Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
വാ​ക്-​ഇ​ന്‍-​ഇ​ന്‍റ​ര്‍​വ്യൂ
അ​ക്വാ​റ്റി​ക് കോം​പ്ല​ക്‌​സി​ലേ​ക്ക് മാ​നേ​ജ​ര്‍, ലൈ​ഫ് ഗാ​ര്‍​ഡ് എ​ന്നീ ത​സ്തി​ക​ക​ളി​ല്‍ ക​രാ​ര്‍ നി​യ​മ​ന​ത്തി​ന് 31ന് ​വാ​ക്​ഇ​ന്‍ ഇ​ന്‍റ​ര്‍​വ്യൂ ന​ട​ത്തു​ന്നു. പ്ര​തി​മാ​സ വേ​ത​നം മാ​നേ​ജ​ര്‍ 27,000 രൂ​പ, ലൈ​ഫ് ഗാ​ര്‍​ഡ്20,000 രൂ​പ. . വി​വ​ര​ങ്ങ​ള്‍ വെ​ബ്‌​സൈ​റ്റി​ല്‍ പി​ആ​ര്‍ 1965/2019

നെ​റ്റ് ഓ​റി​യ​ന്‍റേ​ഷ​ന്‍ പ്രോ​ഗ്രാം

സി​എ​ച്ച് മു​ഹ​മ്മ​ദ് കോ​യ ചെ​യ​ര്‍ ഫോ​ര്‍ സ്റ്റ​ഡീ​സ് ഓ​ണ്‍ ഡ​വ​ല​പ്പിം​ഗ് സൊ​സൈ​റ്റീ​സ് എ​ന്‍​ടി​എ ഇം​ഗ്ലീ​ഷ് നെ​റ്റ് പ​രീ​ക്ഷ എ​ഴു​തു​ന്ന​വ​ര്‍​ക്കാ​യി മൂ​ന്ന് ദി​വ​സ​ത്തെ ഓ​റി​യ​ന്‍റേ​ഷ​ന്‍ പ്രോ​ഗ്രാം സം​ഘ​ടി​പ്പി​ക്കു​ന്നു. ന​വം​ബ​ര്‍ 12, 13, 14 തി​യ​തി​ക​ളി​ല്‍ സ്‌​കൂ​ള്‍ ഓ​ഫ് ക​മ്മ്യൂ​ണി​റ്റി ഡ​വ​ല​പു​മെ​ന്‍റു​മാ​യി സ​ഹ​ക​രി​ച്ചാ​ണ് പ​രി​പാ​ടി. താ​ത്പ​ര്യ​മു​ള്ള​വ​ര്‍ ന​വം​ബ​ര്‍ എ​ട്ടി​ന​കം ര​ജി​സ്റ്റ​ര്‍ ചെ​യ്യ​ണം. വി​വ​ര​ങ്ങ​ള്‍​ക്ക്: 9633903944.

ബി​ടെ​ക് 201519 ബാ​ച്ച് കോ​ഷ​ന്‍ ഡെ​പ്പോ​സി​റ്റ് വി​ത​ര​ണം

എ​ൻ​ജി​നി​യ​റിം​ഗ് കോ​ള​ജ് (കോ​ഹി​നൂ​ര്‍ ഐ​ഇ​ടി) ബി​ടെ​ക് 201519 ബാ​ച്ചി​ലെ കോ​ഷ​ന്‍ ഡെ​പ്പോ​സി​റ്റ് വി​ത​ര​ണം 31 മു​ത​ല്‍ ന​വം​ബ​ര്‍ ആ​റ് വ​രെ കോ​ള​ജി​ല്‍ ന​ട​ക്കും. ബാ​ങ്ക് അ​ക്കൗ​ണ്ട് ന​മ്പ​റു​ക​ള്‍ നി​ര്‍​ദ്ദി​ഷ്ട ഫോ​മി​ല്‍ രേ​ഖ​പ്പെ​ടു​ത്തി ഓ​ഫീ​സി​ല്‍ സ​മ​ര്‍​പ്പി​ക്ക​ണം.

