പ്ലസ് വൺ പ്രവേശനം: 30 വരെ അവസരം
തിരുവനന്തപുരം: സ്കോൾ കേരള മുഖേന 201921 ബാച്ചിലേക്കുള്ള പ്ലസ് വൺ പ്രവേശനത്തിന് രജിസ്റ്റർ ചെയ്യാൻ സാധിക്കാത്ത വിദ്യാർഥികൾക്കായി 30 വരെ പ്രൈവറ്റ് വിഭാഗത്തിൽ പ്രവേശനം നേടുന്നതിന് പ്രത്യേക ക്രമീകരണം ഏർപ്പെടുത്തിയിട്ടുണ്ടെന്ന് എക്സിക്യൂട്ടീവ് ഡയറക്ടർ അറിയിച്ചു. 04712342950, 2342271, 2342369.