Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗ്
ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ​സ് സി ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/ ബി​സി​എ/ ഐ​ടി പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​യു​ടെ എ​ക്സാ​മി​നേ​ഴ്സ് മീ​റ്റിം​ഗി​ന് തൃ​ശൂ​ർ ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ കം​പ്യൂ​ട്ട​ർ സ​യ​ൻ​സ്/ ബി​സി​എ/ ഐ​ടി അ​ധ്യാ​പ​ക​ർ നാ​ളെ പു​തു​ക്കാ​ട് പ്ര​ജ്യോ​തി നി​കേ​ത​ൻ കോ​ള​ജി​ലും മ​ല​പ്പു​റം ജി​ല്ല​യി​ലെ അ​ധ്യാ​പ​ക​ർ 11ന് ​സ​ർ​വ​ക​ലാ​ശാ​ലാ കാ​ന്പ​സി​ലും രാ​വി​ലെ 10.30ന് ​ഹാ​ജ​രാ​ക​ണം.

ടെ​ക്നീ​ഷ​ൻ ക​രാ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു

കാ​ലി​ക്ക​ട്ട് യൂ​ണി​വേ​ഴ്സി​റ്റി സ​യ​ൻ​സ് ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ കേ​ന്ദ്ര​ത്തി​ലേ​ക്ക് ടെ​ക്നീ​ഷ​ൻ (മെ​ക്കാ​നി​ക്ക​ൽ/ ഇ​ല​ക്ട്രോ​ണി​ക്സ്) ക​രാ​ർ നി​യ​മ​ന​ത്തി​ന് ഓ​ണ്‍​ലൈ​ൻ അ​പേ​ക്ഷ ക്ഷ​ണി​ച്ചു. അ​വ​സാ​ന തി​യ​തി 15 വൈ​കു​ന്നേ​രം അ​ഞ്ച് മ​ണി. പ്ര​തി​മാ​സ മൊ​ത്ത ശ​ന്പ​ളം: 17,325 രൂ​പ. പ്രാ​യം 2019 ജ​നു​വ​രി ഒ​ന്നി​ന് 36 വ​യ​സ് ക​വി​യ​രു​ത്.

ടെ​ക്നീ​ഷ​ൻ അ​ഭി​മു​ഖം

സെ​ൻ​ട്ര​ൽ സോ​ഫി​സ്റ്റി​ക്കേ​റ്റ​ഡ് ഇ​ൻ​സ്ട്രു​മെ​ന്‍റേ​ഷ​ൻ ഫെ​സി​ലി​റ്റി​യി​ൽ ടെ​ക്നീ​ഷ​ൻ ക​രാ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​ർ​ക്കു​ള്ള അ​ഭി​മു​ഖം നാ​ലി​ന് ഉ​ച്ച​യ്ക്ക് ര​ണ്ടി​ന് സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. യോ​ഗ്യ​രാ​യ​വ​രു​ടെ വി​വ​ര​ങ്ങ​ളും നി​ർ​ദ്ദേ​ശ​ങ്ങ​ളും www.uoc.ac.in വെ​ബ്സൈ​റ്റി​ൽ.

സു​ൽ​ത്താ​ൻ ബ​ത്തേ​രി സെ​ന്‍റ​ർ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ അ​ഭി​മു​ഖം

സു​ൽ​ത്താ​ൻ ബ​ത്തേ​രി സെ​ന്‍റ​ർ ഫോ​ർ പി​ജി സ്റ്റ​ഡീ​സി​ൽ അ​സി​സ്റ്റ​ന്‍റ് പ്ര​ഫ​സ​ർ (എം​എ​സ്ഡ​ബ്ല്യൂ) ത​സ്തി​ക​യി​ൽ ക​രാ​ർ നി​യ​മ​ന​ത്തി​ന് അ​പേ​ക്ഷി​ച്ച​വ​ർ​ക്കു​ള്ള അ​ഭി​മു​ഖം നാ​ലി​ന് രാ​വി​ലെ 9.30ന് ​സ​ർ​വ​ക​ലാ​ശാ​ലാ ഭ​ര​ണ​വി​ഭാ​ഗ​ത്തി​ൽ ന​ട​ക്കും. വി​വ​ര​ങ്ങ​ൾ www.uoc.ac.in വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ അ​പേ​ക്ഷ

