Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്
ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/ ബി​സി​എ/ ഐ​ടി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് കോ​ഴി​ക്കോ​ട് ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/ ബി​സി​എ/ ഐ​ടി അ​ധ്യാ​പ​ക​ർ 27ന് ​രാ​വി​ലെ 10.30ന് ​മു​ക്കം എം​എ​എം​ഒ കോ​ള​ജി​ൽ ഹാ​ജ​രാ​ക​ണം.

യു​ജി മൂ​ന്നാം സെ​മ​സ്റ്റ​റി​ൽ തു​ട​ർ​പ​ഠ​നം

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ൽ 2015 മു​ത​ൽ 2018 വ​രെ​യു​ള്ള വ​ർ​ഷ​ങ്ങ​ളി​ൽ ബി​എ/ ബി​കോം/ ബി​എ​സ് സി ​മാ​ത്സ്/ ബി​ബി​എ (സി​യു​സി​ബി​സി​എ​സ്എ​സ്) കോ​ഴ്സു​ക​ൾ​ക്ക് പ്ര​വേ​ശ​നം നേ​ടി ഒ​ന്നും ര​ണ്ടും സെ​മ​സ്റ്റ​ർ പ​രീ​ക്ഷ​ക​ൾ എ​ഴു​തി​യ ശേ​ഷം തു​ട​ർ​പ​ഠ​നം ന​ട​ത്താ​നാ​വാ​ത്ത​വ​ർ​ക്ക് എ​സ്ഡി​ഇ വ​ഴി മൂ​ന്നാം സെ​മ​സ്റ്റ​റി​ൽ ചേ​ർ​ന്ന് പ​ഠ​നം ന​ട​ത്തു​ന്ന​തി​ന് അ​പേ​ക്ഷി​ക്കാ​നു​ള്ള അ​വ​സാ​ന തി​യ​തി ഒ​ക്ടോ​ബ​ർ 11. വി​വ​ര​ങ്ങ​ൾ www.sdeuoc.ac.in വെ​ബ്സൈ​റ്റി​ൽ. ഫോ​ണ്‍ : 0494 2407357, 2407494.

എം​കോം പ്രോ​ജ​ക്ട്/​വൈ​വ

വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം അ​വ​സാ​ന വ​ർ​ഷ എം​കോം പ്രോ​ജ​ക്ട് മൂ​ല്യ​നി​ർ​ണ​യ​വും വാ​ചാ പ​രീ​ക്ഷ​യും 28 മു​ത​ൽ സെ​ന്‍റ് തോ​മ​സ് കോ​ള​ജി​ൽ ന​ട​ക്കും. മ​റ്റു​ള്ള കേ​ന്ദ്ര​ങ്ങ​ളി​ലെ തി​യ​തി പി​ന്നീ​ട് അ​റി​യി​ക്കും. ഷെ​ഡ്യൂ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

ജൂ​ണി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​ബ​യോ​കെ​മി​സ്ട്രി, എം​എ​സ് സി ​മൈ​ക്രോ​ബ​യോ​ള​ജി, (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.



കാ​ലി​ക്ക​ട്ടി​ൽ എം​ഫി​ല്‍ പ്ര​വേ​ശ​നം: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
ബാഡ്മിന്‍റൺ അക്കാഡമി ഒന്നുമുതൽ
ആ​റാം സെ​മ​സ്റ്റ​ർ പ്രോ​ജ​ക്ടു​ക​ൾ സ​മ​ർ​പ്പി​ക്ക​ണം
കെ ​മാ​റ്റ് പ്ര​വേ​ശ​ന പ​രീ​ക്ഷ
തി​യ​റ്റ​ർ ഫോ​ട്ടോ​ഗ്ര​ഫ​ർ നി​യ​മ​നം
മാ​റ്റി​വെ​ച്ച പ​രീ​ക്ഷ​ക​ളു​ടെ പു​തു​ക്കി​യ തി​യ​തി​ക​ള്‍
പ​രീ​ക്ഷാ​ഭ​വ​ന്‍ ര​ജി​സ്‌​ട്രേ​ഷ​ന്‍: ഏ​പ്രി​ല്‍ 17 വ​രെ നീ​ട്ടി
അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കൊ​റോ​ണ: സ​ര്‍​വ​ക​ലാ​ശാ​ല സ​ന്ദ​ര്‍​ശ​നം പ​ര​മാ​വ​ധി ചു​രു​ക്ക​ണം
പ​രീ​ക്ഷാ​ഫീ​സ് - തീ​യ​തി നീ​ട്ടി
ര​ണ്ടാം സെ​മ​സ്റ്റ​ര്‍ യു​ജി റ​ഗു​ല​ര്‍ പ​രീ​ക്ഷ അ​പേ​ക്ഷ
ബ്രേ​ക്ക് ദി ​ചെ​യി​ന്‍ കാ​മ്പ​യി​നു​മാ​യി കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യും
പ​രീ​ക്ഷ​ക​ള്‍​ക്ക് മാ​റ്റ​മി​ല്ല
കെ.​മു​ഹ​മ്മ​ദ് ഇ​സ്മാ​യി​ല്‍ സി.​എ​ച്ച് ചെ​യ​ര്‍ ഡ​യ​റ​ക്ട​ര്‍
പ​രീ​ക്ഷ​ക​ള്‍ മാ​റ്റി
ബി​രു​ദ/ ബി​രു​ദാ​ന​ന്ത​ര ബി​രു​ദ കോ​ഴ്‌​സു​ക​ളി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പ​രീ​ക്ഷാ​ഫ​ലം
അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​ടെ​ക് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ല്‍ മാ​റ്റം
എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്
ബി​ബി​എ-​എ​ല്‍​എ​ല്‍​ബി മൂ​ല്യ​നി​ര്‍​ണ​യ ക്യാ​മ്പ്
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.