Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യം: അ​​പേ​​ക്ഷ ഓ​​ണ്‍​ലൈ​​നാ​​ക്കി
ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കു​​മു​​ള്ള അ​​പേ​​ക്ഷ​​ക​​ൾ ന​​ൽ​​കാ​​ൻ ഓ​​ണ്‍​ലൈ​​ൻ സം​​വി​​ധാ​​നം സ​​ജ്ജ​​മാ​​ക്കി​​യ​​താ​​യി വൈ​​സ്ചാ​​ൻ​​സ​​ല​​റു​​ടെ ചു​​മ​​ത​​ല വ​​ഹി​​ക്കു​​ന്ന പ്രോ​​വൈ​​സ് ചാ​​ൻ​​സ​​ല​​ർ പ്ര​​ഫ. സി.​​ടി. അ​​ര​​വി​​ന്ദ​​കു​​മാ​​ർ പ​​റ​​ഞ്ഞു. കൂ​ടു​ത​ൽ വി​വ​ര​ങ്ങ​ൾ സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ലെ ’സ്റ്റു​​ഡ​​ന്‍റ്സ് പോ​​ർ​​ട്ട​​ൽ’ ലി​​ങ്കി​​ൽ ല​​ഭ്യ​​മാ​​ണ്. ഇ​​ന്ന​​ലെ ഫ​​ലം​​പ്ര​​ഖ്യാ​​പി​​ച്ച ഒ​​ന്നാം​​സെ​​മ​​സ്റ്റ​​ർ യു​​ജി. പ​​രീ​​ക്ഷ​​ക​​ളു​​ടെ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​ പ​​രി​​ശോ​​ധ​​ന​​യ്ക്കും ഓ​​ണ്‍​ലൈ​​നി​​ലൂ​​ടെ​ അ​​പേ​​ക്ഷ സ്വീ​​ക​​രി​​ക്കും.

പു​​തു​​ക്കി​​യ പ​​രീ​​ക്ഷ തീ​​യ​​തി

22ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്. (2017 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ) യു​​ജി., അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ്. (20132016 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്), അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ്, ബി​​എ​​സ്‌​സി, സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് (2017 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ/20132016 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) യു​​ജി. പ​​രീ​​ക്ഷ​​ക​​ൾ ന​​വം​​ബ​​ർ 11ന് ​​ന​​ട​​ക്കും.

22ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി. അ​​പ്ലൈ​​ഡ് ഇ​​ല​​ക്ട്രോ​​ണി​​ക്സ് പ​​രീ​​ക്ഷ​​ക​​ൾ 29ന് ​​ന​​ട​​ക്കും. 22ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ./​​എം​​എ​​സ്‌​സി/​​എം​​കോം. പ്രൈ​​വ​​റ്റ് (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2017ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി/​​മേ​​ഴ്സി ചാ​​ൻ​​സ്, 20042013 അ​​ഡ്മി​​ഷ​​ൻ​​അ​​ദാ​​ല​​ത്ത്​​സ്പെ​​ഷ​​ൽ മേ​​ഴ്സി ചാ​​ൻ​​സ് 2018) 2019 പ​​രീ​​ക്ഷ​​യും സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ​​തോ​​ട്ടി​​ലെ മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ബി​​ബി​​എ. എ​​ൽ​​എ​​ൽ​​ബി. (ഓ​​ണേ​​ഴ്സ്) പ​​രീ​​ക്ഷ​​യും ന​​വം​​ബ​​ർ 12ന് ​​ന​​ട​​ക്കും.

22ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ. (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ/2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ അ​​ഗ്രോ ബി​​സി​​ന​​സ് ആ​​ന്‍റ് റൂ​​റ​​ൽ മാ​​ർ​​ക്ക​​റ്റിം​​ഗ് (മാ​​ർ​​ക്ക​​റ്റിം​​ഗ്) പ​​രീ​​ക്ഷ ന​​വം​​ബ​​ർ 21ന് ​​രാ​​വി​​ലെ 9.30 മു​​ത​​ൽ 12.30 വ​​രെ ന​​ട​​ക്കും.

മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ. (2015, 2016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ അ​​ഗ്രി ബി​​സി​​ന​​സ് ആ​​ൻ​ഡ് റൂ​​റ​​ൽ മാ​​ർ​​ക്ക​​റ്റിം​​ഗ് (മാ​​ർ​​ക്ക​​റ്റിം​​ഗ്) പ​​രീ​​ക്ഷ​​ക​​ൾ ന​​വം​​ബ​​ർ 21ന് ​​രാ​​വി​​ലെ 9.30 മു​​ത​​ൽ 12.30 വ​​രെ​​യും ബാ​​ങ്ക് മാ​​നേ​​ജ്മെ​​ന്‍റ് (ഫി​​നാ​​ൻ​​ഷ്യ​​ൽ മാ​​നേ​​ജ്മെ​​ന്‍റ്) പ​​രീ​​ക്ഷ​​ക​​ൾ ന​​വം​​ബ​​ർ 21ന് ​​ഉ​​ച്ച​​ക​​ഴി​​ഞ്ഞ് 1.30 മു​​ത​​ൽ 4.30 വ​​രെ​​യും ന​​ട​​ക്കും. മ​​റ്റു പ​​രീ​​ക്ഷ​​ക​​ളു​​ടെ സ​​മ​​യം, പ​​രീ​​ക്ഷ​​കേ​​ന്ദ്രം എ​​ന്നി​​വ​​യ്ക്കു മാ​​റ്റ​​മി​​ല്ല.

പരീക്ഷാതീയതി

മൂ​​ന്നും ഒ​​ന്നും സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​എം. പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം ന​​വം​​ബ​​ർ 15, 22 തീ​​യ​​തി​​ക​​ളി​​ൽ ആ​​രം​​ഭി​​ക്കും. പി​​ഴ​​യി​​ല്ലാ​​തെ 28 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 29 വ​​രെ​​യും 1,000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 31 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

അ​​പേ​​ക്ഷ തീ​​യ​​തി നീ​​ട്ടി

ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്. (പു​​തി​​യ സ്കീം ​​റ​​ഗു​​ല​​ർ 2019 അ​​ഡ്മി​​ഷ​​ൻ/2017, 2018 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) യു​​ജി. പ​​രീ​​ക്ഷ​​ക​​ൾ​​ക്ക് പി​​ഴ​​യി​​ല്ലാ​​തെ 28 വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ 30 വ​​രെ​​യും 1,000 രൂ​​പ സൂ​​പ്പ​​ർ​ ഫൈ​​നോ​​ടെ ന​​വം​​ബ​​ർ ഒ​​ന്നു​ വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം. വി​​ശ​​ദ​​വി​​വ​​രം വെ​​ബ്സൈ​​റ്റി​​ൽ.

പ​​രീ​​ക്ഷ​​ാഫ​​ലം

2018 ഡി​​സം​​ബ​​റി​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് ബി​​എ (മോ​​ഡ​​ൽ 1, 2, 3, 2018 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ/2017 അ​​ഡ്മി​​ഷ​​ൻ ബെ​​റ്റെ​​ർ​​മെ​​ന്‍റ്) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2018 ഡി​​സം​​ബ​​റി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സ​​എ​​സ്. (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) ബി​​ബി​​എ, ബി​​സി​​എ, ബി​​ബി​​എം, ബി​​ടി​​ടി​​എം., ബി​​എ​​ഫ്ടി. (മോ​​ഡ​​ൽ 3) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2018 ഡി​​സം​​ബ​​റി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​കോം. സി​​ബി​​സി​​എ​​സ്. (മോ​​ഡ​​ൽ 1, 2, 3, 2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ/2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.
2018 ഡി​​സം​​ബ​​റി​​ൽ ന​​ട​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ ബി​​എ​​സ്‌സി. (സി​​ബി​​സി​​എ​​സ്. മോ​​ഡ​​ൽ 1, 2, 3 2018 അ​​ഡ്മി​​ഷ​​ൻ റെഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്), സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് (സി​​ബി​​സി​​എ​​സ്എ​​സ്. മോ​​ഡ​​ൽ 3, 2018 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​ക​​ളു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

