University News
യു​​ജി , പി​​ജി പ​​രീ​​ക്ഷ​​ക​​ൾ പു​​നഃ​​ക്ര​​മീ​​ക​​രി​​ച്ചു
ഒ​​ക്ടോ​​ബ​​ർ, ന​​വം​​ബ​​ർ മാ​​സ​​ങ്ങ​​ളി​​ൽ ന​​ട​​ത്താ​​ൻ നി​​ശ്ച​​യി​​ച്ചി​​രു​​ന്ന യു​​ജി (സി​​ബി​​സി​​എ​​സ്, സി​​ബി​​സി​​എ​​സ്എ​​സ്), പി​​ജി (സി​​എ​​സ്എ​​സ്) റെഗു​​ല​​ർ പ​​രീ​​ക്ഷ​​ക​​ൾ പു​​നഃ​​ക്ര​​മീ​​ക​​രി​​ച്ചു. അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ യു​​ജി പ​​രീ​​ക്ഷ​​ക​​ൾ ഒ​​ക്ടോ​​ബ​​ർ 22നും ​​മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ യു​​ജി പ​​രീ​​ക്ഷ​​ക​​ൾ ഒ​​ക്ടോ​​ബ​​ർ 23നും ​​ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ യു​​ജി പ​​രീ​​ക്ഷ​​ക​​ളും ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ പി​​ജി പ​​രീ​​ക്ഷ​​ക​​ളും ന​​വം​​ബ​​ർ നാ​​ലി​​നും മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ പി​​ജി പ​​രീ​​ക്ഷ​​ക​​ൾ ന​​വം​​ബ​​ർ അ​​ഞ്ചി​​നും ന​​ട​​ത്തു​​ന്ന​​തി​​നാ​​യി പു​​നഃ​​ക്ര​​മീ​​ക​​രി​​ച്ചു. ന​​വം​​ബ​​ർ 18 മു​​ത​​ൽ 29 വ​​രെ കേ​​ന്ദ്രീ​​കൃ​​ത മൂ​​ല്യ​​നി​​ർ​​ണ​​യ ക്യാ​​ന്പ് ന​​ട​​ക്കും.

വൈ​​വാ​​വോ​​സി

ഇ​​ട​​ക്കൊ​​ച്ചി ആ​​വി​​ല കോ​​ള​​ജ് ഓ​​ഫ് എ​​ജ്യൂ​​ക്കേ​​ഷ​​ൻ, പൂ​​ത്തോ​​ട്ട എ​​സ്എ​​എം കോ​​ള​​ജ് ഓ​​ഫ് എ​​ജ്യൂ​​ക്കേ​​ഷ​​ൻ, മൈ​​ല​​കൊ​​ന്പ് സെ​​ന്‍റ് തോ​​മ​​സ് കോ​​ള​​ജ് ഓ​​ഫ് ടീ​​ച്ച​​ർ എ​​ജ്യൂ​​ക്കേ​​ഷ​​ൻ, മാ​​ന്നാ​​നം സെ​​ന്‍റ് ജോ​​സ​​ഫ്സ് ട്രെ​​യി​​നിം​​ഗ് കോ​​ള​​ജ് എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ 23ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​ഡ് ദ്വി​​വ​​ത്സ​​ര (2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2016, 2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) ജൂ​​ണ്‍ 2019 പ​​രീ​​ക്ഷ​​യു​​ടെ വൈ​​വാ​​വോ​​സി 30ന് ​​എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി സ്കൂ​​ൾ ഓ​​ഫ് പെ​​ഡ​​ഗോ​​ഗി​​ക്ക​​ൽ സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ക്കും. വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഹാ​​ൾ​​ടി​​ക്ക​​റ്റും തീ​​സി​​സി​​ന്‍റെ ര​​ണ്ടു പ​​ക​​ർ​​പ്പു​​ക​​ളു​​മാ​​യി എ​​ത്ത​​ണം.

പ​​രീ​​ക്ഷ​​ഫ​​ലം

2019 മേ​​യി​​ൽ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​കോം (സി​​എ​​സ്എ​​സ് റ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഒ​​ക്ടോ​​ബ​​ർ ഒ​​ന്പ​​തു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2019 മേ​​യി​​ൽ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്സി ഫു​​ഡ് ആ​​ൻ​​ഡ് ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ മൈ​​ക്രോ​​ബ​​യോ​​ള​​ജി (റ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഒ​​ക്ടോ​​ബ​​ർ അ​​ഞ്ചു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം.
2019 മേ​​യി​​ൽ ന​​ട​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി ഫു​​ഡ് ടെ​​ക്നോ​​ള​​ജി ആ​​ൻ​​ഡ്് ക്വാ​​ളി​​റ്റി അ​​ഷ്വ​​റ​​ൻ​​സ് (റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഒ​​ക്ടോ​​ബ​​ർ അ​​ഞ്ചു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം.
2018 ഡി​​സം​​ബ​​റി​​ൽ ന​​ട​​ന്ന ആ​​റാം സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് (സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും ഒ​​ക്ടോ​​ബ​​ർ ഒ​​ന്പ​​തു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം.

2019 ഏ​​പ്രി​​ലി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ മാ​​സ്റ്റ​​ർ ഓ​​ഫ് സ​​യ​​ൻ​​സ്,മാ​​സ്റ്റ​​ർ ഓ​​ഫ് അ​​പ്ലൈ​​ഡ് സ​​യ​​ൻ​​സ് ബ​​യോ​​മെ​​ഡി​​ക്ക​​ൽ ഇ​​ൻ​​സ്ട്രു​​മെന്‍റേ​​ഷ​​ൻ (നോ​​ണ്‍ സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്ക് ഒ​​ക്ടോ​​ബ​​ർ ഒ​​ന്പ​​തു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം.

പ​​രീ​​ക്ഷ പ​​രി​​ശീ​​ല​​നം

ബി​​കോം (കോ​​ഓ​​പ്പ​​റേ​​ഷ​​ൻ), ജെ​​ഡി​​സി, എ​​ച്ച്ഡി​​സി യോ​​ഗ്യ​​ത​​യു​​ള്ള​​വ​​ർ​​ക്ക്, സ​​ഹ​​ക​​ര​​ണ സം​​ഘ​​ങ്ങ​​ളി​​ലെ ജൂ​​നി​​യ​​ർ ക്ല​​ർ​​ക്ക്, സെ​​ക്ര​​ട്ട​​റി ത​​സ്തി​​ക​​ക​​ളി​​ലേ​​ക്ക് നി​​യ​​മ​​ന​​ത്തി​​നാ​​യി കോ​​ഓ​​പ്പ​​റേ​​റ്റീ​​വ് സ​​ർ​​വീ​​സ് എ​​ക്സാ​​മി​​നേ​​ഷ​​ൻ ബോ​​ർ​​ഡ് ന​​ട​​ത്തു​​ന്ന പ​​രീ​​ക്ഷ​​യ്ക്കു​​ള്ള സൗ​​ജ​​ന്യ തീ​​വ്ര​​പ​​രി​​ശീ​​ല​​ന പ​​രി​​പാ​​ടി എം​​ജി യൂ​​ണി​​വേ​​ഴ്സി​​റ്റി എം​​പ്ലോ​​യ്മെ​​ന്‍റ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ആ​​ൻ​​ഡ് ഗൈ​​ഡ​​ൻ​​സ് ബ്യൂ​​റോ​​യി​​ൽ ആ​​രം​​ഭി​​ക്കു​​ന്നു. 04812731025.