ര​ണ്ടാം സെ​മ​സ്റ്റ​ർ എം​എ​സ് സി ​റേ​ഡി​യേ​ഷ​ൻ ഫി​സി​ക്സ് (2015 മു​ത​ൽ പ്ര​വേ​ശ​നം) റ​ഗു​ല​ർ/ സ​പ്ലി​മെ​ന്‍റ​റി/ ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ അ​ഞ്ച് വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ പ​ത്ത് വ​രെ​യും അ​പേ​ക്ഷി​ക്കാം. പ​രീ​ക്ഷ ഒ​ക്ടോ​ബ​ർ 21ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2018 ന​വം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​ടി​എ (സി​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

എം​എ​സ് സി ​മാ​ത്ത​മാ​റ്റി​ക്സ് (സി​സി​എ​സ്എ​സ്) ര​ണ്ട് (ഏ​പ്രി​ൽ 2019), നാ​ല് (ജൂ​ണ്‍ 2019) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ.

2018 ഡി​സം​ബ​റി​ൽ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ർ എം​കോം (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​ന് 18 വ​രെ അ​പേ​ക്ഷി​ക്കാം.



പ​രീ​ക്ഷ
കാ​ലി​ക്ക​ട്ടി​ൽ ഫീ​സ​ട​ക്കാ​ൻ ഇ​നി എ​സ്ബി​ഐ ഇ-​പേ യും
പ​രീ​ക്ഷാ​ഫ​ലം
വ്യ​വ​സാ​യ-​യൂ​ണി​വേ​ഴ്സി​റ്റി സ​ഹ​ക​ര​ണ സം​ഗ​മം
പ​രീ​ക്ഷാ അ​പേ​ക്ഷ
ഇ​ന്‍റ​ർ കൊ​ളീ​ജി​യ​റ്റ് ഗാ​ന്ധി ക്വി​സ്
ഏ​ഴി​ലെ അ​ദീ​ബെ ഫാ​സി​ൽ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ മാ​റ്റി
അ​ഫി​ലി​യേ​ഷ​ൻ പു​തു​ക്കു​ന്ന​തി​ന് കോ​ള​ജു​ക​ളി​ൽ നി​ന്ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പ​രീ​ക്ഷ
സ​ർ​വ​ക​ലാ​ശാ​ലാ പെ​ൻ​ഷ​ൻ​കാ​ർ 20-ന​കം ജീ​വ​ൽ പ​ത്രി​ക സ​മ​ർ​പ്പി​ക്ക​ണം
സ​ർ​വ​ക​ലാ​ശാ​ല/​കോ​ള​ജ് അ​ധ്യാ​പ​ക​ർ​ക്ക് പ​രി​ശീ​ല​നം
ഒ​ന്നാം സെ​മ​സ്റ്റ​ർ യു​ജി സ​പ്ലി​മെ​ന്‍റ​റി ഇം​പ്രൂ​വ്മെ​ന്‍റ് പ​രീ​ക്ഷാ അ​പേ​ക്ഷ
സ​ർ​വ​ക​ലാ​ശാ​ല ലാം​ഗ്വേ​ജ് ബ്ലോ​ക്കി​ൽ ലി​ഫ്റ്റ് പ്ര​വ​ർ​ത്ത​ന സ​ജ്ജം
പ​രീ​ക്ഷാ അ​പേ​ക്ഷ
വാ​ക്-​ഇ​ന്‍-​ഇ​ന്‍റ​ര്‍​വ്യൂ
അ​ഖി​ലേ​ന്ത്യാ സ​സ്യ​ശാ​സ്ത്ര സ​മ്മേ​ള​നം
ഫി​നാ​ൻ​സ് ക​മ്മി​റ്റി പു​നഃ​സം​ഘ​ടി​പ്പി​ച്ചു
വി​ഇ​ഒ പ​രീ​ക്ഷാ പ​രി​ശീ​ല​നം
കം​പ്യൂ​ട്ട​ർ അ​ധി​ഷ്ഠി​ത ശാ​സ്ത്ര പ​രീ​ക്ഷ​ണ​ങ്ങ​ളി​ൽ ശി​ൽ​പ്പ​ശാ​ല
പ​രീ​ക്ഷാ​ഫ​ലം
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.