Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പ്രാ​ക്ടി​ക്ക​ൽ/​വൈ​വ
ബാ​ച്ചി​ല​ർ ഓ​ഫ് ഹോ​ട്ട​ൽ മാ​നേ​ജ്മെ​ന്‍റ് ആ​ന്‍​ഡ് കാ​റ്റ​റിം​ഗ് ടെ​ക്നോ​ള​ജി​യു​ടെ (ബി​എ​ച്ച്എം) ആ​റാം സെ​മ​സ്റ്റ​ർ പ്രാ​ക്ടി​ക്ക​ൽ/​വാ​ചാ പ​രീ​ക്ഷ (2014 സ്കീം) ​ഒ​മ്പ​തി​ന് അ​താ​ത് കേ​ന്ദ്ര​ങ്ങ​ളി​ൽ ന​ട​ത്തും.

ഓ ​ഗ​സ്റ്റി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ​സ്‌​സി സു​വോ​ള​ജി പ​രീ​ക്ഷ​യു​ടെ പ്രാ​ക്ടി​ക്ക​ൽ/​വൈ​വ 10 മു​ത​ൽ 18 വ​രെ ന​ട​ത്തും.

പ​രീ​ക്ഷാ​ഫീ​സ്

ന​വം​ബ​റി​ൽ ന​ട​ത്തു​ന്ന മൂ​ന്നാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഡി​ഗ്രി പ്രോ​ഗ്രാം ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ന്‍​ഡ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷ​യു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. ന​വം​ബ​ർ ര​ണ്ടു വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ ആ​റു വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ എ​ട്ടു വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

ഒ​ക്ടോ​ബ​റി​ൽ ന​ട​ത്തു​ന്ന അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഡി​ഗ്രി പ്രോ​ഗ്രാം ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ന്‍​ഡ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷ​യു​ടെ വി​ജ്ഞാ​പ​നം പ്ര​സി​ദ്ധീ​ക​രി​ച്ചു. 14 വ​രെ​യും 150 രൂ​പ പി​ഴ​യോ​ടെ 17 വ​രെ​യും 400 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ർ 19 വ​രെ​യും അ​പേ​ക്ഷി​ക്കാം. വി​ശ​ദ​വി​വ​ര​ങ്ങ​ൾ വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ​ഫ​ലം

ജൂ​ണി​ൽ ന​ട​ത്തി​യ ര​ണ്ടാം സെ​മ​സ്റ്റ​ർ ബി​എ ഓ​ണേ​ഴ്സ് ഡി​ഗ്രി പ്രോ​ഗ്രാം ഇ​ൻ ഇം​ഗ്ലീ​ഷ് ലാം​ഗ്വേ​ജ് ആ​ന്‍​ഡ് ലി​റ്റ​റേ​ച്ച​ർ പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ൽ. പു​ന​ർ​മൂ​ല്യ​നി​ർ​ണ​യ​ത്തി​നും സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും 18 വ​രെ അ​പേ​ക്ഷി​ക്കാം.

നെ​റ്റ് പ​രി​ശീ​ല​നം

അ​റ​ബി​ക് വി​ഭാ​ഗം ന​ട​ത്തു​ന്ന എ​ക്സ്റ്റ​ൻ​ഷ​ൻ പ്രോ​ഗ്രാ​മി​ന്‍റെ ഭാ​ഗ​മാ​യി അ​റ​ബി​യി​ൽ നെ​റ്റ് എ​ഴു​തു​ന്ന​വ​ർ​ക്കാ​യി പ​രി​ശീ​ല​നം ന​ൽ​കു​ന്നു. 11, 12, 13 തീ​യ​തി​ക​ളി​ൽ കാ​ര്യ​വ​ട്ടം കാ​ന്പ​സി​ലാ​ണ് പ​രി​ശീ​ല​നം. താ​ൽ​പ​ര്യ​മു​ള​ള​വ​ർ പേ​ര് ര​ജി​സ്റ്റ​ർ ചെ​യ്യു​ക. ആ​ദ്യം ര​ജി​സ്റ്റ​ർ ചെ​യ്യു​ന്ന 30 പേ​ർ​ക്കാ​ണ് അ​വ​സ​രം. ഫോ​ണ്‍: 8156860450



തീ​യ​തി നീ​ട്ടി
അ​ഭി​മു​ഖ​ങ്ങ​ള്‍ മാ​റ്റി​വ​ച്ചു
അ​റ​ബി​ക് ഗ​വേ​ഷ​ക ദേ​ശീ​യ കോ​ണ്‍​ഫ​റ​ന്‍​സ്
കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല എം​ബി​എ പ​രീ​ക്ഷ​ക​ള്‍ മാ​റ്റി​വ​ച്ചു
ബി​രു​ദാ​ന​ന്ത​ര ബി​രു​ദ പ​രീ​ക്ഷ​ക​ൾ ഒ​ഴി​കെ എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി
കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല ബി​രു​ദാ​ന​ന്ത​ര​ബി​രു​ദ പ​രീ​ക്ഷ​ക​ള്‍ ഒ​ഴി​കെ എ​ല്ലാ പ​രീ​ക്ഷ​ക​ളും മാ​റ്റി
കാ​​​യം​​​കു​​​ളം എം​​​എ​​​സ്എം കോ​​​ള​​​ജി​​​ലെ പ​​​രീ​​​ക്ഷാ കേ​​​ന്ദ്ര​​​ത്തി​​​ല്‍ മാ​​​റ്റം
എ​ൻ​ട്ര​ൻ​സി​ന് പ​രി​ശീ​ല​നം
ടൈം​ടേ​ബി​ൾ
പ്രാ​ക്ടി​ക്ക​ൽ
പ​രീ​ക്ഷ​ക​ൾ​ക്ക് കൂ​ടു​ത​ൽ ക്ര​മീ​ക​ര​ണ​ങ്ങ​ൾ; എ​ല്ലാ ജി​ല്ല​ക​ളി​ലും പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ൾ
നാ​ലാം സെ​മ​സ്റ്റ​ർ സി​ബി​സി​എ​സ്എ​സ് ബി​എ​സ്‌​സി പ​രീ​ക്ഷ പു​നഃ​ക്ര​മീ​ക​രി​ച്ചു
പ​രീ​ക്ഷാ തീ​യ​തി​ക​ളി​ൽ മാ​റ്റം
പ​രീ​ക്ഷാ കേ​ന്ദ്ര​ങ്ങ​ൾ​ക്ക് ഓ​പ്ഷ​ൻ ന​ൽ​കാം
ടൈം​ടേ​ബി​ൾ
കേ​ര​ള സ​ര്‍​വ​ക​ലാ​ശാ​ല​ എ​ല്‍​എ​ല്‍​ബി ആ​റാം സെ​മ​സ്റ്റ​ര്‍ പ​രീ​ക്ഷ മാ​റ്റി​ല്ല
ബി​എ ആ​ന്വ​ൽ സ്കീം - ​ജ​ന​റ​ൽ സൈ​ക്കോ​ള​ജി പ​രീ​ക്ഷ​യ്ക്ക് മാ​റ്റം
പ്രാ​ക്ടി​ക്ക​ൽ
ബി​രു​ദ പ​രീ​ക്ഷാ​കേ​ന്ദ്ര​ങ്ങ​ളി​ൽ മാ​റ്റം
അ​ഞ്ചാം സെ​മ​സ്റ്റ​ർ ബി​ടെ​ക് ഡി​ഗ്രി പ​രീ​ക്ഷ​ക​ൾ മാ​റ്റി​വ​ച്ചു
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.