University News
ന​​വം​​ബ​​ർ ഒ​​ന്നി​​ന് ന​​ട​​ത്താ​​നി​​രു​​ന്ന എ​​ല്ലാ പ​​രീ​​ക്ഷ​​ക​​ളും മാ​​റ്റി​​വ​​ച്ചു
ന​​വം​​ബ​​ർ ഒ​​ന്നി​​ന് ന​​ട​​ത്താ​​നി​​രു​​ന്ന എ​​ല്ലാ പ​​രീ​​ക്ഷ​​ക​​ളും മാ​​റ്റി​​വ​​ച്ചു. പു​​തു​​ക്കി​​യ തീ​​യ​​തി പി​​ന്നീ​​ട്.

പു​​തു​​ക്കി​​യ പ​​രീ​​ക്ഷ തീ​​യ​​തി

ഒ​​ക്ടോ​​ബ​​ർ 28ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ് (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്), മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് (20132016 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്), മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ സി​​ബി​​സി​​എ​​സ്എ​​സ് ബി​​എ​​സ്‌​സി സൈ​​ബ​​ർ ഫോ​​റ​​ൻ​​സി​​ക് (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ റീ​​അ​​പ്പി​​യ​​റ​​ൻ​​സ്) യു​​ജി പ​​രീ​​ക്ഷ​​ക​​ൾ 20ന് ​​ന​​ട​​ക്കും.

ഒ​​ക്ടോ​​ബ​​ർ 28ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന ഒ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ, എം​​എ​​സ്‌​സി, എം​​കോം പ്രൈ​​വ​​റ്റ് ര​​ജി​​സ്ട്രേ​​ഷ​​ൻ (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, 2017ന് ​​മു​​ന്പു​​ള്ള അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി, മേ​​ഴ്സി ചാ​​ൻ​​സ് 20042013 അ​​ഡ്മി​​ഷ​​ൻ അ​​ദാ​​ല​​ത്ത്​​സ്പെ​​ഷ​​ൽ മേ​​ഴ്സി ചാ​​ൻ​​സ് 2018) പ​​രീ​​ക്ഷ​​ക​​ൾ 14ന് ​​ന​​ട​​ക്കും.

ഒ​​ക്ടോ​​ബ​​ർ 28ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന ഒ​​ന്നാം വ​​ർ​​ഷ ബി​​പി​​ടി (2008 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ) സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ ന​​വം​​ബ​​ർ നാ​​ലി​​ന് ന​​ട​​ക്കും.

ഒ​​ക്ടോ​​ബ​​ർ 28ന് ​​അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ലും സീ​​പാ​​സി​​ലും ന​​ട​​ത്താ​​നി​​രു​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​സി​​എ പ​​രീ​​ക്ഷ​​ക​​ൾ ന​​വം​​ബ​​ർ ആ​​റി​​ന് ന​​ട​​ക്കും.

ഒ​​ക്ടോ​​ബ​​ർ 28ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​എ​​ച്ച്ആ​​ർ​​എം (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 20152017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ ന​​വം​​ബ​​ർ 11ന് ​​ന​​ട​​ക്കും.

അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ൽ ഒ​​ക്ടോ​​ബ​​ർ 28ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി കം​​പ്യൂ​​ട്ട​​ർ എ​​ൻ​​ജി​​നീ​​യ​​റിം​​ഗ് ആ​​ൻ​​ഡ്് നെ​റ്റ്‌​വ​ർ​ക്ക് ടെ​​ക്നോ​​ള​​ജി (2018 അ​​ഡ്മി​​ഷ​​ൻ റെ​ഗു​​ല​​ർ, 20152017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ ന​​വം​​ബ​​ർ എ​​ട്ടി​​ന് ന​​ട​​ക്കും.
അ​​ഫി​​ലി​​യേ​​റ്റ​​ഡ് കോ​​ള​​ജു​​ക​​ളി​​ൽ ഒ​​ക്ടോ​​ബ​​ർ 28ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന ഏ​​ഴാം സെ​​മ​​സ്റ്റ​​ർ എ​​ൽ​​എ​​ൽ​​ബി പ​​രീ​​ക്ഷ ന​​വം​​ബ​​ർ നാ​​ലി​​ന് ന​​ട​​ക്കും.

