University News
അ​ഖി​ലേ​ന്ത്യാ സ​സ്യ​ശാ​സ്ത്ര സ​മ്മേ​ള​നം
കോ​ഴി​ക്കോ​ട്: ഇ​ന്ത്യ​ന്‍ ബൊ​ട്ടാ​ണി​ക്ക​ല്‍ സൊ​സൈ​റ്റി​യു​ടെ 42ാമ​ത് സ​സ്യ​ശാ​സ്ത്ര സ​മ്മേ​ള​നം 38 വ​ര്‍​ഷ​ത്തെ ഇ​ട​വേ​ള​ക്കു​ശേ​ഷം കാ​ലി​ക്ക​ട്ട് സ​ര്‍​വ​ക​ലാ​ശാ​ല​യി​ല്‍ സം​ഘ​ടി​പ്പി​ക്കും. ന​വം​ബ​ര്‍ ആ​റി​ന് സ​ര്‍​വ​ക​ലാ​ശാ​ലാ വൈ​സ് ചാ​ന്‍​സ​ല​ര്‍ ഡോ.​കെ.​മു​ഹ​മ്മ​ദ് ബ​ഷീ​ര്‍ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും. ഇ​ന്ത്യ​ന്‍ ബൊ​ട്ടാ​ണി​ക്ക​ല്‍ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് പ്ര​ഫ.​അ​ശ്വി​നി​കു​മാ​ര്‍, സെ​ക്ര​ട്ട​റി പ്ര​ഫ.​ശേ​ഷു ല​വാ​നി​യ തു​ട​ങ്ങി​യ​വ​ര്‍ സം​ബ​ന്ധി​ക്കും.​സ​മ്മേ​ള​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു വി​വി​ധ ക​ലാ​പ​രി​പാ​ടി​ക​ളും ഉ​ണ്ടാ​യി​രി​ക്കും. ന​വം​ബ​ര്‍ എ​ട്ടി​ന് സ​മാ​പി​ക്കും.

സി​ഡി​എം​ആ​ര്‍​പി എ​ബി​ലി​റ്റി ക​ഫേ

മ​നഃ​ശാ​സ്ത്ര പ​ഠ​ന​വ​കു​പ്പി​ന് കീ​ഴി​ലെ ക​മ്മ്യൂ​ണി​റ്റി ഡി​സെ​ബി​ലി​റ്റി മാ​നേ​ജ്മെ​ന്‍റ് ആ​ൻ​ഡ് റീ​ഹാ​ബി​ലി​റ്റേ​ഷ​ന്‍ പ്രോ​ഗ്രാ​മി​ന്‍റെ​യും സാ​മൂ​ഹ്യ​നീ​തി വ​കു​പ്പി​ന്‍റെ​യും നേ​തൃ​ത്വ​ത്തി​ല്‍ ഭി​ന്ന​ശേ​ഷി​യു​ള്ള വി​ദ്യാ​ര്‍​ഥി​ക​ളെ സ്വ​യം തൊ​ഴി​ല്‍ ശേ​ഷി ആ​ര്‍​ജ്ജി​ക്കാ​ന്‍ പ​രി​ശീ​ല​നം ന​ല്‍​കും. ഇ​തി​നാ​യി അ​ഞ്ച് ക​ഫേ​ക​ൾ തു​ട​ങ്ങും.

ശി​ല്‍​പ്പ​ശാ​ല സ​മാ​പി​ച്ചു

യു​ജി​സി​ഹ്യൂ​മ​ണ്‍ റി​സോ​ഴ്സ് ഡ​വ​ല​പ്മെ​ന്‍റ്സെ​ന്‍റ​റി​നു കീ​ഴി​ല്‍ കോ​ള​ജ്​സ​ര്‍​വ​ക​ലാ​ശാ​ലാ അ​ധ്യാ​പ​ക​ര്‍​ക്കാ​യി ഇ​ക​ണ്ട​ന്‍റ് ഡ​വ​ല​പ്മെ​ന്‍റി​ല്‍ ന​ട​ത്തി​യ ര​ണ്ടാ​ഴ്ച​ത്തെ പ​രി​ശീ​ല​ന പ​രി​പാ​ടി സ​മാ​പി​ച്ചു. സി​ന്‍​ഡി​ക്ക​റ്റ് അം​ഗം ഡോ.​എം.​എം.​നാ​രാ​യ​ണ​ന്‍ സ​മാ​പ​ന പ​രി​പാ​ടി ഉ​ദ്ഘാ​ട​നം ചെ​യ്തു. ഡോ.​പി.​ശി​വ​ദാ​സ​ന്‍ , എ​ച്ച്ആ​ര്‍​ഡി​സി ഡ​യ​റ​ക്ട​ര്‍ ഡോ.​എം.​എ.​ജോ​സ​ഫ് തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.

സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ

അ​ഫി​ലി​യേ​റ്റ​ഡ് കോ​ള​ജു​ക​ളി​ലെ എ​ല്ലാ അ​വ​സ​ര​ങ്ങ​ളും ക​ഴി​ഞ്ഞ​വ​ര്‍​ക്കു​ള്ള ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​എ/​ബി​എ അ​ഫ്സ​ല്‍​ഉ​ല്‍ ഉ​ല​മ/​ബി​എ​സ്‌​സി/​ബി​കോം (2009 മു​ത​ല്‍ 2011 വ​രെ പ്ര​വേ​ശ​നം) സ്പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ 30 മു​ത​ല്‍ സ​ര്‍​വ​ക​ലാ​ശാ​ലാ ടാ​ഗോ​ര്‍ നി​കേ​ത​ന്‍ ഹാ​ളി​ല്‍ ന​ട​ക്കും.

പ​രീ​ക്ഷാ അ​പേ​ക്ഷ

ഒ​ന്നാം സെ​മ​സ്റ്റ​ര്‍ ബി​പി​എ​ഡ് (ദ്വി​വ​ത്സ​രം, 2017 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍‌/​സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ​യ്ക്ക് പി​ഴ​കൂ​ടാ​തെ ന​വം​ബ​ര്‍ ആ​റ് വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ഏ​ഴ് വ​രെ​യും ഫീ​സ​ട​ച്ച് എ​ട്ട് വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പ​രീ​ക്ഷാ​ഫ​ലം

2018 ഒ​ക്ടോ​ബ​റി​ല്‍ ന​ട​ത്തി​യ ഒ​ന്നാം സെ​മ​സ്റ്റ​ര്‍ എം​ഫി​ല്‍ സ്റ്റാ​റ്റി​സ്റ്റി​ക്സ് പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . ജൂ​ണി​ല്‍ ന​ട​ത്തി​യ നാ​ലാം സെ​മ​സ്റ്റ​ര്‍ എം​ടി​എ​ച്ച്എം (സി​യു​സി​എ​സ്എ​സ്) പ​രീ​ക്ഷാ​ഫ​ലം വെ​ബ്സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ന​വം​ബ​ര്‍ ഏ​ഴു വ​രെ അ​പേ​ക്ഷി​ക്കാം.
More News