University News
ഒ​​ന്പ​​താം സെ​​മ​​സ്റ്റ​​ർ ഡി​​ഡിഎം​​സി​​എ പ​​രീ​​ക്ഷ​​ക​​ൾ ഒ​​ക്ടോ​​ബ​​ർ 10 മു​​ത​​ൽ
ഒ​​ന്പ​​താം സെ​​മ​​സ്റ്റ​​ർ ഡി​​ഡിഎം​​സി​​എ (2015 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 2014 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ ഒ​​ക്ടോ​​ബ​​ർ 10 മു​​ത​​ൽ ആ​​രം​​ഭി​​ക്കും.

23 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 24 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 25 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

ഏ​​ഴാം സെ​​മ​​സ്റ്റ​​ർ ഡി​​ഡി​​എം​​സി​​എ (2016 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 2014, 2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ ഒ​​ക്ടോ​​ബ​​ർ ഒ​​ന്നു മു​​ത​​ൽ ആ​​രം​​ഭി​​ക്കും.

19 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 20 വ​​രെ​​യും 1,000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 23 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

വൈ​വ​​വോ​​സി

സ​​ർ​​വ​​ക​​ലാ​​ശാ​​ല സ്കൂ​​ൾ ഓ​​ഫ് പെ​​ഡ​​ഗോ​​ഗി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ലെ എം​​എ​​ഡ് 201719 ബാ​​ച്ചി​​ന്‍റെ നാ​​ലാം സെ​​മ​​സ്റ്റ​​ർ വൈ​​വ​​വോ​​സി 27ന് ​​രാ​​വി​​ലെ 10 മു​​ത​​ൽ ന​​ട​​ക്കും. ഫോ​ൺ: 0481 2731042.

സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന

2018 ഡി​​സം​​ബ​​റി​​ലെ ഏ​​ഴ്, എ​​ട്ട് സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് പ​​രീ​​ക്ഷ​​യു​​ടെ വി​​വി​​ധ പേ​​പ്പ​​റു​​ക​​ളു​​ടെ സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് അ​​പേ​​ക്ഷി​​ച്ച വി​​ദ്യാ​​ർ​​ഥി​​ക​​ൾ 19, 20 തീ​​യ​​തി​​ക​​ളി​​ൽ സി​​ൽ​​വ​​ർ ജൂ​​ബി​​ലി പ​​രീ​​ക്ഷ​​ഭ​​വ​​നി​​ലെ 223ാം ന​​ന്പ​​ർ മു​​റി​​യി​​ൽ രേ​​ഖ​​ക​​ളു​​മാ​​യി എ​​ത്ത​​ണം.