University News
ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ ഇ​​ക്ക​​ണോ​​മി​​ക്സ് (സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ​​സ്) ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
2019 ജൂ​​ണി​​ൽ കെ​എ​​ൻ രാ​​ജ് സ്റ്റ​​ഡി സെ​​ന്‍റ​​ർ ഫോ​​ർ പ്ലാ​​നിം​​ഗ് ആ​​ൻ​​ഡ് സെ​​ന്‍റ​​ർ സ്റ്റേ​​റ്റ് ഫി​​നാ​​ൻ​​ഷ്യ​​ൽ റി​​ലേ​​ഷ​​ൻ​​സി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ ഇ​​ക്ക​​ണോ​​മി​​ക്സ് (സോ​​ഷ്യ​​ൽ സ​​യ​​ൻ​​സ​​സ്) പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 മേ​​യി​ലെ എം​​എ മോ​​ഹി​​നി​​യാ​​ട്ടം നാ​​ലാം സെ​​മ​​സ്റ്റ​​ർ റെ​​ഗു​​ല​​ർ, ഇം​​പ്രൂ​​വ്മെ​​ന്‍റ്, സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ളു​​ടെ പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2019 ഫെ​​ബ്രു​​വ​​രി​യി​ലെ ര​​ണ്ടാം വ​​ർ​​ഷ ബി​​എ​​സ്‌സി മെ​​ഡി​​ക്ക​​ൽ ല​​ബോ​​റ​​ട്ട​​റി ടെ​​ക്നോ​​ള​​ജി (എം​​എ​​ൽ​​ടി) റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷാ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

സൈ​​ൻ ലാം​​ഗ്വേ​​ജ് ഡി​​പ്ലോ​​മ

സ്കൂ​​ൾ ഓ​​ഫ് ബി​​ഹേ​​വി​​യ​​റ​​ൽ സ​​യ​​ൻ​​സ​​സി​​ലെ​​ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് ഓ​​ഫ് ഇ​​ന്ത്യ​​ൻ സൈ​​ൻ ലാം​​ഗ്വേ​​ജി​​ൽ ന​​ട​​ത്തു​​ന്ന പി​​ജി ഡി​​പ്ലോ​​മ ഇ​​ൻ ഇ​​ന്ത്യ​​ൻ സൈ​​ൻ ലാം​​ഗ്വേ​​ജ് കോ​​ഴ്സി​​ലേ​​ക്ക് 25 വ​​രെ അ​​പേ​​ക്ഷി​​ക്കാം. ആം​​ഗ്യ​​ഭാ​​ഷ​​യി​​ൽ പ​​രി​​ശീ​​ല​​നം ന​​ൽ​​കു​​ന്ന കോ​​ഴ്സി​​ന് ഒ​​രു വ​​ർ​​ഷം ദൈ​​ർ​​ഘ്യ​​മു​​ള്ള ഫു​​ൾ ടൈം ​​ബാ​​ച്ചും ര​​ണ്ടു വ​​ർ​​ഷം ദൈ​​ർ​​ഘ്യ​​മു​​ള്ള പാ​​ർ​​ട്ട് ടൈം ​​ബാ​​ച്ചു​​മാ​​ണു​​ള്ള​​ത്. അ​​പേ​​ക്ഷ ഫീ​​സ് സം​​വ​​ര​​ണ വി​​ഭാ​​ഗ​​ക്കാ​​ർ 100 രൂ​​പ, 200 രൂ​​പ. പൂ​​രി​​പ്പി​​ച്ച അ​​പേ​​ക്ഷ ഡ​​യ​​റ​​ക്‌​ട​​ർ, സ്കൂ​​ൾ ഓ​​ഫ് ബി​​ഹേ​​വി​​യ​​റ​​ൽ സ​​യ​​ൻ​​സ​​സ്, എം​​ജി സ​​ർ​​വ​​ക​​ലാ​​ശാ​​ല, കോ​​ട്ട​​യം എ​​ന്ന വി​​ലാ​​സ​​ത്തി​​ൽ അ​​യ​​ച്ചു ന​​ൽ​​കേ​​ണ്ട​​താ​​ണ്. ഫോ​ൺ: 9946226638.

റി​​സ​​ർ​​ച്ച് അ​​സി​​സ്റ്റ​​ന്‍റ്

ജൈ​​വം പ​​ദ്ധ​​തി​​യു​​ടെ ഭാ​​ഗ​​മാ​​യി ന​​ട​​ത്തു​​ന്ന ’ജൈ​​വ ക​​ർ​​ഷ​​ക​​രു​​ടെ ശാ​​ക്തീ​​ക​​ര​​ണം’’ എ​​ന്ന ഗ​​വേ​​ഷ​​ണ പ​​ദ്ധ​​തി​​യി​​ലേ​​ക്ക് റി​​സ​​ർ​​ച്ച് അ​​സി​​സ്റ്റ​​ന്‍റി​​നെ ആ​​വ​​ശ്യ​​മു​​ണ്ട്. 23ന് ​​രാ​​വി​​ലെ 10.30ന് ​​സ​​ർ​​വ​​ക​​ലാ​​ശാ​​ല ജൈ​​വം ഓ​​ഫീ​​സി​​ൽ എ​​ത്ത​​ണം. ഫോ​ൺ: 9447101530.