University News
പ്രാ​ക്ടി​ക്ക​ൽ
ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി ആ​ന്‍​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി, ബി​എ​സ്‌​സി ബ​യോ​ടെ​ക്നോ​ള​ജി (മ​ൾ​ട്ടി​മേ​ജ​ർ) പ​രീ​ക്ഷ​ക​ളു​ടെ കെ​മി​സ്ട്രി പ്രാ​ക്ടി​ക്ക​ൽ ഒ​ക്ടോ​ബ​ർ നാ​ലു മു​ത​ൽ ന​ട​ത്തു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി ബ​യോ​കെ​മി​സ്ട്രി ആ​ന്‍​ഡ് ഇ​ൻ​ഡ​സ്ട്രി​യ​ൽ മൈ​ക്രോ​ബ​യോ​ള​ജി (വൊ​ക്കേ​ഷ​ണ​ൽ മൈ​ക്രോ​ബ​യോ​ള​ജി) പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ ഒ​ക്ടോ​ബ​ർ മൂ​ന്നു മു​ത​ൽ ന​ട​ത്തു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.
ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ക​രി​യ​ർ റി​ലേ​റ്റ​ഡ് സി​ബി​സി​എ​സ്എ​സ് നാ​ലാം സെ​മ​സ്റ്റ​ർ ബി​സി​എ ഡി​ഗ്രി കോ​ഴ്സി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ ഒ​ക്ടോ​ബ​ർ മൂ​ന്നി​ന്ന് അ​ത​തു കോ​ള​ജു​ക​ളി​ൽ ന​ട​ത്തും. വി​ശ​ദ​മാ​യ ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ഏ​ഴാം സെ​മ​സ്റ്റ​ർ ബി​ടെ​ക് (2013 സ്കീം) ​ജൂ​ലൈ 2019 (സ​പ്ലി​മെ​ന്‍റ​റി) ഇ​ല​ക്ട്രി​ക്ക​ൽ ആ​ന്‍​ഡ് ഇ​ല​ക്ട്രോ​ണി​ക്സ് എ​ൻ​ജി​നി​യ​റിം​ഗ് ബ്രാ​ഞ്ചി​ന്‍റെ പ്രാ​ക്ടി​ക്ക​ൽ ഒ​ക്ടോ​ബ​ർ 3, 4 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന​താ​ണ്. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

മാ​ർ​ച്ചി​ൽ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ർ, 2019 ഏ​പ്രി​ലി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ളു​ടെ സൂ​ക്ഷ്പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ചി​ട്ടു​ള്ള​വ​ർ ഫോ​ട്ടോ പ​തി​ച്ച ഐ​ഡി കാ​ർ​ഡും ഹാ​ൾ​ടി​ക്ക​റ്റു​മാ​യി റീ​വാ​ല്യു​വേ​ഷ​ൻ സെ​ക്ഷ​നി​ൽ ഒ​ക്ടോ​ബ​ർ ഒ​ന്നു വ​രെ​യു​ള​ള പ്ര​വൃ​ത്തി ദി​ന​ങ്ങ​ളി​ൽ ഹാ​ജ​രാ​കേ​ണം.


മൂ​ല്യ​നി​ർ​ണ​യ കേ​ന്ദ്ര​ങ്ങ​ൾ പ്ര​വ​ർ​ത്തി​ക്കു​ന്ന​ത​ല്ല

കോ​ള​ജ് യൂ​ണി​യ​ൻ തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​മാ​ണി​ച്ച് സ​ർ​വ​ക​ലാ​ശാ​ല ന​ട​ത്തി വ​രു​ന്ന തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ന്ത​ളം, ആ​ല​പ്പു​ഴ എ​ന്നി​വി​ട​ങ്ങ​ളി​ലെ കേ​ന്ദ്രീ​കൃ​ത മൂ​ല്യ​നി​ർ​ണ​യ കേ​ന്ദ്ര​ങ്ങ​ൾ ഇ​ന്നു പ്ര​വ​ർ​ത്തി​ക്കു​ന്ന​ത​ല്ല.

എം.​ഫി​ൽ പ്രോ​ഗ്രാം

സ​ർ​വ​ക​ലാ​ശാ​ല​യു​ടെ എം​ഫി​ൽ പ്രോ​ഗ്രാ​മി​ന് അ​പേ​ക്ഷി​ക്കു​ക​യും പ്ര​വേ​ശ​ന പ​രീ​ക്ഷ, അ​ഭി​മു​ഖ പ​രീ​ക്ഷ എ​ന്നി​വ​യി​ൽ പ​ങ്കെ​ടു​ക്കു​ക​യും ചെ​യ്ത ഭി​ന്ന​ശേ​ഷി​ക്കാ​രാ​യ വി​ദ്യാ​ർ​ഥി​ക​ൾ ഭി​ന്ന​ശേ​ഷി തെ​ളി​യി​ക്കു​ന്ന രേ​ഖ​ക​ൾ, അ​പേ​ക്ഷ​യു​ടെ പ​ക​ർ​പ്പ് എ​ന്നി​വ ഒ​ക്ടോ​ബ​ർ നാ​ലി​ന് മു​ൻ​പ് ഡെ​പ്യൂ​ട്ടി ര​ജി​സ്ട്രാ​ർ ക്രെ​ഡി​റ്റ് ആ​ന്‍​ഡ് സെ​മ​സ്റ്റ​ർ സി​സ്റ്റം, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല, കാ​ര്യ​വ​ട്ടം 695581 എ​ന്ന വി​ലാ​സ​ത്തി​ൽ നേ​രി​ട്ടോ ത​പാ​ൽ മു​ഖേ​ന​യോ സ​മ​ർ​പ്പി​ക്കേ​ണ്ട താ​ണ്.