എം​എ ഹി​സ്റ്റ​റി പ​രീ​ക്ഷാ കേ​ന്ദ്രം

30ന് ​തു​ട​ങ്ങു​ന്ന വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം/​പ്രൈ​വ​റ്റ് ര​ജി​സ്‌​ട്രേ​ഷ​ന്‍ എം​എ ഹി​സ്റ്റ​റി പ​രീ​ക്ഷ​യ്ക്ക് തൃ​ശൂ​ര്‍ സെ​ന്‍റ് മേ​രീ​സ് കോ​ള​ജ് പ​രീ​ക്ഷാ കേ​ന്ദ്ര​മാ​യി അ​പേ​ക്ഷി​ച്ച ആ​ണ്‍​കു​ട്ടി​ക​ള്‍ (STASDHI001 മു​ത​ല്‍ STASDHI009 വ​രെ) ശ്രീ ​അ​ച്യു​ത​മേ​നോ​ന്‍ ഗ​വ. കോ​ള​ജി​ല്‍ പ​രീ​ക്ഷ എ​ഴു​ത​ണം. ഹാ​ള്‍​ടി​ക്ക​റ്റ് വീ​ണ്ടും ഡൗ​ണ്‍​ലോ​ഡ് ചെ​യ്യ​ണം.



എം​എ ഇം​ഗ്ലീ​ഷ് വൈ​വ
എം​എ​സ് സി ​ബ​യോ​ടെ​ക്‌​നോ​ള​ജി പ്ര​വേ​ശ​നം
സ്വാ​ശ്ര​യ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ആ​രം​ഭി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഡി​ഗ്രി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
എ​ൽ​എ​ൽ​ബി: സെ​ൻ​ട്ര​ലി മോ​ണി​റ്റേ​ഡ് വാ​ല്വേ​ഷ​ൻ
സ്‌​പെ​ഷ​ല്‍ സെ​ന​റ്റ് യോ​ഗം ജൂ​ലൈ ഒ​ന്നി​ന്
നാ​ലാം സെ​മ​സ്റ്റ​ര്‍ യു​ജി പ​രീ​ക്ഷ: പ​രീ​ക്ഷാ കേ​ന്ദ്രം മാ​റ്റു​ന്ന​തി​ന് 28 വ​രെ അ​പേ​ക്ഷി​ക്കാം
തൃ​ശൂ​ര്‍ ജി​ല്ല​യി​ലെ കോ​ള​ജു​ക​ളി​ലെ എം​കോം വൈ​വ
പ​രീ​ക്ഷാ അ​പേ​ക്ഷ
നാ​ലാം സെ​മ​സ്റ്റ​ര്‍ ബി​എ​ഡ് സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷ ജൂ​ണ്‍ 26-ലേ​ക്ക് മാ​റ്റി
എം​ബി​എ പ്ര​വേ​ശ​ന റാ​ങ്ക് ലി​സ്റ്റ് പ്ര​സി​ദ്ധീ​ക​രി​ച്ചു
മൂ​ന്നു​ജി​ല്ല​ക​ളി​ലെ എം​കോം വൈ​വ മാ​റ്റി
യു​ജി പ്രോ​ജ​ക്ടു​ക​ള്‍ സ​മ​ര്‍​പ്പി​ക്കാ​നാ​വാ​ത്ത​വ​ര്‍​ക്ക് ത​പാ​ലി​ല്‍ അ​യ​യ്ക്കാം
വി​ദ്യാ​ർ​ഥി​ക​ളു​ടെ ശ്ര​ദ്ധ​ക്ക്
പിജി ഡിസര്‍ട്ടേഷൻ/ വൈവ
എം​ഫി​ല്‍ പ്ര​വേ​ശ​ന പ​രീ​ക്ഷ മാ​റ്റി
ബി​എ​ഡ് പ​രീ​ക്ഷാ കേ​ന്ദ്ര​മാ​റ്റ​ത്തി​ന് അ​പേ​ക്ഷി​ക്കാം
പ​രി​ഭാ​ഷ​ക​രെ വേ​ണം
മ​ട​പ്പ​ള്ളി കോ​ള​ജ് ബി​ബി​എ പ്രോ​ജ​ക്ട് വൈ​വ: സ​മ​ര്‍​പ്പി​ക്കേ​ണ്ട കേ​ന്ദ്ര​ങ്ങ​ള്‍
എം​എ മ​ള്‍​ട്ടി​മീ​ഡി​യ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ അ​പേ​ക്ഷ
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.