University News
എം​എ​ഡ് വൈ​വാ​വോ​സി; പു​തു​ക്കി​യ പ​രീ​ക്ഷാതീ​യ​തി ഒക്ടോബർ ഒന്ന്
27ന് ​സ്കൂ​ൾ ഓ​ഫ് പെ​ഡ​ഗോ​ഗി​ക്ക​ൽ സ​യ​ൻ​സ​സി​ൽ ന​ട​ത്താ​നി​രു​ന്ന എം​എ​ഡ് (201719 ബാ​ച്ച്) വൈ​വാ​വോ​സി ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ന​ട​ത്തു​ന്ന​തി​നാ​യി പു​തു​ക്കി നി​ശ്ച​യി​ച്ചു.

പ​രീ​ക്ഷാതീ​യ​തി

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ ഏ​ഴാം സെ​മ​സ്റ്റ​ർ ബി​എ എ​ൽ​എ​ൽ​ബി പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് (2015 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ), ബി​എ എ​ൽ​എ​ൽ​ബി പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡി​ഗ്രി (20122014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, ബി​എ (ക്രി​മി​നോ​ള​ജി) എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ്) പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡി​ഗ്രി (2011 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ൾ ഡി​ഗ്രി ബി​കോം എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ് 2015 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ), പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ൾ ഡി​ഗ്രി ബി​കോം എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ് 2013, 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി), പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ൾ ഡി​ഗ്രി ബി​ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ് 2015 അ​ഡ്മി​ഷ​ൻ റെ​ഗു​ല​ർ), പ​ഞ്ച​വ​ത്സ​ര ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ഡ​ബി​ൾ ഡി​ഗ്രി ബി​ബി​എ എ​ൽ​എ​ൽ​ബി (ഓ​ണേ​ഴ്സ് 2013, 2014 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ൾ ഒ​ക്ടോ​ബ​ർ 16ന് ​ആ​രം​ഭി​ക്കും. 26 വ​രെ​യും 500 രൂ​പ പി​ഴ​യോ​ടെ 27 വ​രെ​യും 1000 രൂ​പ സൂ​പ്പ​ർ​ഫൈ​നോ​ടെ 30 വ​രെ​യും അ​പേ​ക്ഷി​ക്കാം. റെ​ഗു​ല​ർ വി​ദ്യാ​ർ​ഥി​ക​ൾ 200 രൂ​പ​യും വീ​ണ്ടു​മെ​ഴു​തു​ന്ന​വ​ർ പേ​പ്പ​റൊ​ന്നി​ന് 30 രൂ​പ വീ​ത​വും (പ​ര​മാ​വ​ധി 200 രൂ​പ) സി​വി ക്യാ​ന്പ് ഫീ​സാ​യി പ​രീ​ക്ഷ​ഫീ​സി​ന് പു​റ​മെ അ​ട​യ്ക്ക​ണം.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​കോം സി​ബി​സി​എ​സ് ഒ​ക്ടോ​ബ​ർ 2018 റെ​ഗു​ല​ർ (2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യു​ടെ ഉ​ത്ത​ര​ക്ക​ട​ലാ​സ് സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ 27, 28 തീ​യ​തി​ക​ളി​ൽ സി​ൽ​വ​ർ ജൂ​ബി​ലി പ​രീ​ക്ഷ​ഭ​വ​നി​ലെ 225ാം ന​ന്പ​ർ മു​റി​യി​ൽ തി​രി​ച്ച​റി​യ​ൽ കാ​ർ​ഡ്, ഹാ​ൾ​ടി​ക്ക​റ്റ് എ​ന്നി​വ സ​ഹി​തം എ​ത്ത​ണം.

