Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം
അ​വ​സാ​ന വ​ർ​ഷ ബി​ഡി​എ​സ് ഡി​ഗ്രി പാ​ർ​ട്ട് 2 സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടേ​യും സ്കോ​ർ​ഷീ​റ്റി​ന്‍റെ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ നി​ശ്ചി​ത ഫീ​സ​ട​ച്ച് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​നാ​യി 25ന​കം അ​പേ​ക്ഷി​ക്ക​ണം.

തി​യ​റി പ​രീ​ക്ഷാ തി​യ​തി

ഒ​ക്ടോ​ബ​ർ മൂ​ന്നു മു​ത​ൽ 16 വ​രെ ന​ട​ക്കു​ന്ന ഫ​സ്റ്റ് ബി​എ​ച്ച്എം​എ​സ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2015 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം​ടേ​ബി​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.

സെ​ന​റ്റ് യോ​ഗം പ​ത്തി​ന്

കേ​ര​ള ആ​രോ​ഗ്യ​ശാ​സ്ത്ര സ​ർ​വ​ക​ലാ​ശാ​ല​യു​ടെ ആ​റാ​മ​തു സെ​ന​റ്റ് യോ​ഗം ഒ​ക്ടോ​ബ​ര്‍ പ​ത്തി​നു രാ​വി​ലെ 10.30 നു ​സ​ർ​വ​ക​ലാ​ശാ​ലാ സെ​ന​റ്റ് ഹാ​ളി​ൽ ന​ട​ക്കും.



Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.