University News
നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഹി​ന്ദി വൈ​വാ​വോ​സി 10ന്
2019 ജൂ​ണി​ലെ നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഹി​ന്ദി (പ്രൈ​വ​റ്റ് റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി ചാ​ൻ​സ്) ബി​രു​ദ പ​രീ​ക്ഷ​യു​ടെ വൈ​വാ​വോ​സി 10ന് ​രാ​വി​ലെ 11 മു​ത​ൽ സി​ൽ​വ​ർ ജൂ​ബി​ലി പ​രീ​ക്ഷ​ാഭ​വ​നി​ലെ 201ാം ന​ന്പ​ർ മു​റി​യി​ൽ ന​ട​ക്കും. ടൈം​ടേ​ബി​ൾ വെ​ബ്സൈ​റ്റി​ൽ.

ഉ​ത്ത​ര​ക്ക​ട​ലാ​സ് സൂ​ക്ഷ്മ​പ​രി​ശോ​ധ​ന

മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി (റെ​ഗു​ല​ർ) ഒ​ക്ടോ​ബ​ർ 2018 പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ഒ​ന്പ​ത്, 10, 11 തീ​യ​തി​ക​ളി​ൽ സി​ൽ​വ​ർ ജൂ​ബി​ലി പ​രീ​ക്ഷ​ഭ​വ​നി​ലെ 226ാം ന​ന്പ​ർ മു​റി​യി​ൽ തി​രി​ച്ച​റി​യ​ൽ രേ​ഖ, ഹാ​ൾ ടി​ക്ക​റ്റു​മാ​യി എ​ത്ത​ണം.

2018 ഡി​സം​ബ​റി​ലെ ഒ​ന്നാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി (സി​ബി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ ഒ​ക്ടോ​ബ​ർ മൂ​ന്ന്, നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ൽ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളു​മാ​യി സി​ൽ​വ​ർ ജൂ​ബി​ലി പ​രീ​ക്ഷ​ാഭ​വ​നി​ലെ 226ാം ന​ന്പ​ർ മു​റി​യി​ൽ എ​ത്ത​ണം.

2019 മേ​യി​ലെ അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ​സ്‌​സി (സി​ബി​സി​എ​സ്എ​സ്) സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യു​ടെ സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്ക് അ​പേ​ക്ഷി​ച്ച വി​ദ്യാ​ർ​ഥി​ക​ൾ മൂ​ന്ന്, നാ​ല്, അ​ഞ്ച് തീ​യ​തി​ക​ളി​ൽ തി​രി​ച്ച​റി​യ​ൽ രേ​ഖ​ക​ളു​മാ​യി സി​ൽ​വ​ർ ജൂ​ബി​ലി പ​രീ​ക്ഷ​ഭ​വ​നി​ലെ 226ാം ന​ന്പ​ർ മു​റി​യി​ൽ എ​ത്ത​ണം.

പ​രീ​ക്ഷ​ാഫ​ലം

2019 ഏ​പ്രി​ലി​ലെ ഒ​ന്പ​താം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി (പ​ഞ്ച​വ​ത്സ​രം 20072010 അ​ഡ്മി​ഷ​ൻ സ​പ്ലി​മെ​ന്‍റ​റി, 2006 അ​ഡ്മി​ഷ​ൻ ആ​ദ്യ മേ​ഴ്സി ചാ​ൻ​സ്, 2006ന് ​മു​ന്പു​ള്ള അ​ഡ്മി​ഷ​ൻ ര​ണ്ടാം മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2019 ഏ​പ്രി​ലി​ലെ അ​ഞ്ചാം സെ​മ​സ്റ്റ​ർ എ​ൽ​എ​ൽ​ബി (ത്രി​വ​ത്സ​രം റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി, മേ​ഴ്സി ചാ​ൻ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2018 ന​വം​ബ​റി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി അ​പ്ലൈ​ഡ് ഇ​ല​ക്‌​ട്രോ​ണി​ക്സ് (പി​ജി​സി​എ​സ്എ​സ് റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2019 ജൂ​ലൈ​യി​ൽ സ്കൂ​ൾ ഓ​ഫ് മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് ബി​സി​ന​സ് സ്റ്റ​ഡീ​സി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ എം​ഫി​ൽ ബി​സി​ന​സ് സ്റ്റ​ഡീ​സ് (സി​എ​സ്എ​സ്) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.

2019 മേ​യി​ലെ നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സു​വോ​ള​ജി (റെ​ഗു​ല​ർ, സ​പ്ലി​മെ​ന്‍റ​റി) പ​രീ​ക്ഷ​യു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു.