University News
മെ​റി​റ്റ്-​കം-​മീ​ൻ​സ് സ്‌​കോ​ള​ർ​ഷി​പ്പി​ന് 31 വ​രെ അ​പേ​ക്ഷി​ക്കാം
തി​​​രു​​​വ​​​ന​​​ന്ത​​​പു​​​രം; പ്ര​​​ഫ​​​ഷ​​​ണ​​​ൽ/ ടെ​​​ക്‌​​​നി​​​ക്ക​​​ൽ ഡി​​​ഗ്രി/ പി.​​​ജി കോ​​​ഴ്‌​​​സു​​​ക​​​ൾ​​​ക്കു പ​​​ഠി​​​ക്കു​​​ന്ന ന്യൂ​​​ന​​​പ​​​ക്ഷ വി​​​ഭാ​​​ഗ​​​ത്തി​​​ൽ​​​പ്പെ​​​ട്ട വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ​​​ക്കാ​​​യി കേ​​​ന്ദ്ര ന്യൂ​​​ന​​​പ​​​ക്ഷ മ​​​ന്ത്രാ​​​ല​​​യം ന​​​ൽ​​​കി വ​​​രു​​​ന്ന മെ​​​റി​​​റ്റ്​​​കം​​​മീ​​​ൻ​​​സ് സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പി​​​ന് 31 വ​​​രെ അ​​​പേ​​​ക്ഷി​​​ക്കാം. വി​​​ദ്യാ​​​ർ​​​ഥി​​​ക​​​ൾ അ​​​പേ​​​ക്ഷ​​​ക​​​ൾ (പു​​​തി​​​യ​​​തും പു​​​തു​​​ക്ക​​​ലും) സ​​​മ​​​ർ​​​പ്പി​​​ക്ക​​​ണം. ബ​​​ന്ധ​​​പ്പെ​​​ട്ട മു​​​ഴു​​​വ​​​ൻ കോ​​​ള​​​ജ്/ സ്ഥാ​​​പ​​​ന​​​ങ്ങ​​​ൾ/ യൂ​​​ണി​​​വേ​​​ഴ്‌​​​സി​​​റ്റി​​​ക​​​ളും നാ​​​ഷ​​​ണ​​​ൽ സ്‌​​​കോ​​​ള​​​ർ​​​ഷി​​​പ്പ് പോ​​​ർ​​​ട്ട​​​ലി​​​ൽ ര​​​ജി​​​സ്‌​​​ട്രേ​​​ഷ​​​ൻ പൂ​​​ർ​​​ത്തീ​​​ക​​​രി​​​ച്ച് അ​​​പേ​​​ക്ഷ​​​ക​​​ളു​​​ടെ സൂ​​​ക്ഷ്മ​​​പ​​​രി​​​ശോ​​​ധ​​​ന തു​​​ട​​​ങ്ങ​​​ണ​​​മെ​​​ന്ന് എം​​​സി​​​എം സം​​​സ്ഥാ​​​ന നോ​​​ഡ​​​ൽ ഓ​​​ഫീ​​​സ​​​ർ അ​​​റി​​​യി​​​ച്ചു. ഫോ​​​ൺ: 9497723630,
More News