University News
നാ​​ലാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​എം പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു
2019 ജൂ​​ലൈ​​യി​ലെ നാ​​ലാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​എം പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

പ​​രീ​​ക്ഷാ പ​​രി​​ശീ​​ല​​നം

വി​​വി​​ധ ബാ​​ങ്കു​​ക​​ളി​​ലേ​​ക്കു നി​​യ​​മ​​ന​​ത്തി​​നാ​​യി ഐ​​ബി​​പി​​എ​​സ് ന​​ട​​ത്തു​​ന്ന മ​​ത്സ​​ര പ​​രീ​​ക്ഷ​​ക്ക​​ൾ​​ക്കു​​ള്ള പ​​രി​​ശീ​​ല​​നം യൂ​​ണി​​വേ​​ഴ്സി​​റ്റി എം​​പ്ലോ​​യ്മെ​​ന്‍റ് ഗൈ​​ഡ​​ൻ​​സ് ബ്യൂ​​റോ​​യി​​ൽ ആ​​രം​​ഭി​​ക്കും. ഫോ​ൺ: 0481 2731025.

സി​​എ​​സ്ഐ​ആ​​ർ, യു​​ജി​​സി നെ​​റ്റ്

സ​​യ​​ൻ​​സ് വി​​ഷ​​യ​​ങ്ങ​​ൾ​​ക്കു​​ള്ള യു​​ജി​​സി നെ​​റ്റ്, ജെ​​ആ​​ർ​​എ​​ഫ് പ​​രീ​​ക്ഷ​​യു​​ടെ (പാ​​ർ​​ട്ട് എ) ​​സൗ​​ജ​​ന്യ പ​​രി​​ശീ​​ല​​ന ക്ലാ​സ് ന​​വം​​ബ​​ർ മൂ​​ന്നി​​ന് ആ​​രം​​ഭി​​ക്കും.
ഫോ​ൺ: 0481 2731025.