി​ക്ക​റ്റ് വെ​ബ്സൈ​റ്റി​ൽ നി​ന്ന് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണം. മ​ല​പ്പു​റം ഗ​വ​ണ്‍​മെ​ന്‍റ് കോ​ള​ജ് പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ മ​ല​പ്പു​റം ഫ​ലാ​ഹി​യ അ​റ​ബി​ക് കോ​ള​ജി​ൽ പ​രീ​ക്ഷ​ക്ക് ഹാ​ജ​രാ​ക​ണം. മ​റ്റ് കേ​ന്ദ്ര​ങ്ങ​ൾ​ക്ക് മാ​റ്റ​മി​ല്ല.

എം​ബി​എ സ​പ്ലി​മെ​ന്‍റ​റി സ്പെ​ഷ​ൽ പ​രീ​ക്ഷാ അ​പേ​ക്ഷ

ജ​നു​വ​രി​യി​ൽ ന​ട​ത്തി​യ എം​ബി​എ മൂ​ന്നാം സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​യു​ടെ വി​ജ്ഞാ​പ​ന പ്ര​കാ​രം അ​പേ​ക്ഷി​ക്കു​ന്പോ​ൾ ഹാ​ൾ​ടി​ക്ക​റ്റ് ഡൗ​ണ്‍​ലോ​ഡ് ചെ​യ്യാ​ൻ ക​ഴി​യാ​തി​രു​ന്ന​തും എ​ന്നാ​ൽ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ച​പ്പോ​ൾ പ​രാ​ജ​യ​പ്പെ​ടു​ക​യും ചെ​യ്ത​വ​ർ​ക്ക് മാ​ത്ര​മാ​യി മൂ​ന്നാം സെ​മ​സ്റ്റ​ർ സ​പ്ലി​മെ​ന്‍റ​റി സ്പെ​ഷ​ൽ പ​രീ​ക്ഷ ന​ട​ത്തു​ന്നു. ഓ​ഫ്‌​ലൈ​നാ​യി അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തി​യ​തി സെ​പ്റ്റം​ബ​ർ 20. പ​രീ​ക്ഷാ തി​യ​തി​യും കേ​ന്ദ്ര​വും പി​ന്നീ​ട് അ​റി​യി​ക്കും. ജ​നു​വ​രി 2019 പ​രീ​ക്ഷ​യ്ക്ക് ഫീ​സ​ട​ച്ച​വ​ർ വീ​ണ്ടും അ​ട​ക്കേ​ണ്ട​തി​ല്ല.

പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ടെ​ക് നാ​നോ സ​യ​ൻ​സ് ആ​ൻ​ഡ് ടെ​ക്നോ​ള​ജി റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 18ന് ​ആ​രം​ഭി​ക്കും.

ബി​എ​എം​എ​സ് സ​പ്ലി​മെ​ന്‍റ​റി പു​നഃ​പ​രീ​ക്ഷ

2018 ജൂ​ലൈ 22, 25 തി​യ​തി​ക​ളി​ൽ ന​ട​ത്തി​യ ഫ​സ്റ്റ് പ്ര​ഫ​ഷ​ണ​ൽ ബി​എ​എം​എ​സ് പേ​പ്പ​ർ ഒ​ന്ന്, ര​ണ്ട് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ റ​ദ്ദ് ചെ​യ്തു. പു​നഃ​പ​രീ​ക്ഷ യ​ഥാ​ക്ര​മം സെ​പ്റ്റം​ബ​ർ അ​ഞ്ച്, ഏ​ഴ് തി​യ​തി​ക​ളി​ൽ ന​ട​ക്കും. പ​രീ​ക്ഷാ കേ​ന്ദ്രം: സ്പെ​ഷ​ൽ സ​പ്ലി​മെ​ന്‍റ​റി എ​ക്സാം യൂ​ണി​റ്റ്.

ര​ണ്ടാം സെ​മ​സ്റ്റ​ർ യു​ജി സ്പെ​ഷ​ൽ പ​രീ​ക്ഷ

എ​ൻ​സി സി ​ക്യാ​ന്പി​ൽ പ​ങ്കെ​ടു​ത്ത​ത് മൂ​ലം കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ/ ബി​എ​സ്ഡ​ബ്ല്യു/ ബി​എ​സ് സി/ ​ബി​എ​സ് സി ​ഇ​ൻ ആ​ൾ​ട്ട​ർ​നേ​റ്റ് പാ​റ്റേ​ണ്‍ / ബി​സി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) റ​ഗു​ല​ർ പ​രീ​ക്ഷ എ​ഴു​താ​ൻ സാ​ധി​ക്കാ​ത്ത​വ​ർ​ക്ക് സ്പെ​ഷ​ൽ പ​രീ​ക്ഷ 18ന് ​ആ​രം​ഭി​ക്കും.

