University News
ഒ​​ന്ന്, രണ്ട് സെമസ്റ്റർ ബി​​കോം പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
2018 ജ​​നു​​വ​​രി​​യി​​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​കോം, 2018 മേ​​യി​​ൽ ന​​ട​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​കോം സി​​ബി​​സി​​എ​​സ് (2017 അ​​ഡ്മി​​ഷ​​ൻ) പ​​രീ​​ക്ഷ​​ക​​ളു​​ടെ പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.
മാ​​ർ​​ക്ക് വ്യ​​ത്യാ​​സ​​മു​​ള്ള​​വ​​ർ വെ​​ബ്സൈ​​റ്റി​​ൽ​​നി​​ന്നു ഡൗ​​ണ്‍​ലോ​​ഡ് ചെ​​യ്ത മെ​​മ്മോ, ഗ്രേ​​ഡ് കാ​​ർ​​ഡ് എ​​ന്നി​​വ​​യു​​ടെ പ്രി​​ന്‍റൗ​​ട്ടു​​ക​​ൾ സി​​ബി​​സി​​എ​​സ്എ​​സ് സെ​​ക്ഷ​​നി​​ൽ ന​​ൽ​​ക​​ണം.

വൈ​​വാ​വോ​​സി

2019 ജൂ​​ലൈ​​യി​ലെ മൂ​​ന്നും നാ​​ലും സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി മാ​​ത്ത​​മാ​​റ്റി​​ക്സ് പ്രൈ​​വ​​റ്റ് ഡി​​ഗ്രി പ​​രീ​​ക്ഷ​​യു​​ടെ പ്രോ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യ​​വും വൈ​​വാ​വോ​​സി​​യും 30, 31 തീ​​യ​​തി​​ക​​ളി​​ൽ ക​​ള​​മ​​ശേ​​രി സെ​​ന്‍റ് പോ​​ൾ​​സ്, ച​​ങ്ങ​​നാ​​ശേ​​രി എ​​ൻ​​എ​​സ്എ​​സ് കോ​​ള​​ജു​​ക​​ളി​​ൽ ന​​ട​​ക്കും.

ക​​ള​​മ​​ശേ​​രി സെ​​ന്‍റ് പോ​​ൾ​​സ്, മാ​​ല്യ​​ങ്ക​​ര എ​​സ്എ​​ൻ​​എം, ഇ​​ട​​ക്കൊ​​ച്ചി സി​​യ​​ന്ന എ​​ന്നി കോ​​ള​​ജു​​ക​​ളി​​ലെ പ​​രീ​​ക്ഷ​കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​വ​​ർ ക​​ള​​മ​​ശേ​​രി സെ​​ന്‍റ് പോ​​ൾ​​സ് കോ​​ള​​ജി​​ലും ച​​ങ്ങ​​നാ​​ശേ​​രി എ​​ൻ​​എ​​സ്എ​​സ്, പ​​ത്ത​​നം​​തി​​ട്ട കാ​​തോ​​ലി​​ക്ക​​റ്റ് കോ​​ള​​ജു​​ക​​ളി​​ൽ ര​​ജി​​സ്റ്റ​​ർ ചെ​​യ്ത​​വ​​ർ ച​​ങ്ങ​​നാ​​ശേ​​രി എ​​ൻ​​എ​​സ്എ​​സ് കോ​​ള​​ജി​​ലും പ​​രീ​​ക്ഷ തീ​​യ​​തി​​ക​​ളി​​ൽ ഹാ​​ൾ ​ടി​​ക്ക​​റ്റു​​മാ​​യി ഹാ​​ജ​​രാ​​ക​​ണം. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷ​ഫ​​ലം

2019 മേ​​യി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി സൈ​​ക്കോ​​ള​​ജി പി​​ജി​​സി​​എ​​സ്എ​​സ് പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 മേ​​യി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ഫി​​സി​​ക്സ് പി​​ജി​​സി​​എ​​സ്എ​​സ് പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

