University News
പ്രിൻ​സി​പ്പ​ൽ​മാ​രു​ടെ യോ​ഗം 25ന്
തൃ​​​​​ശൂ​​​​​ർ: ആ​​​​​രോ​​​​​ഗ്യ​​​​​സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല​​​​​യി​​​​​ലെ കോ​​​​​ള​​​​​ജു​​​​​ക​​​​​ളി​​​​​ലെ പ്രി​​​​​ൻ​​​​​സി​​​​​പ്പ​​​​​ൽ​​​​​മാ​​​​​രു​​​​​ടെ യോ​​​​​ഗം 25നു ​​​​​രാ​​​​​വി​​​​​ലെ 11ന് ​​​​​സ​​​​​ർ​​​​​വ​​​​​ക​​​​​ലാ​​​​​ശാ​​​​​ല സെ​​​​​ന​​​​​റ്റ് ഹാ​​​​​ളി​​​​​ൽ ന​​​​​ട​​​​​ത്തും. ഗ​​​​​വ​​​​​ർ​​​​​ണ​​​​​ർ ആ​​​​​രി​​​​​ഫ് മു​​​​​ഹ​​​​​മ്മ​​​​​ദ് ഖാ​​​​​ൻ ഉ​​​​​ദ്ഘാ​​​​​ട​​​​​നം ചെ​​​​​യ്യും. ഭാ​​​​​വി​​​​​യി​​​​​ലെ സം​​​​​രം​​​​​ഭ​​​​​ങ്ങ​​​​​ളു​​​​​ടെ രൂ​​​​​പ​​​​​ക​​​​​ൽ​​​​​പ​​​​​ന​​​​​യും വി​​​​​കാ​​​​​സ​​​​​ത്തി​​​​​നും ആ​​​​​ശ​​​​​യ​​​​​ങ്ങ​​​​​ൾ സ​​​​​മാ​​​​​ഹ​​​​​രി​​​​​ക്കു​​​​​ന്ന​​​​​തി​​​​​നാ​​​​​ണ് പ്രി​​​​​ൻ​​​​​സി​​​​​പ്പ​​​​​ൽ​​​​​മാ​​​​​രു​​​​​ടെ യോ​​​​​ഗം വി​​​​​ളി​​​​​ച്ചി​​​​​രി​​​​​ക്കു​​​​​ന്ന​​​​​തെ​​​​​ന്നു വൈ​​​​​സ് ചാ​​​​​ൻ​​​​​സ​​​​​ല​​​​​ർ ഡോ. ​​​​​എം.​​​​​കെ.​​​​​സി.​ നാ​​​​​യ​​​​​ർ പ​​​​​ത്ര​​​​​സ​​​​​മ്മേ​​​​​ള​​​​​ന​​​​​ത്തി​​​​​ൽ പ​​​​​റ​​​​​ഞ്ഞു.
More News