University News
ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ, എം​​​​എ​​​​സ്‌​​​സി, എം​​​​കോം പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ 16 മു​​​​ത​​​​ൽ
ഒ​​​​ന്നാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ, എം​​​​എ​​​​സ്‌​​​സി, എം​​​​കോം പ്രൈ​​​​വ​​​​റ്റ് ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ (2018 അ​​​​ഡ്മി​​​​ഷ​​​​ൻ റ​​​​ഗു​​​​ല​​​​ർ, 2017 അ​​​​ഡ്മി​​​​ഷ​​​​ൻ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി, 2017ന് ​​​​മു​​​​ന്പു​​​​ള്ള അ​​​​ഡ്മി​​​​ഷ​​​​ൻ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി, മേ​​​​ഴ്സി ചാ​​​​ൻ​​​​സ്, 20042013 അ​​​​ഡ്മി​​​​ഷ​​​​ൻ​​​​അ​​​​ദാ​​​​ല​​​​ത്ത്​​​​സ്പെ​​​​ഷ​​​​ൽ മേ​​​​ഴ്സി ചാ​​​​ൻ​​​​സ് 2018) ഒ​​​​ക്ടോ​​​​ബ​​​​ർ 2019 പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ 16 മു​​​​ത​​​​ൽ ആ​​​​രം​​​​ഭി​​​​ക്കും. രാ​​​​വി​​​​ലെ 9.30 മു​​​​ത​​​​ൽ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 12.30 വ​​​​രെ​​​​യാ​​​​ണ് പ​​​​രീ​​​​ക്ഷ. ടൈം​​​​ടേ​​​​ബി​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

ര​​​​ണ്ടാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ, എം​​​​എ​​​​സ്‌​​​സി, എം​​​​കോം പ്രൈ​​​​വ​​​​റ്റ് ര​​​​ജി​​​​സ്ട്രേ​​​​ഷ​​​​ൻ (2018 അ​​​​ഡ്മി​​​​ഷ​​​​ൻ റ​​​​ഗു​​​​ല​​​​ർ, 2017 അ​​​​ഡ്മി​​​​ഷ​​​​ൻ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി, 2017ന് ​​​​മു​​​​ന്പു​​​​ള്ള അ​​​​ഡ്മി​​​​ഷ​​​​ൻ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി, മേ​​​​ഴ്സി ചാ​​​​ൻ​​​​സ്, 20042013 അ​​​​ഡ്മി​​​​ഷ​​​​ൻ​ അ​​​​ദാ​​​​ല​​​​ത്ത്​ സ്പെ​​​​ഷ​​​​ൽ മേ​​​​ഴ്സി ചാ​​​​ൻ​​​​സ് 2018) ഒ​​​​ക്ടോ​​​​ബ​​​​ർ 2019 പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ 30 മു​​​​ത​​​​ൽ ആ​​​​രം​​​​ഭി​​​​ക്കും. രാ​​​​വി​​​​ലെ 9.30 മു​​​​ത​​​​ൽ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞ് 12.30 വ​​​​രെ​​​​യാ​​​​ണ് പ​​​​രീ​​​​ക്ഷ. ടൈം​​​​ടേ​​​​ബി​​​​ൾ വെ​​​​ബ്സൈ​​​​റ്റി​​​​ൽ.

ര​​​​ണ്ടാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​സ്‌​​​സി അ​​​​പ്ലൈ​​​​ഡ് ഇ​​​​ല​​​​ക്‌​​​ട്രോ​​​​ണി​​​​ക്സ് (സി​​​​എ​​​​സ്എ​​​​സ്2018 അ​​​​ഡ്മി​​​​ഷ​​​​ൻ റ​​​​ഗു​​​​ല​​​​ർ, 2015, 2016, 2017 അ​​​​ഡ്മി​​​​ഷ​​​​ൻ സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി, 2012, 2013, 2014 അ​​​​ഡ്മി​​​​ഷ​​​​ൻ മേ​​​​ഴ്സി ചാ​​​​ൻ​​​​സ് അ​​​​ഫി​​​​ലി​​​​യേ​​​​റ്റ​​​​ഡ് കോ​​​​ള​​​​ജു​​​​ക​​​​ൾ മാ​​​​ത്രം) പ​​​​രീ​​​​ക്ഷ​​​​ക​​​​ൾ 16 മു​​​​ത​​​​ൽ തു​​​ട​​​ങ്ങും. ടൈം​​​​ടേ​​​​ബി​​​​ൾ വെ​​​​ബ് സൈ​​​​റ്റി​​​​ൽ.

പ​​​​രീ​​​​ക്ഷ​​​​ഫ​​​​ലം

2019 മേ​​​​യി​​​​ലെ നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ പി​​​​ജി​​​​സി​​​​എ​​​​സ്എ​​​​സ് എം​​​​എ​​​​സ്‌​​​സി ഹോം ​​​​സ​​​​യ​​​​ൻ​​​​സ് ബ്രാ​​​​ഞ്ച് എ, ​​​​ബ്രാ​​​​ഞ്ച് ഡി ​​​​പ​​​​രീ​​​​ക്ഷ​​​​ക​​​​ളു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും 14 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

2019 മേ​​​​യി​​​​ൽ ന​​​​ട​​​​ന്ന നാ​​​​ലാം സെ​​​​മ​​​​സ്റ്റ​​​​ർ എം​​​​എ​​​​സ്‌​​​സി സു​​​​വോ​​​​ള​​​​ജി (റ​​​​ഗു​​​​ല​​​​ർ, സ​​​​പ്ലി​​​​മെ​​​​ന്‍റ​​​​റി) പ​​​​രീ​​​​ക്ഷ​​​​യു​​​​ടെ ഫ​​​​ലം പ്ര​​​​സി​​​​ദ്ധീ​​​​ക​​​​രി​​​​ച്ചു. പു​​​​ന​​​​ർ​​​​മൂ​​​​ല്യ​​​​നി​​​​ർ​​​​ണ​​​​യ​​​​ത്തി​​​​നും സൂ​​​​ക്ഷ്മ​​​​പ​​​​രി​​​​ശോ​​​​ധ​​​​ന​​​​യ്ക്കും 14 വ​​​​രെ അ​​​​പേ​​​​ക്ഷി​​​​ക്കാം.

പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ​​​​മാ​​​​രു​​​​ടെ യോ​​​​ഗം

എ​​​​ല്ലാ ബി​​​​എ​​​​ഡ് കോ​​​​ള​​​​ജി​​​​ലെ​​​​യും പ്രി​​​​ൻ​​​​സി​​​​പ്പ​​​​ൽ​​​​മാ​​​​രു​​​​ടെ യോ​​​​ഗം നാ​​​​ളെ ഉ​​​​ച്ച​​​​ക​​​​ഴി​​​​ഞ്ഞു ര​​​​ണ്ടി​​​നു ന​​​​ട​​​​ക്കും.