University News
വി​ഇ​ഒ പ​രി​ശീ​ല​ന കോ​ഴ്സ് പ്ര​വേ​ശ​ന പ​രീ​ക്ഷ
എം​പ്ലോ​യ്മെ​ന്‍റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ആ​ൻ​ഡ് ഗൈ​ഡ​ൻ​സ് ബ്യൂ​റോ​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ കേ​ര​ള പ​ബ്ലി​ക് സ​ർ​വീ​സ് ക​മ്മീ​ഷ​ന്‍റെ വി​ല്ലേ​ജ് എ​ക്സ​റ്റ​ൻ​ഷ​ൻ ഓ​ഫീ​സ​ർ (വി​ഇ​ഒ) മ​ത്സ​ര​പ​രീ​ക്ഷ​ക​ൾ​ക്കാ​യു​ള്ള 30 ദി​വ​സ​ത്തെ സൗ​ജ​ന്യ പ​രി​ശീ​ല​ന ക്ലാ​സി​ലേ​ക്കു​ള്ള പ്ര​വേ​ശ​ന പ​രീ​ക്ഷ ഇ​ന്ന് രാ​വി​ലെ പ​ത്തി​ന് സ​ർ​വ​ക​ലാ​ശാ​ലാ ടാ​ഗോ​ർ നി​കേ​ത​ൻ ഹാ​ളി​ൽ ന​ട​ക്കും. ഉ​ദ്യോ​ഗാ​ർ​ഥി​ക​ൾ 9.45ന് ​എ​ത്ത​ണം.

മാ​ത്ത​മാ​റ്റി​ക്സ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ അ​ഭി​മു​ഖം

ടീ​ച്ച​ർ എ​ഡ്യു​ക്കേ​ഷ​ൻ കേ​ന്ദ്ര​ത്തി​ൽ മാ​ത്ത​മാ​റ്റി​ക്സ് അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ ക​രാ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​ർ​ക്കു​ള്ള അ​ഭി​മു​ഖം 19ന് ​രാ​വി​ലെ 11 ന് ​സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷ

ആ​റാം സെ​മ​സ്റ്റ​ർ ബി​ടെ​ക് 2014 സ്കീം ​റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ്, 2009 സ്കീം ​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 18ന് ​ആ​രം​ഭി​ക്കും.

മൂ​ന്നാം സെ​മ​സ്റ്റ​ർ എം​പി​എ​ഡ് (2014 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 25ന് ​ആ​രം​ഭി​ക്കും.

ര​ണ്ടാം വ​ർ​ഷ ബി​പി​എ​ഡ് (ഇ​ന്‍റ​ഗ്രേ​റ്റ​ഡ്, 2013 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 18ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ മ​ൾ​ട്ടി​മീ​ഡി​യ (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 24 വ​രെ അ​പേ​ക്ഷി​ക്കാം.

ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​ൽ​ഐ​എ​സ് സി, ​എം​ബി​എ (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​കോം (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 25 വ​രെ അ​പേ​ക്ഷി​ക്കാം.

ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഇം​ഗ്ളീ​ഷ് (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 24 വ​രെ അ​പേ​ക്ഷി​ക്കാം.


ബി​പി​എ​ഡ് എ​ക്സ്റ്റേ​ണ​ൽ പ്രാ​ക്ടി​ക്ക​ൽ

മൂ​ന്നാം വ​ർ​ഷ ബി​പി​എ​ഡ് (ഇ​ന്‍റ​ഗ്രേ​റ്റ​ഡ്) എ​ക്സ്റ്റേ​ണ​ൽ പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​ന്പ് ഓ​പ്പ​റേ​റ്റ​ർ അ​ഭി​മു​ഖം മാ​റ്റി

എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​ത്തി​ലെ പ​ന്പ് ഓ​പ്പ​റേ​റ്റ​ർ ത​സ്തി​ക​യി​ലേ​ക്ക് അ​പേ​ക്ഷി​ച്ച​വ​ർ​ക്ക് ആ​റ്, ഏ​ഴ് തി​യ​തി​ക​ളി​ൽ ന​ട​ത്താ​നി​രു​ന്ന അ​ഭി​മു​ഖം 20, 24 തി​യ​തി​ക​ളി​ലേ​ക്ക് മാ​റ്റി. വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്ന് വി​ര​മി​ച്ച​വ​രു​ടെ ശ്ര​ദ്ധ​യ്ക്ക്

വി​ര​മി​ച്ച അ​ധ്യാ​പ​ക​രു​ടെ​യും ജീ​വ​ന​ക്കാ​രു​ടെ​യും പെ​ൻ​ഷ​ൻ ആ​നു​കൂ​ല്യ​ത്തി​ൽ നി​ന്നും സ്ഥി​ര​നി​ക്ഷേ​പ​മാ​യി മാ​റ്റി​വെ​ച്ച തു​ക​യു​ടെ ര​ശീ​തി ഇ​ന്നു മു​ത​ൽ സ​ർ​വ​ക​ലാ​ശാ​ലാ ധ​ന​കാ​ര്യ വി​ഭാ​ഗ​ത്തി​ൽ നി​ന്നും തി​രി​ച്ച​റി​യ​ൽ രേ​ഖ, ബാ​ങ്ക് പാ​സ് ബു​ക്ക്, പെ​ൻ​ഷ​ൻ ബു​ക്ക് എ​ന്നി​വ സ​ഹി​തം ഹാ​ജ​രാ​ക്കു​ന്ന​വ​ർ​ക്ക് തി​രി​ച്ചു​കൊ​ടു​ക്കും. നേ​ര​ത്തെ അ​ണ്ട​ർ​ടേ​ക്കിം​ഗ് ഹാ​ജ​രാ​ക്കാ​ത്ത​വ​ർ അ​ത് ഒ​പ്പി​ട്ടു​ന​ൽ​ക​ണം.
More News