University News
എം​ബി​എ പ്ര​വേ​ശ​ന പ​രീ​ക്ഷ: അ​പേ​ക്ഷ ന​വം​ബ​ർ 10 വ​രെ
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം: 202021 അ​​​ധ്യ​​​യ​​​ന വ​​​ർ​​​ഷ​​​ത്തെ എം​​​ബി​​​എ പ്ര​​​വേ​​​ശ​​​ന​​​ത്തി​​​നാ​​​യു​​​ള്ള പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ (കെ ​​​മാ​​​റ്റ് കേ​​​ര​​​ള) കു​​​ഫോ​​​സി​​​ന്‍റെ ആ​​​ഭി​​​മു​​​ഖ്യ​​​ത്തി​​​ലും പ്ര​​​വേ​​​ശ​​​ന മേ​​​ൽ​​​നോ​​​ട്ട സ​​​മി​​​തി​​​യു​​​ടെ നി​​​യ​​​ന്ത്ര​​​ണ​​​ത്തി​​​ലും ഡി​​​സം​​​ബ​​​ർ ഒ​​​ന്നി​​​ന് ന​​​ട​​​ക്കും. ഇ​​​തു​​​വ​​​രെ അ​​​പേ​​​ക്ഷ സ​​​മ​​​ർ​​​പ്പി​​​ക്കാ​​​ത്ത​​​വ​​​ർ ന​​​വം​​​ബ​​​ർ പ​​​ത്തി​​​ന് വൈ​​​കു​​​ന്നേ​​​രം നാ​​​ലി​​​നു മു​​​ൻ​​​പ് ഓ​​​ൺ​​​ലൈ​​​നാ​​​യി സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. അ​​​പ​​​ക്ഷ​​​ക​​​ൾ സ​​​മ​​​ർ​​​പ്പി​​​ക്കു​​​ന്ന​​​തി​​​നും വി​​​ശ​​​ദ​​​വി​​​വ​​​ര​​​ങ്ങ​​​ൾ​​​ക്കും kmatkerala.in സ​​​ന്ദ​​​ർ​​​ശി​​​ക്കു​​​ക. അ​​​വ​​​സാ​​​ന​​​വ​​​ർ​​​ഷ ബി​​​രു​​​ദ​​​വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കും പ​​​രീ​​​ക്ഷാ​​​ഫ​​​ലം പ്ര​​​തീ​​​ക്ഷി​​​ക്കു​​​ന്ന​​​വ​​​ർ​​​ക്കും പ്ര​​​വേ​​​ശ​​​ന പ​​​രീ​​​ക്ഷ​​​യ്ക്ക് അ​​​പേ​​​ക്ഷി​​​ക്കാം.
More News