University News
കുസാറ്റിൽ ഐഇഎല്‍ടിഎസ് പരിശീലനം
ക​​ള​​മ​​ശേ​​രി: കൊ​​ച്ചി ശാ​​സ്ത്ര സാ​​ങ്കേ​​തി​​ക സ​​ര്‍വ​​ക​​ലാ​​ശാ​​ല(​​കു​​സാ​​റ്റ്)​​യി​​ലെ ഇം​​ഗ്ലീ​​ഷ് ആ​​ൻ​​ഡ് ഫോ​​റി​​ന്‍ ലാം​​ഗ്വേ​​ജ​​സ് വ​​കു​​പ്പി​​ല്‍ 25 ദി​​വ​​സം ദൈ​​ര്‍ഘ്യ​​മു​​ള്ള ഐ​​ഇ​​എ​​ല്‍ടി​​എ​​സ് പ​​രി​​ശീ​​ല​​നം ന​​വം​​ബ​​ര്‍ നാ​​ലി​​ന് ആ​​രം​​ഭി​​ക്കും. തി​​ങ്ക​​ള്‍ മു​​ത​​ല്‍ വെ​​ള്ളി വ​​രെ​​യു​​ള്ള ദി​​വ​​സ​​ങ്ങ​​ളി​​ല്‍ വൈ​​കി​​ട്ട് അ​​ഞ്ചു മു​​ത​​ല്‍ ഏ​​ഴു വ​​രെ​​യാ​​ണ് ക്ലാ​​സ്. ഫീ​​സ് 7,000/ രൂ​​പ. വി​​വ​​ര​​ങ്ങ​​ള്‍ക്ക് ഫോ​​ണ്‍: 04842575180, 2862511.
More News