University News
ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ യു​​ജി പ​​രീ​​ക്ഷ​​ക​​ൾ ന​​വം​​ബ​​ർ 13നും ​​പി​​ജി പ​​രീ​​ക്ഷ​​ക​​ൾ 12നും ​​തു​ട​ങ്ങും
ന​വം​ബ​റി​ലെ ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ യു​​ജി (സി​​ബി​​സി​​എ​​സ്, സി​​ബി​​സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​ക​​ൾ ന​​വം​​ബ​​ർ 13നും ​​പി​​ജി (സി​​എ​​സ്എ​​സ് റെ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​ക​​ൾ 12നും ​​തു​ട​ങ്ങും​വി​​ധം പു​​ന​​ക്ര​​മീ​​ക​​രി​​ച്ചു. ഡി​​സം​​ബ​​ർ ര​​ണ്ടു മു​​ത​​ൽ 12 വ​​രെ കേ​​ന്ദ്രീ​​കൃ​​ത മൂ​​ല്യ​​നി​​ർ​​ണ​​യ ക്യാ​​ന്പ് ന​​ട​​ക്കും.

പ​​രീ​​ക്ഷ​​ഫ​​ലം

2019 സെ​​പ്റ്റം​​ബ​​ർ, ഒ​​ക്ടോ​​ബ​​ർ മാ​​സ​​ങ്ങ​​ളി​​ൽ സ്കൂ​​ൾ ഓ​​ഫ് കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ​​സി​​ൽ ന​​ട​​ത്തി​​യ ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ (സ​​പ്ലി​​മെ​​ന്‍റ​​റി), നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​ടെ​​ക് കം​​പ്യൂ​​ട്ട​​ർ സ​​യ​​ൻ​​സ് ആ​​ൻ​​ഡ് ടെ​​ക്നോ​​ള​​ജി (സി​​എ​​സ്എ​​സ്) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു.

2018 ന​​വം​​ബ​​റി​ലെ ര​​ണ്ടാം വ​​ർ​​ഷ ബാ​​ച്ചി​​ല​​ർ ഓ​​ഫ് ഫി​​സി​​യോ​​തെ​​റാ​​പ്പി (ബി​​പി​​ടി റെ​​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​യു​​ടെ ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ചു. പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കും 12 വ​​രെ അ​​പേ​​ക്ഷി​​ക്കാം.

അ​​പേ​​ക്ഷ ഓ​​ണ്‍​ലൈ​​ൻ മാ​ത്രം

2019 ഒ​​ക്ടോ​​ബ​​ർ 24ന് ​​ഫ​​ലം പ്ര​​സി​​ദ്ധീ​​ക​​രി​​ച്ച ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് ബി​​രു​​ദ പ​​രീ​​ക്ഷ​​ക​​ളു​​ടെ ഉ​​ത്ത​​ര​​ക്ക​​ട​​ലാ​​സ് പു​​ന​​ർ​​മൂ​​ല്യ​​നി​​ർ​​ണ​​യ​​ത്തി​​നും സൂ​​ക്ഷ്മ​​പ​​രി​​ശോ​​ധ​​ന​​യ്ക്കു​​മു​​ള്ള അ​​പേ​​ക്ഷ ഓ​​ണ്‍​ലൈ​​നാ​​യി മാ​​ത്രം ന​​ൽ​​ക​​ണം. സ​​ർ​​വ​​ക​​ലാ​​ശാ​​ല വെ​​ബ്സൈ​​റ്റി​​ലെ ’സ്റ്റു​​ഡ​​ന്‍റ്സ് പോ​​ർ​​ട്ട​​ൽ’ ലി​​ങ്കി​​ലൂ​​ടെ ന​ൽ​കാം. ഫീ​​സും ഓ​​ണ്‍​ലൈ​​നാ​​യി അ​​ട​​യ്ക്കാം. റീ​​വാ​​ല്യു​​വേ​​ഷ​​ൻ ലി​​ങ്കി​​ലൂ​​ടെ​​യാ​ണു ഫീ​​സ് അ​​ട​​യ്ക്കേ​​ണ്ട​​ത്.