Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
മോ​ളി​കു​ലാ​ർ ബ​യോ​ള​ജി ശി​ൽ​പ​ശാ​ല സ​മാ​പി​ച്ചു
തേ​ഞ്ഞി​പ്പ​ലം: കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല​യി​ൽ സെ​ന്‍റ​ർ ഫോ​ർ അ​ഡ്വാ​ൻ​സ​സ് ഇ​ൻ മോ​ളി​കു​ലാ​ർ ബ​യോ​ള​ജി​യും സു​വോ​ള​ജി പ​ഠ​ന​വ​കു​പ്പും സം​യു​ക്ത​മാ​യി സം​ഘ​ടി​പ്പി​ച്ച മോ​ളി​കു​ലാ​ർ ബ​യോ​ള​ജി ശി​ൽ​പ​ശാ​ല സ​മാ​പി​ച്ചു.

സ​മാ​പ​ന സ​മ്മേ​ള​നം ര​ജി​സ്ട്രാ​ർ ഡോ. ​സി.​എ​ൽ. ജോ​ഷി ഉ​ദ്ഘാ​ട​നം ചെ​യ്തു. അ​ടു​ത്ത​കാ​ല​ത്താ​യു​ള്ള നോ​ബ​ൽ സ​മ്മാ​ന​ങ്ങ​ൾ ഏ​റെ​യും പ​രി​ശോ​ധി​ച്ചാ​ൽ മോ​ളി​കു​ലാ​ർ ബ​യോ​ള​ജി​യു​മാ​യി ബ​ന്ധ​പ്പെ​ട്ട മേ​ഖ​ല​ക​ളി​ലാ​ണെ​ന്ന് അ​ദ്ദേ​ഹം പ​റ​ഞ്ഞു. സു​വോ​ള​ജി പ​ഠ​ന​വ​കു​പ്പ് മേ​ധാ​വി ഡോ. ​ഇ. പു​ഷ്പ​ല​ത, ഡോ. ​ബി.​എ​സ്. ഹ​രി​കു​മാ​ര​ൻ ത​ന്പി, ഡോ. ​വി.​എം. ക​ണ്ണ​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു. ഗ​വേ​ഷ​ണ, പി​ജി വി​ദ്യാ​ർ​ഥി​ക​ൾ, അ​ലോ​പ്പ​തി, ആ​യു​ർ​വേ​ദ ഡോ​ക്ട​ർ​മാ​ർ തു​ട​ങ്ങി​യ​വ​ർ ശി​ൽ​പ​ശാ​ല​യി​ൽ പ​ങ്കെ​ടു​ത്തു.



ബൊ​ട്ടാ​ണി​ക്ക​ൽ ഗാ​ർ​ഡ​നി​ൽ അ​ക്വേ​റി​യം
ദേ​ശീ​യ ലൈ​ബ്ര​റി വാ​രാ​ഘോ​ഷം
ഫാ. ​അ​ല​ക്സ് ജെ. ​വെ​ള്ളാ​പ്പ​ള്ളി
കെ​മാ​റ്റ് കേ​ര​ള: ​ഹാ​ൾ​ടി​ക്ക​റ്റ്
ഡി​എ​ഡ്/ ഡി​എ​ൽ​എ​ഡ്: പ​രീ​ക്ഷാ കേ​ന്ദ്ര​ത്തി​ൽ മാ​റ്റം
സ​​​വി​​​ത ന​​​ളി​​​നി
സെ​റ്റ് ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
ഡി​​​ഫാം പാ​​​ർ​​​ട്ട് 1 റെഗു​​​ല​​​ർ പ​​​രീ​​​ക്ഷ​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ക്കാം
ആ​​​നി​​​മേ​​​ഷ​​​ൻ, മ​​​ൾ​​​ട്ടീ​​​മീ​​​ഡി​​​യ കോ​​​ഴ്സു​​​ക​​​ൾ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാം
മ​ൾ​ട്ടീ​മീ​ഡി​യ കോ​ഴ്സു​ക​ൾ: അ​പേ​ക്ഷ ക്ഷ​ണി​ച്ചു
സെ​ൻ​ട്ര​ൽ ഇ​ൻ​സ്റ്റി​റ്റ്യൂ​ട്ട് ഓ​ഫ് സൈ​ക്യാ​​ട്രി​യി​ൽ പി​ജി കോ​ഴ്സു​ക​ൾ
ഒ​ന്നാം വ​ർ​ഷ എം​ബി​ബി​എ​സ്: ജൂ​ബി​ലി മി​ഷ​ൻ മെ​ഡി​ക്ക​ൽ കോ​ള​ജി​ന് ഒ​ന്നാം സ്ഥാ​നം
കെ​​എ​​എ​​സ് പ്രി​​ലി​​മി​​ന​​റി ക്രാ​​ഷ് കോ​​ഴ്സ് 16ന്
കൗ​ണ്‍​സലിം​ഗ് കോ​ഴ്സ്
കെ​​എ​​എ​​സ് പ്രി​​ലി​​മി​​ന​​റി ക്രാ​​ഷ് കോ​​ഴ്സ്
സൗ​ജ​ന്യ കോ​ഴ്സ്
കെ​​എ​​എ​​സ് പ്രി​​ലി​​മി​​ന​​റി ക്രാ​​ഷ് കോ​​ഴ്സ്
ഒ​ബി​സി വി​ദ്യാ​ർ​ഥി​ക​ൾ​ക്കു സൗ​ജ​ന്യ കോ​ഴ്സ്
ച​ണ്ഡി​ഗ​ഡി​ൽ എം​എ​സ്‌​സി പാ​രാ മെ​ഡി​ക്ക​ൽ കോ​ഴ്സു​ക​ൾ
സ്‌​കോ​ൾ-​കേ​ര​ള: പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ൻ
Rashtra Deepika LTD
Copyright @ 2019 , Rashtra Deepika Ltd.