പ്രാ​​ക്ടി​​ക്ക​​ൽ

ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​സി മാ​​ത്ത​​മാ​​റ്റി​​ക്സ് മോ​​ഡ​​ൽ ഒ​​ന്ന്, ബി​​എ​​സ്‌​സി സ്റ്റാ​​റ്റി​​സ്റ്റി​​ക്സ്, സു​​വോ​​ള​​ജി ആ​​ൻ​​ഡ് ഇ​​ൻ​​ഡ​​സ്ട്രി​​യ​​ൽ മൈ​​ക്രോ ബ​​യോ​​ള​​ജി, പെ​​ട്രോ കെ​​മി​​ക്ക​​ൽ​​സ് (കോം​​പ്ലി​​മെ​​ന്‍റ​​റി കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് സി​​ബി​​സി​​എ​​സ് 2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, സി​​ബി​​സി​​എ​​സ്എ​​സ് 201316 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) ജൂ​​ലൈ 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ (സോ​​ഫ്റ്റ്‌വേർ ലാ​​ബ് ഒ​​ന്ന്) 14 മു​​ത​​ൽ ആ​​രം​​ഭി​​ക്കും.
ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌​സി മാ​​ത്ത​​മാ​​റ്റി​​ക്സ് മോ​​ഡ​​ൽ ര​​ണ്ട് (വൊ​​ക്കേ​​ഷ​​ണ​​ൽ കോ​​ഴ്സ്​​കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ്​​സി​​ബി​​സി​​എ​​സ് 2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, സി​​ബി​​സി​​എ​​സ്എ​​സ് 201316 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) ജൂ​​ലൈ 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രാ​​ക്ടി​​ക്ക​​ൽ (സോ​​ഫ്റ്റ്‌വേർ ലാ​​ബ് ര​​ണ്ട്) 14 മു​​ത​​ൽ ആ​​രം​​ഭി​​ക്കും.
ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

അ​​പേ​​ക്ഷ തീ​​യ​​തി

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ, എം​​എ​​സ്‌​സി, എം​​കോം, എം​​സി​​ജെ, എം​​എ​​സ്ഡ​​ബ്ല്യൂ, എം​​ടി​​എ ആ​​ൻ​​ഡ് എം​​ടി​​ടി​​എം (2019 അ​​ഡ്മി​​ഷ​​ൻ​​റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​യ്ക്ക് 16 മു​​ത​​ൽ 21 വ​​രെ​​യും 22 മു​​ത​​ൽ 24 വ​​രെ 500 രൂ​​പ പി​​ഴ​​യോ​​ടെ​​യും 25ന് 1000 ​​സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ​​യും ഫീ​​സ​​ട​​ച്ച് ഓ​​ണ്‍​ലൈ​​ൻ ര​​ജി​​സ്ട്രേ​​ഷ​​ൻ ന​​ട​​ത്താം. വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷാതീ​​യ​​തി

അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ ആ​​റാം സെ​​മ​​സ്റ്റ​​ർ ത്രി​​വ​​ൽ​​സ​​ര എ​​ൽ​​എ​​ൽ​​ബി (2016 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 20102015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2009 അ​​ഡ്മി​​ഷ​​ൻ ആ​​ദ്യ മെ​​ഴ്സി ചാ​​ൻ​​സ്, 2009 വ​​രെ​​യു​​ള്ള അ​​ഡ്മി​​ഷ​​ൻ ര​​ണ്ടാം മെ​​ഴ്സി ചാ​​ൻ​​സ്), പ​​ത്താം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര എ​​ൽ​​എ​​ൽ​​ബി (20072010 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2006 അ​​ഡ്മി​​ഷ​​ൻ ആ​​ദ്യ മെ​​ഴ്സി ചാ​​ൻ​​സ്, 2006 വ​​രെ​​യു​​ള്ള അ​​ഡ്മി​​ഷ​​ൻ ര​​ണ്ടാം മെ​​ഴ്സി ചാ​​ൻ​​സ് കോ​​മ​​ണ്‍) പ​​രീ​​ക്ഷ​​ക​​ൾ ‌31 മു​​ത​​ൽ ആ​​രം​​ഭി​​ക്കും.
15 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 16 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടെ 17 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ ത്രി​​വ​​ൽ​​സ​​ര എ​​ൽ​​എ​​ൽ​​ബി (2017 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 20112016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2010 അ​​ഡ്മി​​ഷ​​ൻ ആ​​ദ്യ മെ​​ഴ്സി ചാ​​ൻ​​സ്, 2010 വ​​രെ​​യു​​ള്ള അ​​ഡ്മി​​ഷ​​ൻ ര​​ണ്ടാം മെ​​ഴ്സി ചാ​​ൻ​​സ്), എ​​ട്ടാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര എ​​ൽ​​എ​​ൽ​​ബി (2007 2010 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2006 അ​​ഡ്മി​​ഷ​​ൻ ആ​​ദ്യ മേ​​ഴ്സി ചാ​​ൻ​​സ്, 2006 വ​​രെ​​യു​​ള്ള അ​​ഡ്മി​​ഷ​​ൻ ര​​ണ്ടാം മെ​​ഴ്സി ചാ​​ൻ​​സ്) പ​​രീ​​ക്ഷ​​ക​​ൾ ന​​വം​​ബ​​ർ 15ന് ​​ആ​​രം​​ഭി​​ക്കും. 16 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 17 വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ ഫൈ​​നോ​​ടെ 18 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.
ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​ച്ച്ആ​​ർ​​എം (2018 അ്ഡ​​മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2015 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ 18ന് ​​ആ​​രം​​ഭി​​ക്കും.
ടൈം​​ടേ​​ബി​​ൾ വെ​​ബ്സൈ​​റ്റി​​ൽ.