Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പ​രീ​ക്ഷാ അ​പേ​ക്ഷ
ഒ​ക്ടോ​ബ​ർ 29 മു​ത​ൽ ​ആ​രം​ഭി​ക്കു​ന്ന ഒ​ന്നാം​വ​ർ​ഷ ബി​എ​സ്‌​സി ന​ഴ്സിം​ഗ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2016 & 2010 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് 23 മു​ത​ൽ ഒ​ക്ടോ​ബ​ർ അ​ഞ്ചു വ​രെ ഓ​ൺ​ലൈ​ൻ ആ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫൈ​നോ​ടു​കൂ​ടി ഒ​ക്ടോ​ബ​ർ പ​ത്തു വ​രേ​യും സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി പ​തി​നൊ​ന്നു വ​രേ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

2019 ഒ​ക്ടോ​ബ​ർ 23 മു​ത​ൽ ​ആ​രം​ഭി​ക്കു​ന്ന ഫൈ​ന​ൽ ബി​എ​ച്ച്എം​എ​സ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2010 സ്കീം) ​പ​രീ​ക്ഷ​യ്ക്ക് 23 മു​ത​ൽ ഒ​ക്ടോ​ബ​ർ ഒ​ന്നു​വ​രെ ഓ​ൺ​ലൈ​ൻ ആ​യി ര​ജി​സ്റ്റ​ർ ചെ​യ്യാം. ഫൈ​നോ​ടു​കൂ​ടി ഒ​ക്ടോ​ബ​ർ നാ​ല് വ​രെ​യും സൂ​പ്പ​ർ ഫൈ​നോ​ടു​കൂ​ടി ഒ​ൻ​പ​തു വ​രേ​യും ഓ​ൺ​ലൈ​ൻ ര​ജി​സ്ട്രേ​ഷ​ൻ ന​ട​ത്താം.

പ​രീ​ക്ഷാ ഫ​ലം

തേ​ർ​ഡ് സെ​മ​സ്റ്റ​ർ ബി​ഫാം ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2017 സ്കീം) ​പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. റീ​ടോ​ട്ട​ലിം​ഗ്, ഉ​ത്ത​ര​ക്ക​ട​ലാ​സു​ക​ളു​ടേ​യും സ്കോ​ർ​ഷീ​ന്‍റെ​യും ഫോ​ട്ടോ​കോ​പ്പി എ​ന്നി​വ​യ്ക്ക് അ​പേ​ക്ഷി​ക്കു​ന്ന​വ​ർ നി​ശ്ചി​ത ഫീ​സ​ട​ച്ച് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ​മാ​ർ മു​ഖേ​ന ഓ​ൺ​ലൈ​ൻ ആ​യി 23ന​കം അ​പേ​ക്ഷി​ക്ക​ണം.

പ​രീ​ക്ഷാ തി​യ​തി

17നു ​തു​ട​ങ്ങു​ന്ന സെ​ക്ക​ൻ​ഡ് സെ​മ​സ്റ്റ​ർ ബി​ഫാം ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി (2017 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ, 24നു ​തു​ട​ങ്ങു​ന്ന ഫൈ​ന​ൽ പ്ര​ഫ​ഷ​ണ​ൽ ബി​എ​സ്എം​എ​സ് ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി തി​യ​റി പ​രീ​ക്ഷ, 23നു ​തു​ട​ങ്ങു​ന്ന തേ​ർ​ഡ് പ്ര​ഫ​ഷ​ണ​ൽ ബി​എ​സ്എം​എ​സ് ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി തി​യ​റി, ര​ണ്ടാം വ​ർ​ഷ ബി​എ​സ്്സി ഒ​പ്റ്റോ​മെ​ട്രി ഡി​ഗ്രി സ​പ്ലി​മെ​ന്‍റ​റി (2014 സ്കീം) ​തി​യ​റി പ​രീ​ക്ഷാ ടൈം ​ടേ​ബി​ളു​ക​ൾ പ്ര​സി​ദ്ധീ​ക​രി​ച്ചു.



പ​രീ​ക്ഷാ അ​പേ​ക്ഷ
റീ​ടോ​ട്ട​ലിം​ഗ് ഫ​ലം
അം​ഗീ​കൃ​ത ഗ​വേ​ഷ​ണ കേ​ന്ദ്ര​ങ്ങ​ൾ ആ​രം​ഭി​ക്കാ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പ​രീ​ക്ഷാ അ​പേ​ക്ഷ
പ​രീ​ക്ഷാ അ​പേ​ക്ഷ
റീ​ടോ​ട്ട​ലിം​ഗ് ഫ​ലം
സെ​ക്ക​ൻ​ഡ് സെ​മ​സ്റ്റ​ർ എം​ഫാം ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം
ഡെ​സ​ർ​ട്ടേ​ഷ​ൻ തി​യ​തി
പ​രീ​ക്ഷാ​ഫ​ലം
പ്ര​ള​യ​ത്തി​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റു​ക​ൾ ന​ഷ്ട​പ്പെ​ട്ട​വ​ർ​ക്കു ഡ്യൂ​പ്ലി​ക്ക​റ്റി​ന് അ​പേ​ക്ഷി​ക്കാം
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ റീ​ടോ​ട്ട​ലിം​ഗ് ഫ​ലം
ഫീ​സു​ക​ൾ ഓ​ണ്‍​ലൈ​ൻ വ​ഴി സ്വീ​ക​രി​ക്കും
പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ ര​ജി​സ്ട്രേ​ഷ​ൻ
പ​​​രീ​​​ക്ഷാ അ​​​പേ​​​ക്ഷ
പ്രിൻ​സി​പ്പ​ൽ​മാ​രു​ടെ യോ​ഗം 25ന്
പ​​​രീ​​​ക്ഷാ അ​​​പേ​​​ക്ഷ
ഒ​ന്നാം​വ​ർ​ഷ ബി​എ​സ്‌​സി പെ​ർ​ഫ്യൂ​ഷ​ൻ ടെ​ക്നോ​ള​ജി ഡി​ഗ്രി റെ​ഗു​ല​ർ/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം
പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.