University News
സാ​ക് ഓ​റി​യ​ന്‍റേ​ഷ​ൻ 19-ന് ​കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ
തേ​ഞ്ഞി​പ്പ​ലം: സം​സ്ഥാ​ന​ത്തെ ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ സ്ഥാ​പ​ന​ങ്ങ​ളു​ടെ അ​ക്ര​ഡി​റ്റേ​ഷ​നു​മാ​യി ബ​ന്ധ​പെ​ട്ട് സം​സ്ഥാ​ന ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ലി​ന്‍റെ കീ​ഴി​ൽ ആ​രം​ഭി​ച്ച സ്റ്റേ​റ്റ് അ​സ​സ്മെ​ന്‍റ് ആ​ൻ​ഡ് അ​ക്ര​ഡി​റ്റേ​ഷ​ൻ സെ​ന്‍റ​റി​ന്‍റെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ വി​ശ​ദീ​ക​രി​ക്കാ​ൻ ഓ​റി​യ​ന്‍റേ​ഷ​ൻ പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ക്കു​ന്നു.

19ന് ​രാ​വി​ലെ പ​ത്തി​ന് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ സെ​മി​നാ​ർ കോം​പ്ല​ക്സി​ലാ​ണ് പ​രി​പാ​ടി. ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ മ​ന്ത്രി ഡോ.​കെ.​ടി.​ജ​ലീ​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ൻ​സ​ല​ർ ഡോ. ​കെ. മു​ഹ​മ്മ​ദ് ബ​ഷീ​ർ, ര​ജി​സ്ട്രാ​ർ പ്ര​ഫ. എം. ​മ​നോ​ഹ​ര​ൻ, ഉ​ന്ന​ത വി​ദ്യാ​ഭ്യാ​സ കൗ​ണ്‍​സി​ൽ വൈ​സ് ചെ​യ​ർ​മാ​ൻ പ്ര​ഫ. രാ​ജ​ൻ ഗു​രു​ക്ക​ൾ, മെം​ബ​ർ സെ​ക്ര​ട്ട​റി ഡോ. ​രാ​ജ​ൻ വ​ർ​ഗീ​സ്, റി​സ​ർ​ച്ച് ഓ​ഫീ​സ​ർ ഡോ. ​വി. ഷെ​ഫീ​ഖ് എ​ന്നി​വ​ർ പ​ങ്ക​ടു​ക്കും. മ​ല​പ്പു​റം ജി​ല്ല​യി​ലെ സ​ർ​ക്കാ​ർ, എ​യ്ഡ​ഡ്, സ്വാ​ശ്ര​യ കോ​ളേ​ജു​ക​ൾ (എ​ൻ​ജി​നി​യ​റിം​ഗ്, ടീ​ച്ച​ർ എ​ഡ്യൂ​ക്കേ​ഷ​ൻ അ​ട​ക്കം), പോ​ളി​ടെ​ക്നി​ക്ക് തു​ട​ങ്ങി​യ സ്ഥാ​പ​ന​ങ്ങ​ളു​ടെ പ്രി​ൻ​സി​പ്പ​ൽ/ ഐ​ക്യു​എ‌​സി കോ​ഓ​ർ​ഡി​നേ​റ്റ​ർ പ​ങ്കെ​ടു​ക്ക​ണം.