ബാ​​ങ്ക് ടെ​​സ്റ്റ് പ​​രി​​ശീ​​ല​​നം

വി​​വി​​ധ ബാ​​ങ്കു​​ക​​ളി​​ലേ​​ക്കു നി​​യ​​മ​​ന​​ത്തി​​നാ​​യി ഐ​​ബി​​പി​​എ​​സ് ന​​ട​​ത്തു​​ന്ന മ​​ത്സ​​ര പ​​രീ​​ക്ഷ​​ക​​ൾ​​ക്കു​​ള്ള പ​​രി​​ശീ​​ല​​നം മ​​ഹാ​​ത്മാ​​ഗാ​​ന്ധി സ​​ർ​​വ​​ക​​ലാ​​ശാ​​ല എം​​പ്ലോ​​യ്മെ​​ന്‍റ് ഇ​​ൻ​​ഫ​​ർ​​മേ​​ഷ​​ൻ ആ​​ന്‍റ് ഗൈ​​ഡ​​ൻ​​സ് ബ്യൂ​​റോ​​യി​​ൽ ആ​​രം​​ഭി​​ക്കും. ഫോ​​ണ്‍: 04812731025.
...



എം​​ബി​​എ പ്ര​​വേ​​ശ​​നം: പ്രൊ​​വി​​ഷ​​ണ​​ൽ റാ​​ങ്ക് പ​​ട്ടി​​ക
പു​നഃ​പ​രീ​ക്ഷ 10 ന്
’സ്പെ​​ഷ​​ൽ എ​​ഡ്യൂ​​ക്കേ​​ഷ​​ൻ കോ​​ഴ്സു​​ക​​ളും തൊ​​ഴി​​ൽ സാ​​ധ്യ​​ത​​ക​​ളും’: വെ​​ബി​​നാ​​ർ ന​​ട​​ന്നു
വെ​​ബി​​നാ​​ർ തു​​ട​​ങ്ങി
എ​​​യ്ഡ​​​ഡ് കോ​​​ള​​​ജു​​​ക​​​ളി​​​ൽ ക​​​മ്യൂണി​​​റ്റി ക്വോട്ട സീ​​​റ്റു​​​ക​​​ളി​​​ലേ​​​ക്ക് അ​​​പേ​​​ക്ഷി​​​ക്കാ​​​നു​​​ള​​​ള അ​​​വ​​​സാ​​​ന തീ​​​യ​​​തി 17
ബിഎ, ബിഎഫ്എ പ്രവേശനം; 11 വരെ അപേക്ഷിക്കാം
പ്രാ​​ക്ടി​​ക്ക​​ൽ മാ​​റ്റി​​വ​​ച്ചു
റി​​സ​​ർ​​ച്ച് ഫെ​​ലോ ഒ​​ഴി​​വ്
ബിഎ​​ഡ് മൂ​​ന്നാം​​ സെ​​മ​​സ്റ്റ​​ർ ക്ലാ​​സു​​ക​​ൾ ഓ​​ണ്‍​ലൈ​​നാ​​യി ന​​ട​​ത്ത​​ണം
പ​​രീ​​ക്ഷ​​ാഫ​​ലം
എംജി സർവകലാശാല ബി​​രു​​ദ പ്ര​​വേ​​ശ​​നം: അ​​പേ​​ക്ഷ​​യി​​ലെ തെ​​റ്റു തി​​രു​​ത്താ​​ൻ പി​​ന്നീ​​ട് അ​​വ​​സ​​രം
എം​ജി സ​ർ​വ​ക​ലാ​ശാ​ല​യി​ലെ ഐ​എ​ച്ച്ആ​ർ​ഡി കോ​ള​ജു​ക​ളി​ൽ ഡി​ഗ്രി പ്ര​വേ​ശ​നം
വിവിധ ക്വോ​​ട്ട​​കൾക്ക് അ​​പേ​​ക്ഷ ന​​ൽ​​ക​​ണം
ബി​​എ​​സ്്സി പ​​രീ​​ക്ഷ​​ാഫ​​ലം
പിഎച്ച്ഡി രജിസ്ട്രേഷന്‍; അപേക്ഷ 31 വരെ
ബി​എ​എം​എ​സ് പ്രാ​ക്ടി​ക്ക​ൽ
എംജി സർവകലാശാല ബിരുദ പ്രവേശനം: ഏകജാലകഓണ്‍ലൈൻ രജിസ്ട്രേഷൻ ഇന്നുമുതൽ
എം​എ ഇം​ഗ്ലീ​ഷ് പ​രീ​ക്ഷാ ഫ​ലം
പരീക്ഷഫലം
പരീക്ഷകേന്ദ്രത്തിന് മാറ്റം
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.