University News
ടൈം​​ടേ​​ബി​​ൾ
ഒ​​ക്ടോ​​ബ​​ർ ഒ​​ന്പ​​തി​​ന് ആ​​രം​​ഭി​​ക്കു​​ന്ന ബി​​എ/​​എ​​സ്ഡി​​ഇ ബി​​രു​​ദ (2017 അ​​ഡ്മി​​ഷ​​ൻ) മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ പ​​രീ​​ക്ഷ​​യു​​ടെ വി​​ശ​​ദ​​മാ​​യ ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ്രാ​​ക്ടി​​ക്ക​​ൽ

ഏ​​ഴാം സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് (2013 സ്കീം) ​​ജൂ​​ലൈ 2019 (സ​​പ്ലി​​മെ​​ന്‍റ​​റി/​​പാ​​ർ​​ട്ട് ടൈം) ​​ആ​​ട്ടോ​​മൊ​​ബൈ​​ൽ എ​​ൻ​​ജി​​നി​​യ​​റിം​​ഗ്, സി​​വി​​ൽ എ​​ൻ​​ജി​​നി​​യ​​റിം​​ഗ്, ഇ​​ല​​ക്‌​ട്രോ​​ക്ക​​ൽ ആ​​ൻ​​ഡ് ഇ​​ല​​ക്‌​ട്രോ​ണി​​ക്സ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് (സ​​പ്ലി​​മെ​​ന്‍റ​​റി ആ​​ൻ​​ഡ് പാ​​ർ​​ട്ട് ടൈം) ​​മെ​​ക്കാ​​നി​​ക്ക​​ൽ എ​​ൻ​​ജി​​നി​​യ​​റിം​​ഗ്, കെ​​മി​​ക്ക​​ൽ എ​​ൻ​​ജി​​നി​​യ​​റിം​​ഗ്, ക​​ന്പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് എ​​ൻ​​ജി​​നി​​യ​​റിം​​ഗ് (സ​​പ്ലി​​മെ​​ന്‍റ​​റി & പാ​​ർ​​ട്ട് ടൈം) ​​എ​​ന്നീ ബ്രാ​​ഞ്ചു​​ക​​ളു​​ടെ ലാ​​ബ്/​​പ്രാ​​ക്ടി​​ക്ക​​ൽ പ​​രീ​​ക്ഷ​​ക​​ൾ 26 മു​​ത​​ൽ ന​​ട​​ത്തും. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​ങ്ങ​​ൾ

ഒ​​ക്ടോ​​ബ​​ർ ഒ​​ന്നി​​ന് ആ​​രം​​ഭി​​ക്കു​​ന്ന ബി​​എ​​സ്‌​​സി (ആ​​ന്വ​​ൽ സ്കീം) ​​മാ​​ത്ത​​മാ​​റ്റി​​ക്സ് മെ​​യി​​ൻ ഒ​​ക്ടോ​​ബ​​ർ 2019 പ​​രീ​​ക്ഷ​​യ്ക്ക് ഗ​​വ​​ണ്‍​മെ​​ന്‍റ് ആ​​ർ​​ട്സ് കോ​​ള​​ജ്, തി​​രു​​വ​​ന​​ന്ത​​പു​​രം, എ​​സ്.​​എ​​ൻ കോ​​ള​​ജ്, കൊ​​ല്ലം എ​​ന്നി​​വി​​ട​​ങ്ങ​​ൾ മാ​​ത്ര​​മാ​​യി​​രി​​ക്കും പ​​രീ​​ക്ഷാ കേ​​ന്ദ്ര​​ങ്ങ​​ൾ. എ​​സ്ഡി​​ഇ പാ​​ള​​യം പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​മാ​​യി അ​​പേ​​ക്ഷി​​ച്ച​​വ​​ർ ഗ​​വ​​ണ്‍​മെ​​ന്‍റ് ആ​​ർ​​ട്സ് കോ​​ള​​ജ്, തി​​രു​​വ​​ന​​ന്ത​​പു​​ര​​ത്തു നി​​ന്നും ഹാ​​ൾ​​ടി​​ക്ക​​റ്റ് വാ​​ങ്ങി അ​​വി​​ടെ​​ത്ത​​ന്നെ പ​​രീ​​ക്ഷ എ​​ഴു​​ത​​ണം. എം​​എ​​സ്എം കോ​​ള​​ജ്, കാ​​യം​​കു​​ളം പ​​രീ​​ക്ഷാ​​കേ​​ന്ദ്ര​​മാ​​യി അ​​പേ​​ക്ഷി​​ച്ച​​വ​​ർ കൊ​​ല്ലം എ​​സ്.​​എ​​ൻ കോ​​ള​​ജി​​ൽ നി​​ന്നും ഹാ​​ൾ​​ടി​​ക്ക​​റ്റ് വാ​​ങ്ങി അ​​വി​​ടെ​​ത്ത​​ന്നെ പ​​രീ​​ക്ഷ എ​​ഴു​​ത​​ണം.

