University News
കെ​ൽ​ട്രോ​ണിൽ കോ​ഴ്സു​ക​ൾ
കൊ​​​ച്ചി: കെ​​​ൽ​​​ട്രോ​​​ണി​​​ന്‍റെ നൂ​​ത​​​ത സാ​​​ങ്കേ​​​തി​​​ക വി​​​ദ്യ​​​ക​​​ളി​​​ൽ തൊ​​​ഴി​​​ല​​​വ​​​സ​​​രം സൃ​​​ഷ്ടി​​​ക്കു​​​ന്ന കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്ക് അ​​​ഡ്മി​​​ഷ​​​ൻ ആ​​​രം​​​ഭി​​​ച്ചു. വെ​​​ബ് ഡി​​​സൈ​​​ൻ ആ​​​ൻ​​​ഡ് ഡെ​​​വ​​​ല​​​പ്മെ​​​ന്‍റ്, കം​​പ്യൂ​​​ട്ട​​​ർ ഹാ​​​ർ​​​ഡ്‌​​വെ​​​യ​​​ർ ആ​​​ൻ​​​ഡ് നെ​​​റ്റ്‌​​വ​​​ർ​​​ക്ക് മെ​​​യി​​​ന്‍റ​​​ന​​​ൻ​​​സ് വി​​​ത്ത് ഇ​​​ഗാ​​​ഡ്ജ​​​റ്റ് ടെ​​​ക്നോ​​​ള​​​ജീ​​​സ്, ഡി​​​ജി​​​റ്റ​​​ൽ മീ​​​ഡി​​​യ ഡി​​​സൈ​​​ൻ ആ​​​ൻ​​​ഡ് അ​​​നി​​​മേ​​​ഷ​​​ൻ ഫി​​​ലിം മേ​​​ക്കിം​​​ഗ് കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കും വി​​​ദേ​​​ശ രാ​​​ജ്യ​​​ങ്ങ​​​ളി​​​ൽ ഉ​​​ൾ​​​പ്പെ​​​ടെ തൊ​​​ഴി​​​ൽ ക​​​ണ്ടെ​​​ത്താ​​​ൻ സ​​​ഹാ​​​യി​​​ക്കു​​​ന്ന ലോ​​​ജി​​​സ്റ്റി​​​ക്സ് ആ​​​ൻ​​​ഡ് സ​​​പ്ലൈ ചെ​​​യി​​​ൻ, റീ​​​ട്ടെ​​​യി​​​ൽ ആ​​​ൻ​​​ഡ് ലോ​​​ജി​​​സ്റ്റി​​​ക്സ് മാ​​​നേ​​​ജ്മെ​​​ന്‍റ് കോ​​​ഴ്സു​​​ക​​​ളി​​​ലേ​​​ക്കും അ​​​ഡ്മി​​​ഷ​​​ൻ ആ​​​രം​​​ഭി​​​ച്ചു. 9188665545.
More News