Home   | Editorial   | Leader Page   | Latest News   | Local News   | Kerala   | National   | International   | Business   | Sports   | NRI News   | Movies   | Health
| Back to Home |
പ​രീ​ക്ഷാ അ​പേ​ക്ഷ
എം​സി​എ ര​ണ്ടാം സെ​മ​സ്റ്റ​ര്‍ 2018 സ്‌​കീം2018 പ്ര​വേ​ശ​നം മാ​ത്രം റ​ഗു​ല​ര്‍ , ര​ണ്ടാം സെ​മ​സ്റ്റ​ര്‍ 2013 മു​ത​ല്‍ പ്ര​വേ​ശ​നം സ​പ്ലി​മെ​ന്‍റ​റി, നാ​ലാം സെ​മ​സ്റ്റ​ര്‍ (2013 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി, ആ​റാം സെ​മ​സ്റ്റ​ര്‍ (2016 പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ പ​രീ​ക്ഷ​ക​ള്‍​ക്ക് പി​ഴ​കൂ​ടാ​തെ ന​വം​ബ​ര്‍ 11 വ​രെ​യും 170 രൂ​പ പി​ഴ​യോ​ടെ ന​വം​ബ​ര്‍ 13 വ​രെ​യും ഫീ​സ​ട​ച്ച് ന​വം​ബ​ര്‍ 16 വ​രെ ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

പ​രീ​ക്ഷ

പ​ഠ​ന​വ​കു​പ്പു​ക​ളി​ലെ മൂ​ന്നാം സെ​മ​സ്റ്റ​ര്‍ എം​എ/​എം​എ​സ്‌​സി/​എം​കോം/​എം​ബി​എ/​എം​എ ജേ​ര്‍​ണ​ലി​സം ആ​ൻ​ഡ് മാ​സ് ക​മ്യൂ​ണി​ക്കേ​ഷ​ന്‍ /എം​ലി​ബ്ഐ​എ​സ്‌​സി/​എം​സി​ജെ/​എം​ടി​എ (സി​സി​എ​സ്എ​സ്, 2016 മു​ത​ല്‍ പ്ര​വേ​ശ​നം) റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി/​ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷ ന​വം​ബ​ര്‍ 21ന് ​ആ​രം​ഭി​ക്കും.

പ​രീ​ക്ഷാ​ഫ​ലം

2018 ന​വം​ബ​റി​ല്‍ ന​ട​ത്തി​യ അ​ഞ്ചാം സെ​മ​സ്റ്റ​ര്‍ ബി​ആ​ര്‍​ക് (04, 2012 സ്‌​കീം) റ​ഗു​ല​ര്‍ /സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ . പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ​ത്തി​ന് ന​വം​ബ​ര്‍ 16 വ​രെ അ​പേ​ക്ഷി​ക്കാം.

2018 ഏ​പ്രി​ലി​ല്‍ ന​ട​ത്തി​യ എം​എ​സ്‌​സി മാ​ത്‌​സ് പ്രീ​വി​യ​സ്/​ഒ​ന്ന്, ര​ണ്ട് സെ​മ​സ്റ്റ​ര്‍ , ഫൈ​ന​ല്‍/​മൂ​ന്ന്, നാ​ല് സെ​മ​സ്റ്റ​ര്‍ സ്‌​പെ​ഷ​ല്‍ സ​പ്ലി​മെ​ന്‍റ​റി പ​രീ​ക്ഷാ​ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ .

പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം

ര​ണ്ടാം സെ​മ​സ്റ്റ​ര്‍ ബി​എ/​ബി​എ അ​ഫ്‌​സ​ല്‍ ഉ​ല്‍​ഉ​ല​മ/​ബി​വി​സി/​ബി​എ​സ്ഡ​ബ്ല്യൂ (സി​യു​സി​ബി​സി​എ​സ്എ​സ്) ഏ​പ്രി​ല്‍ 2018 പ​രീ​ക്ഷ​യു​ടെ പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ .

എ​ട്ടാം സെ​മ​സ്റ്റ​ര്‍ ബി​ബി​എ​എ​ല്‍​എ​ല്‍​ബി ന​വം​ബ​ര്‍ 2018 പ​രീ​ക്ഷ​യു​ടെ പു​ന്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം വെ​ബ്‌​സൈ​റ്റി​ല്‍ .

സി​ന്‍​ഡി​ക്ക​റ്റ് യോ​ഗം

സി​ന്‍​ഡി​ക്ക​റ്റ് യോ​ഗം ന​വം​ബ​ര്‍ അ​ഞ്ചി​ന് ചേ​രും.



ബി​ടി​എ കോ​ഴ്‌​സി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പരീക്ഷാഫലം
പരീക്ഷാഭവൻ ആധുനികവത്കരണം: മേൽനോട്ടത്തിന് കർമസമിതി
അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പ​രീ​ക്ഷാ അ​പേ​ക്ഷ
പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ ഫ​ലം
എം​ഫി​ല്‍ പ്ര​വേ​ശ​നം
അ​ധ്യാ​പ​ക​ര്‍​ക്ക് ഓ​ണ്‍​ലൈ​ന്‍ പ​രി​ശീ​ല​നം
പ​രീ​ക്ഷാ​ഫ​ലം
എ​ന്‍​എ​സ്എ​സ് അ​വാ​ര്‍​ഡു​ക​ള്‍​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
പ​രീ​ക്ഷാ അ​പേ​ക്ഷ
ആ​റാം സെ​മ​സ്റ്റ​ര്‍ യു​ജി പു​ന​ര്‍​മൂ​ല്യ​നി​ര്‍​ണ​യ അ​പേ​ക്ഷ
വി​ദൂ​ര​വി​ദ്യാ​ഭ്യാ​സം ബി​കോം/​ബി​ബി​എ ഫ​ലം
ബി​എ​സ് സി/ ​ബി​സി​എ ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
ബി​ടെ​ക് ഇ​ന്‍റേ​ണ​ല്‍ ഇം​പ്രൂ​വ്‌​മെ​ന്‍റ് പ​രീ​ക്ഷാ​ഫ​ലം
എം​എ ഇം​ഗ്ലീ​ഷ് വൈ​വ
എം​എ​സ് സി ​ബ​യോ​ടെ​ക്‌​നോ​ള​ജി പ്ര​വേ​ശ​നം
സ്വാ​ശ്ര​യ എ​ൻ​എ​സ്എ​സ് യൂ​ണി​റ്റ് ആ​രം​ഭി​ക്കു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു
കാ​ലി​ക്ക​ട്ട് സ​ർ​വ​ക​ലാ​ശാ​ല ഡി​ഗ്രി ഫ​ലം പ്ര​സി​ദ്ധീ​ക​രി​ച്ചു
എ​ൽ​എ​ൽ​ബി: സെ​ൻ​ട്ര​ലി മോ​ണി​റ്റേ​ഡ് വാ​ല്വേ​ഷ​ൻ
Rashtra Deepika LTD
Copyright @ 2020 , Rashtra Deepika Ltd.