പ​​രീ​​ക്ഷാ​​ഫ​​ലം

2019 ജൂ​​ണി​​ൽ ന​​ട​​ന്ന ആ​​റാം സെ​​മ​​സ്റ്റ​​ർ ത്രി​​വ​​ത്സ​​ര എ​​ൽ​​എ​​ൽ​​ബി, പ​​ത്താം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര എ​​ൽ​​എ​​ൽ​​ബി (2011 12 അ​​ഡ്മി​​ഷ​​ന് മു​​ൻ​​പ്) പ​​രീ​​ക്ഷാ​​ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഒ​​ക്ടോ​​ബ​​ർ മൂ​​ന്നു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം. 2019 ജൂ​​ണി​​ൽ ന​​ട​​ത്തി​​യ ര​​ണ്ട്, നാ​​ല് സെ​​മ​​സ്റ്റ​​ർ ബി​​എ​​ഡ് സ്പെ​​ഷ​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ (ഐ​​ഡി) ഡി​​ഗ്രി പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം വെ​​ബ്സൈ​​റ്റി​​ൽ. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഒ​​ക്ടോ​​ബ​​ർ അ​​ഞ്ച്‌​​വ​​രെ അ​​പേ​​ക്ഷി​​ക്കാം.

തീ​​യ​​തി നീ​​ട്ടി

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ന​​വം​​ബ​​ർ 2018 സി​​ബി​​സി​​എ​​സ്/​​ക​​രി​​യ​​ർ റി​​ലേ​​റ്റ​​ഡ് ബി​​എ/​​ബി​​എ​​സ്‌​​സി/​​ബി​​കോം പ​​രീ​​ക്ഷ​​ക​​ളു​​ടെ പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​ന് ഓ​​ണ്‍​ലൈ​​നാ​​യി അ​​പേ​​ക്ഷി​​ക്കാ​​നു​​ള​​ള തീ​​യ​​തി ഒ​​ക്ടോ​​ബ​​ർ ഒ​​ന്നു​​വ​​രെ നീ​​ട്ടി.

വി​​ദൂ​​ര കോ​​ഴ്സു​​ക​​ൾ

സ​​ർ​​വ​​ക​​ലാ​​ശാ​​ല വി​​ദൂ​​ര വി​​ദ്യാ​​ഭ്യാ​​സ വി​​ഭാ​​ഗം 2019 20 അ​​ധ്യ​​യ​​ന വ​​ർ​​ഷ​​ത്തി​​ലേ​​ക്ക് യു​​ജി​​സി അം​​ഗീ​​കൃ​​ത യു​​ജി പി​​ജി പ്രോ​​ഗ്രാ​​മു​​ക​​ളി​​ലേ​​ക്കു​​ള​​ള അ​​ഡ്മി​​ഷ​​ൻ (എം​​ബി​​എ ഒ​​ഴി​​കെ) 30 ന് ​​അ​​വ​​സാ​​നി​​ക്കും. എം​​ബി​​എ പ്രോ​​ഗ്രാ​​മി​​ന് അ​​പേ​​ക്ഷി​​ക്കാ​​നു​​ള​​ള അ​​വ​​സാ​​ന തീ​​യ​​തി സെ​​പ്റ്റം​​ബ​​ർ 28. വി​​ശ​​ദ​​വി​​വ​​ര​​ങ്ങ​​ൾ www.ideku.net , www.ideku.net എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ.

ഫ​​യ​​ൽ അ​​ദാ​​ല​​ത്ത് മാ​​റ്റി

തെ​​ര​​ഞ്ഞെ​​ടു​​പ്പു​​മാ​​യി ബ​​ന്ധ​​പ്പെ​​ട്ട മാ​​തൃ​​കാ പെ​​രു​​മാ​​റ്റ​​ച്ച​​ട്ടം നി​​ല​​വി​​ൽ വ​​ന്ന സാ​​ഹ​​ച​​ര്യ​​ത്തി​​ൽ 26ന് ​​ന​​ട​​ത്തു​​വാ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന ഫ​​യ​​ൽ അ​​ദാ​​ല​​ത്ത് മാ​​റ്റി​​വ​​ച്ചു. പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട് അ​​റി​​യി​​ക്കും.

പ​​രീ​​ക്ഷാ​​ഫീ​​സ്

ഒ​​ക്ടോ​​ബ​​ർ 14 ന് ​​ആ​​രം​​ഭി​​ക്കു​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ/​​ബി​​എ​​സ്‌​​സി/​​ബി​​കോം സി​​ബി​​സി​​എ​​സ് (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ ഇം​​പ്രൂ​​വ്മെ​​ന്‍റ്, 2014, 2015, 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യ്ക്ക് 26 വ​​രെ​​യും 150 രൂ​​പ പി​​ഴ​​യോ​​ടെ സെ​​പ്റ്റം​​ബ​​ർ 28 വ​​രെ​​യും ഓ​​ണ്‍​ലൈ​​നാ​​യി ര​​ജി​​സ്റ്റ​​ർ ചെ​​യ്യാം.