University News
വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ ചെ​യ​റി​ൽ ന​വ​നി​രൂ​പ​ക​ർ​ക്ക് ശി​ല്പ​ശാ​ല
തേ​ഞ്ഞി​പ്പ​ലം: ച​ല​ചി​ത്ര നി​രൂ​പ​ക​രു​ടെ അ​ന്താ​രാ​ഷ്ട്ര സം​ഘ​ട​ന​യാ​യ ഫി​പ്രെ​സ്കി ഇ​ന്ത്യ ചാ​പ്റ്റ​റും കേ​ര​ള സം​സ്ഥാ​ന ച​ല​ച്ചി​ത്ര അ​ക്കാ​ഡ​മി​യും ചേ​ർ​ന്ന് കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ ചെ​യ​റി​ൽ ന​വ​നി​രൂ​പ​ക​ർ​ക്ക് വേ​ണ്ടി ശി​ല്പ​ശാ​ല സം​ഘ​ടി​പ്പി​ക്കു​ന്നു.
ച​ല​ച്ചി​ത്ര ആ​സ്വാ​ദ​നം, ലോ​ക​സി​നി​മ​യു​ടെ ച​രി​ത്ര​വ​ർ​ത്ത​മാ​ന​ഭാ​വി​ക​ൾ, നി​രൂ​പ​ണം, വി​മ​ർ​ശ​നം, പ​ഠ​നം, ഗ​വേ​ഷ​ണം, സി​നി​മ​യും സം​സ്കാ​ര​പ​ഠ​ന​വും, സി​നി​മ​യു​ടെ രാ​ഷ്ട്രീ​യം, തു​ട​ങ്ങി ബ​ന്ധ​പ്പെ​ട്ട വി​ഷ​യ​ങ്ങ​ളി​ൽ സം​സ്ഥാ​ന​ത്തി​ന​ക​ത്തും പു​റ​ത്തും നി​ന്നു​ള്ള​വ​ർ ക്ലാ​സു​ക​ൾ കൈ​കാ​ര്യം ചെ​യ്യും. ഡി​സം​ബ​ർ16,17,18 തീ​യ​തി​ക​ളി​ൽ ന​ട​ക്കു​ന്ന ശി​ല്പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ക്കു​ന്ന​തി​ന് പ്ര​സി​ദ്ധീ​ക​രി​ച്ച​തോ അ​ല്ലാ​ത്ത​തോ ആ​യ ഒ​ന്നോ​ര​ണ്ടോ ച​ല​ച്ചി​ത്ര നി​രൂ​പ​ണ​ങ്ങ​ൾ, പ​ഠ​ന​ങ്ങ​ൾ, വി​മ​ർ​ശ​ന​ങ്ങ​ൾ എ​ന്നി​വ​യു​ടെ കോ​പ്പി സ​ഹി​തം ന​വം​ബ​ർ15 നു ​മു​മ്പാ​യി അ​പേ​ക്ഷി​ക്കാം. പ്രാ​യം 25നും 30​നും ഇ​ട​യി​ൽ. വി​ലാ​സം: ഡോ.​പി കെ. ​പോ​ക്ക​ർ, വി​സി​റ്റിം​ഗ് പ്ര​ഫ​സ​ർ, വൈ​ക്കം മു​ഹ​മ്മ​ദ് ബ​ഷീ​ർ ചെ​യ​ർ, കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല.
More News