University News
പ​രീ​ക്ഷാ തീ​യ​തി
ന​വം​ബ​ർ 6, 8 തീ​യ​തി​ക​ളി​ൽ ന​ട​ത്താ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ആ​റാം സെ​മ​സ്റ്റ​ർ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് പ​ഞ്ച​വ​ത്സ​ര ബി​എ എ​ൽ​എ​ൽ​ബി/ ബി​കോം എ​ൽ​എ​ൽ​ബി/​ബി​ബി​എ എ​ൽ​എ​ൽ​ബി പ​രീ​ക്ഷ​ക​ൾ യ​ഥാ​ക്ര​മം ന​വം​ബ​ർ 13, 15 തീ​യ​തി​ക​ളി​ലേ​ക്ക് പു​ന:​ക്ര​മീ​ക​രി​ച്ചി​രി​ക്കു​ന്നു. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

21ന് ​ന​ട​ത്താ​നി​രു​ന്ന എ​ട്ടാം സെ​മ​സ്റ്റ​ർ പ​ഞ്ച​ത്സ​ര എം​ബി​എ (ഇ​ന്‍റ​ഗ്രേ​റ്റ​ഡ്/ ഇ​ന്‍റ​ഗ്രേ​റ്റ​ഡ് ബി​എം​എം​എ​എം) പെ​ർ​ഫോ​ർ​മ​ൻ​സ് മാ​നേ​ജ്മെ​ന്‍റ് എ​ന്ന വി​ഷ​യ​ത്തി​ന്‍റെ പ​രീ​ക്ഷ 28ലേ​ക്ക് മാ​റ്റി. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

ജൂ​ലൈ നാ​ലാം സെ​മ​സ്റ്റ​ർ ബി​ടെ​ക്ക് ഡി​ഗ്രി പ​രീ​ക്ഷ​കം​പ്യൂ​ട്ട​ർ സ​യ​ൻ​സ് ആ​ന്‍​ഡ് എ​ൻ​ജി​നി​യ​റിം​ഗ്, ഇ​ൻ​ഫ​ർ​മേ​ഷ​ൻ ടെ​ക്നോ​ള​ജി ബ്രാ​ഞ്ചു​ക​ളു​ടെ (2013 & 2008 സ്കീം) ​പ്രാ​ക്ടി​ക്ക​ൽ പ​രീ​ക്ഷ​ക​ൾ യൂ​ണി​വേ​ഴ്സി​റ്റി കോ​ള​ജ് ഓ​ഫ് എ​ൻ​ജി​നി​യ​റിം​ഗ്, കാ​ര്യ​വ​ട്ട​ത്ത് വ​ച്ച് 23 മു​ത​ൽ 30 വ​രെ ന​ട​ത്തും. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

പ​രീ​ക്ഷാ ഫ​ലം

ജൂ​ലൈ​യി​ൽ ന​ട​ത്തി​യ ആ​റാം സെ​മ​സ്റ്റ​ർ ത്രി​വ​ത്സ​ര (യൂ​ണി​റ്റ​റി) എ​ൽ​എ​ൽ​ബി പ​രീ​ക്ഷാ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. സൂ​ക്ഷ്മ​പ​രി​ശോ​ധ​ന​യ്ക്കും പു​ന​ർ മൂ​ല്യ​നി​ർ​ണ​യ​ത്തി​നും 30 ന​കം ഓ​ണ്‍​ലൈ​നാ​യി അ​പേ​ക്ഷി​ക്കാം.

സെ​പ്റ്റം​ബ​റി​ൽ ന​ട​ന്ന നാ​ലാം സെ​മ​സ്റ്റ​ർ എം​എ ഇ​സ്ലാ​മി​ക് ഹി​സ്റ്റ​റി, എം​എ​സ്‌​സി ഹോം ​സ​യ​ൻ​സ് (ഫാ​മി​ലി റി​സോ​ഴ്സ് മാ​നേ​ജ്മെ​ന്‍റ്, എ​ക്സ്റ്റ​ൻ​ഷ​ൻ എ​ഡ്യൂ​ക്കേ​ഷ​ൻ, ഫു​ഡ് ആ​ന്‍​ഡ് ന്യൂ​ട്രീ​ഷ​ൻ, ന്യൂ​ട്രീ​ഷ​ൻ ആ​ന്‍റ് ഡ​യ​റ്റ​റ്റി​ക്സ്) പ​രീ​ക്ഷ​ക​ളു​ടെ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു. വി​ശ​ദ​വി​വ​രം വെ​ബ്സൈ​റ്റി​ൽ.

അ​സൈ​ൻ​മെ​ന്‍റു​ക​ൾ സ​മ​ർ​പ്പി​ക്കാം

അ​സൈ​ൻ​മെ​ന്‍റ്, കേ​സ് അ​നാ​ലി​സി​സ് സ​മ​ർ​പ്പി​ക്കാ​ത്ത 201718, 201819 യു​ജി, പി​ജി ബാ​ച്ച് വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് അ​വ അ​താ​ത് കോ​ഓ​ർ​ഡി​നേ​റ്റ​ർ​ക്ക് 29 ന് ​പാ​ള​യം വി​ദൂ​ര​വി​ദ്യാ​ഭ്യാ​സ വി​ഭാ​ഗ​ത്തി​ൽ സ​മ​ർ​പ്പി​ക്കാം. ഇ​നി​യൊ​ര​വ​സ​രം ഉ​ണ്ടാ​യി​രി​ക്കി​ല്ല.

ഫ​യ​ൽ അ​ദാ​ല​ത്ത് മാ​റ്റി​വ​ച്ചു

സ​ർ​വ​ക​ലാ​ശാ​ല 28 ന് ​ന​ട​ത്തു​വാ​ൻ നി​ശ്ച​യി​ച്ചി​രു​ന്ന ഫ​യ​ൽ അ​ദാ​ല​ത്ത് മാ​റ്റി വ​ച്ചു. പു​തു​ക്കി​യ തീ​യ​തി പി​ന്നീ​ട്.