സീ​റ്റൊ​ഴി​വ്

എം​ജി സ​ർ​വ​ക​ലാ​ശാ​ല​യു​ടെ കീ​ഴി​ലു​ള്ള ഡ​യ​റ​ക്ട​റേ​റ്റ് ഫോ​ർ അ​പ്ലൈ​ഡ് ഷോ​ർ​ട്ട് ടേം ​പ്രോ​ഗ്രാം​സി​ൽ ഒ​ക്ടോ​ബ​ർ 12ന് ​ആ​രം​ഭി​ക്കു​ന്ന സ​ർ​ട്ടി​ഫി​ക്ക​റ്റ് ഇ​ൻ വേ​സ്റ്റ് മാ​നേ​ജ്മെ​ന്‍റ് എ​ന്ന ആ​റു​മാ​സ​ത്തെ സ​ർ​ട്ടി​ഫി​ക്ക​റ്റ് പ്രോ​ഗ്രാ​മി​ൽ ഏ​താ​നും സീ​റ്റൊ​ഴി​വു​ണ്ട്. dasp.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റി​ലൂ​ടെ അ​പേ​ക്ഷി​ക്കാം. 04812731066, 2733578.
അ​പേ​ക്ഷ ക്ഷ​ണി​ച്ചു
സ്കൂ​ൾ ഓ​ഫ് ബി​ഹേ​വി​യ​റ​ൽ സ​യ​ൻ​സ​സി​ൽ ന​ട​ത്തു​ന്ന പോ​സ്റ്റ് ഗ്രാ​ജു​വേ​റ്റ് ഡി​പ്ലോ​മ ഇ​ൻ ഇ​ന്ത്യ​ൻ സൈ​ൻ ലാം​ഗ്വേ​ജ് (റെ​ഗു​ല​ർ, പാ​ർ​ട്ട് ടൈം) ​പ്രോ​ഗ്രാ​മി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. ഒ​രു വ​ർ​ഷം ദൈ​ർ​ഘ്യ​മു​ള്ള റെ​ഗു​ല​ർ പ്രോ​ഗ്രാ​മി​നും ര​ണ്ടു​വ​ർ​ഷം ദൈ​ർ​ഘ്യ​മു​ള്ള പാ​ർ​ട്ട്ടൈം പ്രോ​ഗ്രാ​മി​നും സ​ർ​വ​ക​ലാ​ശാ​ല അം​ഗീ​ക​രി​ച്ച ഏ​തെ​ങ്കി​ലും വി​ഷ​യ​ത്തി​ലു​ള്ള ബി​രു​ദ​മാ​ണ് യോ​ഗ്യ​ത. ഒ​ക്ടോ​ബ​ർ 10 വ​രെ അ​പേ​ക്ഷി​ക്കാം. 200 രൂ​പ​യാ​ണ് അ​പേ​ക്ഷ​ഫീ​സ് (പ​ട്ടി​ക​ജാ​തി, പ​ട്ടി​ക​വ​ർ​ഗ, ഭി​ന്ന​ശേ​ഷി വി​ഭാ​ഗ​ക്കാ​ർ​ക്ക് 100 രൂ​പ). അ​പേ​ക്ഷ​ഫോ​മും വി​ശ​ദ​വി​വ​ര​വും www.mgu.ac.in എ​ന്ന വെ​ബ്സൈ​റ്റി​ൽ ല​ഭി​ക്കും. 9946226638.
അ​ധ്യാ​പ​ക​ർ​ക്കു​ള്ള
പ​രി​ശീ​ല​ന പ​രി​പാ​ടി
ഒ​ന്നാം സെ​മ​സ്റ്റ​ർ പി​ജി ചോ​ദ്യ​ബാ​ങ്ക് ത​യ്യാ​റാ​ക്കു​ന്ന​തു​മാ​യി ബ​ന്ധ​പ്പെ​ട്ട് അ​ധ്യാ​പ​ക​രു​ടെ പ​രി​ശീ​ല​ന പ​രി​പാ​ടി ഇ​ന്ന് രാ​വി​ലെ 11ന് ​സ​ർ​വ​ക​ലാ​ശാ​ല അ​സം​ബ്ലി​ഹാ​ളി​ൽ ന​ട​ക്കും. അ​ധ്യാ​പ​ക​ർ ലാ​പ്ടോ​പ്പു​മാ​യി പ്രോ​ഗ്രാ​മി​ൽ പ​ങ്കെ​ടു​ക്ക​ണം.