University News
പ്ര​ഫ​ഷ​ണ​ല്‍ ഡ​വ​ല​പ്‌​മെ​ന്‍റ് കോ​ഴ്‌​സ് 30 മു​ത​ല്‍
അ​ധ്യാ​പ​ക പ​രി​ശീ​ല​ന കേ​ന്ദ്ര​ത്തി​ല്‍ സ​ര്‍​വ​ക​ലാ​ശാ​ല/​കോ​ള​ജ് ശാ​സ്ത്ര​സാ​മൂ​ഹി​ക ശാ​സ്ത്ര വി​ഭാ​ഗം അ​ധ്യാ​പ​ക​ര്‍​ക്കാ​യി പ്രൊ​ഫ​ഷ​ണ​ല്‍ ഡ​വ​ല​പ്‌​മെ​ന്‍റ എ​ന്ന വി​ഷ​യ​ത്തി​ല്‍ 24ന് ​തു​ട​ങ്ങാ​നി​രു​ന്ന ഒ​രാ​ഴ്ച​ത്തെ കോ​ഴ്‌​സ് 30ലേ​ക്ക് മാ​റ്റി. പു​തു​ക്കി​യ വി​ജ്ഞാ​പ​ന​വും അ​പേ​ക്ഷാ ഫോ​മും സ​ര്‍​വ​ക​ലാ​ശാ​ലാ വെ​ബ്‌​സൈ​റ്റി​ല്‍ . ഫോ​ണ്‍ : 9495657594, 9446244359.

സീ​റ്റ് ഒ​ഴി​വ്

എം​എ​സ്‌​സി ഫോ​റ​ന്‍​സി​ക് സ​യ​ന്‍​സി​ന് അം​ഗ​പ​രി​മി​ത​രു​ടെ ക്വാ​ട്ട​യി​ല്‍ ഒ​രു ഒ​ഴി​വു​ണ്ട്. റാ​ങ്ക് ലി​സ്റ്റി​ലു​ള്ള​വ​ര്‍ എ​ല്ലാ സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളും സ​ഹി​തം 19ന് ​രാ​വി​ലെ 10.30ന് ​അ​ര​ണാ​ട്ടു​ക​ര ജോ​ണ്‍ മ​ത്താ​യി സെ​ന്‍റ​റി​ല്‍ ഹാ​ജ​രാ​ക​ണം. ഫോ​ണ്‍ : 0487 2384656.

എ​സ്ഡി​ഇ​യു​ജി, പി​ജി പ്ര​വേ​ശ​നം: തി​യ​തി നീ​ട്ടി

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗം ന​ട​ത്തു​ന്ന വി​വി​ധ യു​ജി, പി​ജി പ്രോ​ഗ്രാ​മു​ക​ളി​ല്‍ പ്ര​വേ​ശ​ന​ത്തി​ന് പി​ഴ​കൂ​ടാ​തെ അ​പേ​ക്ഷി​ക്കാ​നു​ള്ള തി​യ​തി 30 വ​രെ നീ​ട്ടി. അ​പേ​ക്ഷ ഓ​ണ്‍​ലൈ​നാ​യി സ​മ​ര്‍​പ്പി​ക്ക​ണം. അ​പേ​ക്ഷ​യു​ടെ പ്രി​ന്‍റൗ​ട്ടും അ​നു​ബ​ന്ധ രേ​ഖ​ക​ളും ഒ​ക്‌​ടോ​ബ​ര്‍ മൂ​ന്ന് വ​രെ വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ല്‍ സ്വീ​ക​രി​ക്കും. ഫോ​ണ്‍ : 0494 2400288, 2407356.


കോ​ള​ജു​ക​ളി​ലെ യു​ജി, പി​ജി പ്ര​വേ​ശ​നം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലേ​ക്ക് യു​ജി, പി​ജി പ്ര​വേ​ശ​ന​ത്തി​നു​ള്ള അ​വ​സാ​ന തി​യ​തി 20 വ​രെ നീ​ട്ടി.


ബി​എ​സ്‌​സി സൈ​ക്കോ​ള​ജി പു​നഃ​പ​രീ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ​സ്‌​സി സൈ​ക്കോ​ള​ജി (2017 പ്ര​വേ​ശ​നം) പേ​പ്പ​ര്‍ പി​എ​സ്‌​വൈ3​സി 02സൈ​ക്കോ​ള​ജി​ക്ക​ല്‍ സ്റ്റാ​റ്റി​സ്റ്റി​ക്‌​സ് 3 പു​നഃ​പ​രീ​ക്ഷ 30ന് ​ഉ​ച്ച​ക്ക് 1.30ന് ​ന​ട​ക്കും.

പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ല്‍ മാ​റ്റം

ആ​റാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് (09/14 സ്‌​കീ​മു​ക​ള്‍) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പ്രൈം ​കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ് കേ​ന്ദ്ര​മാ​യി ര​ജി​സ്റ്റ​ര്‍ ചെ​യ്ത​വ​ര്‍ മ​ങ്ക​ര അ​മ്മി​ണി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗി​ല്‍ പ​രീ​ക്ഷ​യ്ക്ക് ഹാ​ജ​രാ​ക​ണം.

പ​രീ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​വോ​ക് ടൂ​റി​സം ആ​ൻ​ഡ് ഹോ​സ്പി​റ്റാ​ലി​റ്റി മാ​നേ​ജ്‌​മെ​ന്‍റ് (2018 പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ പ​രീ​ക്ഷ 30ന് ​ആ​രം​ഭി​ക്കും.


ബി​പി​എ​ഡ് എ​ക്‌​സ്റ്റേ​ണ​ല്‍ പ്രാ​ക്ടി​ക്ക​ല്‍

മൂ​ന്നാം വ​ര്‍​ഷ ബി​പി​എ​ഡ് (ഇ​ന്‍റ​ഗ്രേ​റ്റ​ഡ്) എ​ക്‌​സ്റ്റേ​ണ​ല്‍ പ്രാ​ക്ടി​ക്ക​ല്‍ പ​രീ​ക്ഷ​യു​ടെ പു​തു​ക്കി​യ ഷെ​ഡ്യൂ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ .
More News