Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പ​​​രീ​​​ക്ഷാ അ​​​പേ​​​ക്ഷ
ന​​​വം​​​ബ​​​ർ 13 ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന മാ​​​സ്റ്റ​​​ർ ഓ​​​ഫ് ഫി​​​ലോ​​​സ​​​ഫി ഇ​​​ൻ സൈ​​​ക്യാ​​​ട്രി​​​ക് സോ​​​ഷ്യ​​​ൽ വ​​​ർ​​​ക്ക് പാ​​​ർ​​​ട്ട് ഒ​​ന്ന് പ​​​രീ​​​ക്ഷ​​​യ്ക്ക് നാ​​​ളെ മു​​​ത​​​ൽ 26 വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം. ന​​​വം​​​ബ​​​ർ 18 ന് ​​​ആ​​​രം​​​ഭി​​​ക്കു​​​ന്ന മൂ​​​ന്നാം​​​വ​​​ർ​​​ഷ ബി​​​ഫാം ഡി​​​ഗ്രി സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2012 & 2010 സ്കീം) ​​​പ​​​രീ​​​ക്ഷ​​​യ്ക്ക് 23 മു​​​ത​​​ൽ 31 വ​​​രെ ഓ​​​ൺ​​​ലൈ​​​നാ​​​യി ര​​​ജി​​​സ്റ്റ​​​ർ ചെ​​​യ്യാം.

പ​​​രീ​​​ക്ഷാ റീ​​​ടോ​​​ട്ട​​​ലിം​​​ഗ് ഫ​​​ലം

തേ​​​ർ​​​ഡ് പ്ര​​​ഫ​​​ഷ​​​ണ​​​ൽ എം​​​ബി​​​ബി​​​എ​​​സ് ഡി​​​ഗ്രി പാ​​​ർ​​​ട്ട് ഒ​​ന്ന് സ​​​പ്ലി​​​മെ​​​ന്‍റ​​​റി പ​​​രീ​​​ക്ഷാ റീ​​​ടോ​​​ട്ട​​​ലിം​​​ഗ് ഫ​​​ലം പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷ

22 ന് ​​ആ​​​രം​​​ഭി​​​ക്കു​​​ന്ന ഫ​​​സ്റ്റ് ബി​​​എ​​​ച്ച്എം​​​എ​​​സ് ഡി​​​ഗ്രി റെ​​​ഗു​​​ല​​​ർ/​​​സ​​​പ്ലി​​​മെ​​​ന്‍റ​​​റി (2015 സ്കീം) ​​​പ്രാ​​​ക്ടി​​​ക്ക​​​ൽ പ​​​രീ​​​ക്ഷാ ടൈം​​​ടേ​​​ബി​​​ൾ പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു.

ബി​​​ഫാം മേ​​​ഴ്സി ചാ​​​ൻ​​​സ്

2010 പ്ര​​​വേ​​​ശ​​​ന​​​ക്കാ​​​രാ​​​യ ബി​​​ഫാം വി​​​ദ്യാ​​​ർ​​​ത്ഥി​​​ക​​​ൾ മേ​​​ഴ്സി ചാ​​​ൻ​​​സാ​​​യി 2010 സ്കീം ​​​പ്ര​​​കാ​​​രം മൂ​​​ന്നാം​​​വ​​​ർ​​​ഷ ബി​​​ഫാം പ​​​രീ​​​ക്ഷ എ​​​ഴു​​​താ​​​ൻ 23 ന​​​കം അ​​​താ​​​ത് ഫാ​​​ർ​​​മ​​​സി കോ​​​ള​​​ജ് പ്രി​​​ൻ​​​സി​​​പ്പ​​​ൽ​​​മാ​​​ർ​​​ക്ക് അ​​​പേ​​​ക്ഷ ന​​​ൽ​​​ക​​​ണം.



Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.