University News
ഒ​​ന്നാം വ​​ർ​​ഷ ബി​​പി​​ടി സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ 25 മു​​ത​​ൽ ആരംഭിക്കും
ഒ​​ന്നാം വ​​ർ​​ഷ ബി​​പി​​ടി (2008 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ) സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ 25 മു​​ത​​ൽ ആ​​രം​​ഭി​​ക്കും. അ​​പേ​​ക്ഷ 10 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 11 വ​​രെ​​യും 1,000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 14 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. വീ​​ണ്ടു​​മെ​​ഴു​​തു​​ന്ന​​വ​​ർ പേ​​പ്പ​​റൊ​​ന്നി​​ന് 30 രൂ​​പ വീ​​തം സി​​വി ക്യാ​​ന്പ് ഫീ​​സാ​​യി പു​​റ​​മെ അ​​ട​​യ്ക്ക​​ണം.

വോ​​ക് ​​ഇ​​ൻ ഇ​​ന്‍റ​​ർ​​വ്യൂ 11ന്

​​കോ​​ട്ട​​യം ത​​ല​​പ്പാ​​ടി, അ​​ന്ത​​ർ സ​​ർ​​വ​​ക​​ലാ​​ശാ​​ല ബ​​യോ​​മെ​​ഡി​​ക്ക​​ൽ ഗ​​വേ​​ഷ​​ണ കേ​​ന്ദ്ര​​ത്തി​​ൽ ക​​രാ​​റ​​ടി​​സ്ഥാ​​ന​​ത്തി​​ൽ പ്രോ​​ജ​​ക്ട് ഫെ​​ലോ, പ്രോ​​ജ​​ക്ട് അ​​സോ​​സി​​യേ​​റ്റ് നി​​യ​​മ​​ന​​ത്തി​​നാ​​യി വോ​​ക്​​ഇ​​ൻ​​ഇ​​ന്‍റ​​ർ​​വ്യൂ ന​​ട​​ത്തും. ഓ​​രോ ഒ​​ഴി​​വാ​​ണു​​ള്ള​​ത്. വി​​ശ​​ദ​​വി​​വ​​രം www.iucbr.ac.in എ​​ന്ന വെ​​ബ്സൈ​​റ്റി​​ൽ.