പ​രീ​ക്ഷാ​കേ​ന്ദ്രം

ഒ​ക്ടോ​ബ​ർ ഒ​മ്പ​തി​ന് ആ​രം​ഭി​ക്കു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി മാ​ത്ത​മാ​റ്റി​ക്സ് (വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം 2017 അ​ഡ്മി​ഷ​ൻ) പ​രീ​ക്ഷ​യ്ക്ക് തി​രു​വ​ന​ന്ത​പു​രം ഗ​വ​ണ്‍​മെ​ന്‍റ് ആ​ർ​ട്സ് കോ​ള​ജ് പ​രീ​ക്ഷാ​കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച​വ​ർ സ്കൂ​ൾ ഓ​ഫ് ഡി​സ്റ്റ​ൻ​സ് എ​ഡ്യൂ​ക്കേ​ഷ​ൻ, കേ​ര​ള സ​ർ​വ​ക​ലാ​ശാ​ല, പാ​ള​യ​ത്തും മ​റ്റു കേ​ന്ദ്ര​ങ്ങ​ളി​ൽ അ​പേ​ക്ഷി​ച്ച​വ​ർ അ​താ​ത് കേ​ന്ദ്ര​ങ്ങ​ളി​ലും പ​രീ​ക്ഷ എ​ഴു​തേ​ണ്ട താ​ണ്.

പ​രീ​ക്ഷാ​ഫ​ലം

ഫെ​ബ്രു​വ​രി​യി​ൽ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ർ, മാ​ർ​ച്ചി​ൽ ന​ട​ത്തി​യ മൂ​ന്നാം സെ​മ​സ്റ്റ​ർ ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ന്‍​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി (ബി​എ​ച്ച്എം) (2014 സ്കീം ​റെ​ഗു​ല​ർ, ഇം​പ്രൂ​വ്മെ​ന്‍റ് & സ​പ്ലി​മെ​ന്‍റ​റി, 2011 സ്കീം ​സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും ഒ​ക്ടോ​ബ​ർ 11 വ​രെ അ​പേ​ക്ഷി​ക്കാം.

പ​രീ​ക്ഷാ​ഫീ​സ്

ഒ​ക്ടോ​ബ​ർ ഒ​ന്നി​ന് ആ​രം​ഭി​ക്കേ​ണ്ടി​യി​രു​ന്ന പാ​ർ​ട്ട് മൂ​ന്ന് ബി​കോം ആ​ന്വ​ൽ (എ​സ്ഡി​ഇ, പ്രൈ​വ​റ്റ്) മേ​ഴ്സി​ചാ​ൻ​സ് പ​രീ​ക്ഷ​ക​ൾ ന​വം​ബ​ർ 20 ലേ​ക്ക് നീ​ട്ടി. 400 രൂ​പ പി​ഴ​യോ​ടെ നേ​രി​ട്ട് അ​പേ​ക്ഷി​ക്കാ​നു​ള​ള അ​വ​സാ​ന തീ​യ​തി ഒ​ക്ടോ​ബ​ർ 23. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.


പെ​ൻ​ഷ​ൻ​കാ​രു​ടെ ശ്ര​ദ്ധ​യ്ക്ക്

സ​ർ​വ​ക​ലാ​ശാ​ല​യി​ൽ നി​ന്നും പെ​ൻ​ഷ​ൻ കൈ​പ്പ​റ്റു​ന്ന​വ​ർ 2019 20 സാ​ന്പ​ത്തി​ക വ​ർ​ഷം ആ​ദാ​യ നി​കു​തി​യു​ടെ പ​രി​ധി​യി​ൽ വ​രു​ന്നു​ണ്ടെ ങ്കി​ൽ ഒ​ക്ടോ​ബ​ർ​ന​കം നി​ർ​ബ​ന്ധ​മാ​യും നി​ർ​ദി​ഷ്ട ഫോ​ർ​മാ​റ്റി​ൽ ആ​ദാ​യ നി​കു​തി സ്റ്റേ​റ്റ്മെ​ന്‍റ്/​അ​നു​ബ​ന്ധ രേ​ഖ​ക​ൾ (ഇ​തു​വ​രെ സ​മ​ർ​പ്പി​ച്ചി​ട്ടി​ല്ലെ​ങ്കി​ൽ) പെ​ൻ​ഷ​ൻ സെ​ക്ഷ​നി​ൽ സ​മ​ർ​പ്പി​ക്ക​ണം. സ്റ്റേ​റ്റ്മെ​ന്‍റി​ന്‍റെ മാ​തൃ​ക​യും വി​വ​ര​ങ്ങ​ളും വെ​ബ്സൈ​റ്റി​ൽ ല​ഭ്യ​മാ​ണ്.