ഒ​​ക്ടോ​​ബ​​ർ 28ന് ​​സീ​​പാ​​സി​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന ര​​ണ്ട്, ഏ​​ഴ് സെ​​മ​​സ്റ്റ​​ർ ബി​​ടെ​​ക് (2015 അ​​ഡ്മി​​ഷ​​ൻ മു​​ത​​ൽ സ​​പ്ലി​​മെ​​ന്‍റ​​റി, ഇം​​പ്രൂ​​വ്മെ​​ന്‍റ്) പ​​രീ​​ക്ഷ ന​​വം​​ബ​​ർ 15ന് ​​ന​​ട​​ക്കും.
ഒ​​ക്ടോ​​ബ​​ർ 28ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന മൂ​​ന്നാം സെ​​മ​​സ്റ്റ​​ർ എം​​ബി​​എ (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ, 20152017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ 26ന് ​​ന​​ട​​ക്കും.

ഒ​​ക്ടോ​​ബ​​ർ 28ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി മെ​​ഡി​​ക്ക​​ൽ ഡോ​​ക്യു​​മെ​​ന്‍റേ​ഷ​​ൻ (2018 അ​​ഡ്മി​​ഷ​​ൻ റെ​​ഗു​​ല​​ർ,20162017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി), ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ മാ​​സ്റ്റ​​ർ ഓ​​ഫ് അ​​പ്ലൈ​​ഡ് സ​​യ​​ൻ​​സ് ഇ​​ൻ മെ​​ഡി​​ക്ക​​ൽ ഡോ​​ക്യു​​മെ​​ന്‍റേഷ​​ൻ (2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ​​ക​​ൾ ആ​​റി​​ന് ന​​ട​​ക്കും.

നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌സി മെ​​ഡി​​ക്ക​​ൽ ബ​​യോ​​കെ​​മി​​സ്ട്രി (2017 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ, 20132016 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ നാ​​ലി​​ന് ന​​ട​​ക്കും.

ഒ​​ക്ടോ​​ബ​​ർ 28ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന ര​​ണ്ടാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി ബ​​യോ​​മെ​​ഡി​​ക്ക​​ൽ ഇ​​ൻ​​സ്ട്രു​​മെ​​ന്‍റേ​ഷ​​ൻ (2018 അ​​ഡ്മി​​ഷ​​ൻ റെ​ഗു​​ല​​ർ, 2016, 2017 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) ആ​​ൻ​​ഡ് മാ​​സ്റ്റ​​ർ ഓ​​ഫ് അ​​പ്ലൈ​​ഡ് സ​​യ​​ൻ​​സ് ഇ​​ൻ ബ​​യോ​​മെ​​ഡി​​ക്ക​​ൽ ഇ​​ൻ​​സ്ട്രു​​മെ​​ന്േ‍​റ​​ഷ​​ൻ (2015 അ​​ഡ്മി​​ഷ​​ൻ സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ നാ​​ലി​​ന് ന​​ട​​ക്കും.

ഒ​​ക്ടോ​​ബ​​ർ 28ന് ​​ന​​ട​​ത്താ​​നി​​രു​​ന്ന ര​​ണ്ടാം വ​​ർ​​ഷ എം​​എ​​സ്‌​സി മെ​​ഡി​​ക്ക​​ൽ അ​​നാ​​ട്ട​​മി (റെ​ഗു​​ല​​ർ, സ​​പ്ലി​​മെ​​ന്‍റ​​റി) പ​​രീ​​ക്ഷ നാ​​ലി​​ന് ന​​ട​​ക്കും.

ഒ​​ക്ടോ​​ബ​​ർ 28ന് ​​സ്കൂ​​ൾ ഓ​​ഫ് ഇ​​ന്ത്യ​​ൻ ലീ​​ഗ​​ൽ തോ​​ട്ടി​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന ഏ​​ഴാം സെ​​മ​​സ്റ്റ​​ർ പ​​ഞ്ച​​വ​​ത്സ​​ര ബി​​ബി​​എ എ​​ൽ​​എ​​ൽ​​ബി (ഓ​​ണേ​​ഴ്സ്) പ​​രീ​​ക്ഷ ന​​വം​​ബ​​ർ 13ന് ​​ന​​ട​​ക്കും.
മ​​റ്റു പ​​രീ​​ക്ഷ​​ക​​ളു​​ടെ തീ​​യ​​തി, പ​​രീ​​ക്ഷ​​കേ​​ന്ദ്രം എ​​ന്നി​​വ​​യ്ക്ക് മാ​​റ്റ​​മി​​ല്ല.

