University News
പ​ബ്ലി​ക് ഹി​യ​റിം​ഗ് മാ​റ്റി
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: ക​​​ര​​​ട് കേ​​​ര​​​ള സം​​​സ്ഥാ​​​ന വൈ​​​ദ്യു​​​തി റ​​​ഗു​​​ലേ​​​റ്റ​​​റി ക​​​മ്മീ​​​ഷ​​​ൻ (റി​​​ന്യൂ​​​വ​​​ബി​​​ൾ എ​​​ന​​​ർ​​​ജി ആ​​​ൻ​​​ഡ് നെ​​​റ്റ്മീ​​​റ്റ​​​റിം​​​ഗ്) റ​​​ഗു​​​ലേ​​​ഷ​​​ൻ​​​സ് 2019, ക​​​ര​​​ട് കേ​​​ര​​​ള ഇ​​​ല​​​ക്ട്രി​​​സി​​​റ്റി സ​​​പ്ലൈ കോ​​​ഡ് (ഭേ​​​ദ​​​ഗ​​​തി) റ​​​ഗു​​​ലേ​​​ഷ​​​ൻ​​​സ് 2019 എ​​​ന്നി​​​വ​​​യി​​​ൻ​​​മേ​​​ൽ എ​​​റ​​​ണാ​​​കു​​​ളം ടൗ​​​ൺ​​​ഹാ​​​ളി​​​ൽ ഇ​​​ന്ന് ന​​​ട​​​ത്താ​​​നി​​​രു​​​ന്ന പ​​​ബ്ലി​​​ക് ഹി​​​യ​​​റിം​​​ഗ് പ്ര​​​തി​​​കൂ​​​ല കാ​​​ലാ​​​വ​​​സ്ഥ കാ​​​ര​​​ണം മാ​​​റ്റി​​​വ​​​ച്ചു. പു​​​തു​​​ക്കി​​​യ തീ​​​യ​​​തി പി​​​ന്നീ​​​ട് അ​​​റി​​​യി​​​ക്കും. 24ന് ​​​തി​​​രു​​​വ​​​ന​​​ന്ത​​​പു​​​ര​​​ത്ത് ക​​​മ്മീ​​​ഷ​​​ൻ ആ​​​സ്ഥാ​​​ന​​​ത്ത് ന​​​ട​​​ത്താ​​​ൻ നി​​​ശ്ച​​​യി​​​ച്ച പ​​​ബ്ലി​​​ക് ഹി​​​യ​​​റിം​​​ഗി​​​ന് മാ​​​റ്റ​​​മി​​​ല്ല. ക​​​ര​​​ടു​​​ക​​​ൾ ക​​​മ്മീ​​​ഷ​​​ന്‍റെ വെ​​​ബ്‌​​​സൈ​​​റ്റി​​​ൽ (www.erckerala.org) പ്ര​​​സി​​​ദ്ധീ​​​ക​​​രി​​​ച്ചി​​​ട്ടു​​​ണ്ട്. 24ന് ​​​ന​​​ട​​​ക്കു​​​ന്ന ഹി​​​യ​​​റിം​​​ഗി​​​ൽ പൊ​​​തു​​​ജ​​​ന​​​ങ്ങ​​​ൾ​​​ക്കും മ​​​റ്റു ബ​​​ന്ധ​​​പ്പെ​​​ട്ട​​​വ​​​ർ​​​ക്കും പ​​​ങ്കെ​​​ടു​​​ത്ത് അ​​​ഭി​​​പ്രാ​​​യം ബോ​​​ധി​​​പ്പി​​​ക്കാം.
More News