പി​ജി സ്പെ​ഷ​ൽ പ​രീ​ക്ഷ

പ്ര​ള​യം മൂ​ലം പ​രീ​ക്ഷ എ​ഴു​താ​ൻ സാ​ധി​ക്കാ​ത്ത ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ/ എം​എ​സ് സി/ ​എം​കോം (സി​യു​സി​എ​സ്എ​സ്) വി​ദ്യാ​ർ​ഥി​ക്കു​ള്ള റ​ഗു​ല​ർ സ്പെ​ഷ​ൽ പ​രീ​ക്ഷ 18ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​വോ​ക് (സി​യു​സി​ബി​സി​എ​സ്എ​സ്) ന​വം​ബ​ർ 2018 റ​ഗു​ല​ർ/ പ്ലി​മെ​ന്‍റ​റി/ പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 20 വ​രെ അ​പേ​ക്ഷി​ക്കാം.

എം​എ ഹി​സ്റ്റ​റി (സി​സി​എ​സ്എ​സ്) മൂ​ന്ന് (ന​വം​ബ​ർ 2018), നാ​ല് (ജൂ​ണ്‍ 2019) സെ​മ​സ്റ്റ​ർ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

പി​ജി ഡി​പ്ലോ​മ ഇ​ൻ റീ​ഹാ​ബി​ലി​റ്റേ​ഷ​ൻ സൈ​ക്കോ​ള​ജി ഏ​പ്രി​ൽ 2019 പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 20 വ​രെ അ​പേ​ക്ഷി​ക്കാം.

എം​എ​സ് സി ​ബ​യോ​ടെ​ക്നോ​ള​ജി ര​ണ്ട് (ജൂ​ണ്‍ 2018), മൂ​ന്ന് (ഡി​സം​ബ​ർ 2018), നാ​ല് (ജൂ​ണ്‍ 2019) സെ​മ​സ്റ്റ​ർ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ഐ​ഡി ന​വം​ബ​ർ 2016 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ.

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​ബി​എ​എ​ൽ​എ​ൽ​ബി ഏ​പ്രി​ൽ 2018 പ​രീ​ക്ഷ​യു​ടെ പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ ഫ​ലം വെ​ബ്സൈ​റ്റി​ൽ. ഉ​ത്ത​ര​ക്ക​ട​ലാ​സ് തി​രി​ച്ച​റി​യാ​നാ​ഗ്ര​ഹി​ക്കു​ന്ന​വ​ർ 15 ദി​വ​സ​ത്തി​ന​കം പ​രീ​ക്ഷാ​ഭ​വ​നു​മാ​യി ബ​ന്ധ​പ്പെ​ടു​ക.


ബാ​ഡ്മി​ന്‍റ​ണ്‍ പ്രോ​മി​സിം​ഗ് യം​ഗ്സ്റ്റേ​ഴ്സ് കോ​ച്ചിം​ഗ് ക്യാ​ന്പ്

കാ​യി​ക പ​ഠ​ന​വി​ഭാ​ഗ​ത്തി​ന് കീ​ഴി​ൽ ന​ട​ത്തു​ന്ന ബാ​ഡ്മി​ന്‍റ​ണ്‍ (വ​നി​ത) പ്രോ​മി​സിം​ഗ് യം​ഗ്സ്റ്റേ​ഴ്സ് കോ​ച്ചിം​ഗ് ക്യാ​ന്പ് 18 മു​ത​ൽ 24 വ​രെ ന​ട​ക്കും. ഒ​ന്നാം വ​ർ​ഷ ഡി​ഗ്രി പ്ര​വേ​ശ​നം ല​ഭി​ച്ച പെ​ണ്‍​കു​ട്ടി​ക​ൾ​ക്ക് സെ​ല​ക്ഷ​ൻ ട്ര​യ​ലി​ൽ പ​ങ്കെ​ടു​ക്കാം. താ​ത്പ്പ​ര്യ​മു​ള്ള​വ​ർ 18ന് ​രാ​വി​ലെ 11 ന് ​സ്പോ​ർ​ട്സ് കി​റ്റും പ്രി​ൻ​സി​പ്പ​ലി​ൽ നി​ന്നു​ള്ള എ​ലി​ജി​ബി​ലി​റ്റി ലെ​റ്റ​റും സ​ഹി​തം സ​ർ​വ​ക​ലാ​ശാ​ലാ സ്റ്റേ​ഡി​യ​ത്തി​ൽ റി​പ്പോ​ർ​ട്ട് ചെ​യ്യ​ണം.
More News