വൈ​​വാ​​വോ​​സി മാ​​റ്റി

ഒ​​ക്ടോ​​ബ​​ർ 31ന് ​​ക​​ള​​മ​​ശേ​​രി സെ​​ന്‍റ് പോ​​ൾ​​സ് കോ​​ള​​ജ്, ച​​ങ്ങ​​നാ​​ശേ​​രി എ​​ൻ​​എ​​സ്എ​​സ് ഹി​​ന്ദു കോ​​ള​​ജ്, എ​​ന്നി​​വി​​ട​​ങ്ങ​​ളി​​ൽ ന​​ട​​ത്താ​​നി​​രു​​ന്ന നാ​​ലാം സെ​​മ​​സ്റ്റ​​ർ എം​​എ​​സ്‌​സി മാ​​ത്ത​​മാ​​റ്റി​​ക്സ് പ്രൈ​​വ​​റ്റ് ജൂ​​ലൈ 2019 പ​​രീ​​ക്ഷ​​യു​​ടെ പ്രോ​​ജ​​ക്ട് മൂ​​ല്യ​​നി​​ർ​​ണ​​യം, വൈ​​വാ​​വോ​​സി എ​​ന്നി​​വ അ​​ഞ്ചി​​ന് ന​​ട​​ക്കും.

വി​​ദ്യാ​​ർ​​ഥി​​ക​​ൾ ഹാ​​ൾ​​ടി​​ക്ക​​റ്റു​​മാ​​യി പ​​രീ​​ക്ഷ​​കേ​​ന്ദ്ര​​ങ്ങ​​ളി​​ൽ എ​​ത്ത​​ണം.

പ​​രീ​​ക്ഷ തീ​​യ​​തി

അ​​ഞ്ചാം സെ​​മ​​സ്റ്റ​​ർ ബി​​പി​​ഇ​​എ​​സ് (2016 അ​​ഡ്മി​​ഷ​​ൻ റ​​ഗു​​ല​​ർ) പ​​രീ​​ക്ഷ​​ക​​ൾ 30 മു​​ത​​ൽ ആ​​രം​​ഭി​​ക്കും ഏ​​ഴു​​വ​​രെ​​യും 500 രൂ​​പ പി​​ഴ​​യോ​​ടെ എ​​ട്ടു​​വ​​രെ​​യും 1000 രൂ​​പ സൂ​​പ്പ​​ർ​​ഫൈ​​നോ​​ടെ 11 വ​​രെ​​യും അ​​പേ​​ക്ഷി​​ക്കാം.

ഇ​​ൻ​​സ്റ്റി​​റ്റ്യൂ​​ട്ട് ഓ​​ഫ് ക​​മ്മ്യൂ​​ണി​​ക്കേ​​ഷ​​ൻ ആ​​ൻ​​ഡ് ജേ​​ർ​​ണ​​ലി​​സ​​ത്തി​​ലെ ഒ​​ന്നും ര​​ണ്ടും സെ​​മ​​സ്റ്റ​​ർ എം​​എ​​ജ​​ഐം​​സി (2016 അ​​ഡ്മി​​ഷ​​ൻ ഡി​​പ്പാ​​ർ​​ട്ട്മെ​​ന്‍റ് മാ​​ത്രം) സ​​പ്ലി​​മെ​​ന്‍റ​​റി പ​​രീ​​ക്ഷ​​ക​​ൾ യ​​ഥാ​​ക്ര​​മം എ​​ട്ട്, 13 തീ​​യ​​തി​​ക​​ളി​​ൽ ആ​​രം​​ഭി​​ക്കും.
ര​​ണ്ടു​​വ​​രെ അ​​പേ​​ക്ഷി​​ക്കാം.