University News
പോ​സ്റ്റ് ബേ​സി​ക് ബി​എ​സ്‌​സി ന​ഴ്‌​സിം​ഗ് ക്ലാ​സ്
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 201920 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ പോ​​​സ്റ്റ് ബേ​​​സി​​​ക് ബി​​​എ​​​സ്‌​​​സി ന​​​ഴ്‌​​​സിം​​​ഗ് ബി​​​രു​​​ദ കോ​​​ഴ്‌​​​സ് ക്ലാ​​​സു​​​ക​​​ൾ ഒ​​​ക്‌​​​ടോ​​​ബ​​​ർ 23ന് ​​​ആ​​​രം​​​ഭി​​​ക്കും. കോ​​​ഴ്‌​​​സി​​​ലേ​​​ക്ക് പ്ര​​​വേ​​​ശ​​​നം നേ​​​ടി​​​യ വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ നി​​​ശ്ചി​​​ത ദി​​​വ​​​സം ത​​​ന്നെ അ​​​ലോ​​​ട്ട്‌​​​മെ​​​ന്‍റ് നേ​​​ടി​​​യ കോ​​​ള​​​ജു​​​ക​​​ളി​​​ൽ ഹാ​​​ജ​​​രാ​​​ക​​​ണ​​​മെ​​​ന്ന് മെ​​​ഡി​​​ക്ക​​​ൽ വി​​​ദ്യ​​​ഭ്യാ​​​സ ഡ​​​യ​​​റ​​​ക്ട​​​ർ അ​​​റി​​​യി​​​ച്ചു.
More News