University News
പ​രീ​ക്ഷാ​ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: കേ​​​ര​​​ള സ്റ്റേ​​​റ്റ് ഇ​​​ല​​​ക്ട്രി​​​സി​​​റ്റി ലൈ​​​സെ​​​ൻ​​​സിം​​​ഗ് ബോ​​​ർ​​​ഡ് കേ​​​ര​​​ള​​​ത്തി​​​ലെ വി​​​വി​​​ധ കേ​​​ന്ദ്ര​​​ങ്ങ​​​ളി​​​ൽ 2018 ഡി​​​സം​​​ബ​​​ർ 15ന് ​​​ന​​​ട​​​ത്തി​​​യ ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ സൂ​​​പ്പ​​​ർ​​​വൈ​​​സ​​​ർ ബി ​​​ഗ്രേ​​​ഡ് പ​​​രീ​​​ക്ഷാ​​​ഫ​​​ലം (പ്രാ​​​യോ​​​ഗി​​​ക പ​​​രീ​​​ക്ഷ​​​യ്ക്ക് ശേ​​​ഷ​​​മു​​​ള്ള​​​ത്) പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചു. പ​​​രീ​​​ക്ഷാ​​​ഫ​​​ലം എ​​​ല്ലാ ജി​​​ല്ലാ ഇ​​​ല​​​ക്ട്രി​​​ക്ക​​​ൽ ഇ​​​ൻ​​​സ്‌​​​പെ​​​ക്ട​​​ർ​​​മാ​​​രു​​​ടെ കാ​​​ര്യാ​​​ല​​​യ​​​ങ്ങ​​​ളി​​​ലും www.cei kerala.gov.in എ​​​ന്ന വെ​​​ബ്‌​​​സൈ​​​റ്റി​​​ലും ല​​​ഭി​​​ക്കും.
More News